More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല'; ലീഗ് വർഗീയ സംഘടനയെന്ന് വെള്ളാപ്പള്ളി നടേശൻ

Authored by Web Desk | Last updated: 17 Jun 2026, 12:05 PM | 1 min read

Print
'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല'; ലീഗ് വർഗീയ സംഘടനയെന്ന് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: സംസ്ഥാനത്തെ ചില സാമൂഹിക യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ ലക്ഷ്യമിട്ട് ആക്ഷേപിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത്തരം വിമർശനങ്ങൾ തനിക്കെതിരെ പുതുമയല്ലെന്നും, എന്നാൽ എസ്എൻഡിപിക്കെതിരെ ആരെങ്കിലും നിലപാട് സ്വീകരിച്ചാൽ അതിനെതിരെ മൗനം പാലിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


സംഘടനയുടെ മുഖപത്രമായ യോഗനാദത്തിലെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. കേരളത്തിലെ സാമൂഹിക യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞത് തെറ്റാണെങ്കിൽ, ആ നിലപാട് കൂടുതൽ ശക്തമായി തുടരുമെന്ന് അദ്ദേഹം കുറിച്ചു. “ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്ന് ഓടുന്നയാളല്ല താനും തന്റെ സംഘടനയും” എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


കേരള ജനസംഖ്യയുടെ വലിയൊരു വിഭാഗമായ പിന്നാക്ക, പട്ടികജാതി, പട്ടികവർഗ്ഗ സമൂഹത്തിന്റെ ആശങ്കകളാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ താൻ ഉയർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരം നിലനിർത്തുന്നതിനും പിടിച്ചെടുക്കുന്നതിനുമായി പ്രധാന രാഷ്ട്രീയ മുന്നണികൾ മതേതര മുഖം ധരിച്ച മുസ്ലിം ലീഗെന്ന സംഘടനയെ താലോലിക്കുന്നുവെന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ആരോപിച്ചു.


മുസ്ലിം ലീഗിനെ രാഷ്ട്രീയമായി വിമർശിക്കുന്നവരെ ഉടൻ വർഗീയവാദികളായി ചിത്രീകരിക്കുന്ന പ്രവണത കേരളത്തിൽ വർധിച്ചുവരികയാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.


ഭൂരിപക്ഷ സമൂഹത്തെ ഒതുക്കാൻ ആസൂത്രിത ശ്രമം


സംസ്ഥാനത്തെ ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. അതിന്റെ പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും മുസ്ലിം ലീഗിന്റെ സാന്നിധ്യമുണ്ട്. താൻ ഒരിക്കലും മുസ്ലിം മതസമൂഹത്തെയല്ല എതിർക്കുന്നതെന്നും, മറിച്ച് മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയെയാണെന്നും എത്രയോ വട്ടം വ്യക്തമാക്കിയിട്ടുള്ളതാണെന്ന് വെള്ളാപ്പള്ളി എഡിറ്റോറിയലിൽ ചൂണ്ടിക്കാണിക്കുന്നു.


Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പി.എം.ശ്രീ പദ്ധതിയില്‍ രാഷ്ട്രീയപ്പോര് ; പ്രത്യക്ഷസമരവുമായി വരുമെന്ന് എല്‍.ഡി.എഫ്.

പി.എം.ശ്രീ പദ്ധതിയില്‍ രാഷ്ട്രീയപ്പോര് ; പ്രത്യക്ഷസമരവുമായി വരുമെന്ന് എല്‍.ഡി.എഫ്.

ശിവസേനയ്ക്ക് പിന്നാലെ എസ്പിയ്ക്കും ഭീഷണി ; പ്രാദേശികപാര്‍ട്ടികളെ തകര്‍ക്കാന്‍ 'ഓപ്പറേഷന്‍ ടൈഗര്‍'

ശിവസേനയ്ക്ക് പിന്നാലെ എസ്പിയ്ക്കും ഭീഷണി ; പ്രാദേശികപാര്‍ട്ടികളെ തകര്‍ക്കാന്‍ 'ഓപ്പറേഷന്‍ ടൈഗര്‍'

സംഘപരിവാര്‍ താല്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുന്നു ; രൂക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്‍

സംഘപരിവാര്‍ താല്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുന്നു ; രൂക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്‍

photo - facebook

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേത് ബന്ധു നിയമനം മാത്രമല്ല ; കോണ്‍ഗ്രസ് -ജമാഅത്തെ ഇസ്ലാമി ഡീല്‍';എം വി ജയരാജന്‍

photo; representative image

ആലപ്പുഴയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യംചെയ്തു: 75കാരന് നാലുവർഷം തടവും 50,000 രൂപ പിഴയും

photo; representative image

സംസ്ഥാനത്ത് ആശങ്ക ഉയർത്തി വീണ്ടും ഷിഗെല്ല ; തൃശൂരിലും കണ്ണൂരിലും രോഗം ബാധിച്ചത് വയോധികർക്ക്; പ്രതിദിന കേസുകൾ രണ്ടക്കം കടന്നു