More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'മദ്റസ വിദ്യാഭ്യാസം ഭീകര മനോഭാവം വളർത്തുന്നു'; വിവാദ പരാമർശവുമായി യു.പി ഉപമുഖ്യമന്ത്രി

Authored by Web Desk | Last updated: 05 Aug 2026, 3:01 PM | 1 min read

Print
photo ; facebook
photo ; facebook
ലഖ്നോ: മദ്റസ വിദ്യാഭ്യാസത്തെ വിമർശിച്ച് വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. മദ്റസകളിൽ പഠിക്കുന്നവരുടെ ചിന്താഗതി ഭീകരവാദികളുടേതിന് സമാനമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ചൊവ്വാഴ്ച വിധാൻ ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മൗര്യയുടെ പരാമർശം. മദ്റസ വിദ്യാഭ്യാസം നേടിയവർ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുകയോ 'വന്ദേ മാതരം' ആലപിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

"ഇത് പുതിയ സംഭവമല്ല. യാഥാർഥ്യം ഇതാണ്. മദ്റസ വിദ്യാഭ്യാസമാണ് ഇത്തരം മനോഭാവത്തിന് കാരണം. ഇന്ത്യയിലോ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലോ ആക്രമണങ്ങളിൽ ഉൾപ്പെട്ട ഭീകരർ മദ്റസ വിദ്യാഭ്യാസത്തിന്റെ ഉൽപ്പന്നങ്ങളാണ്," എന്ന് മൗര്യ പറഞ്ഞു.

ഇതേ നിലപാട് താൻ മുൻപും വ്യക്തമാക്കിയിട്ടുണ്ടെന്നും, മദ്റസ വിദ്യാഭ്യാസം നേടിയവർ ഭാരത് മാതാ കീ ജയ് വിളിക്കുകയോ വന്ദേ മാതരം ആലപിക്കുകയോ ചെയ്യില്ലെന്നും അവരുടെ ചിന്ത ഭീകരവാദികളുടേതിന് സമാനമാണെന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം, ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നത് ബി.ജെ.പിയാണെന്നും അവരുടെ ഓഫീസുകളിൽ നിന്നാണ് ഭീകരരെ കണ്ടെത്താനാകുന്നതെന്നും സമാജ്‌വാദി പാർട്ടി നേതാവ് ശിവപാൽ യാദവ് ആരോപിച്ചു. തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടാണ് ബി.ജെ.പി വർഗീയ പരാമർശങ്ങൾ നടത്തുന്നതെന്നും എസ്.പി എം.എൽ.എ ബ്രിജേഷ് യാദവും വിമർശിച്ചു.

Tags

  • uttarpradesh

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo; AI pic

കള്ളക്കടൽ പ്രതിഭാസം; തീരങ്ങളിൽ ജാഗ്രത നിർദേശം ,3 ദിവസം കൂടി ഓറഞ്ച് അലേർട്ട് തുടരും

നീറ്റിന് ശേഷം ഇ20 പെട്രോൾ; അടുത്ത പ്രതിഷേധത്തിന് അരങ്ങൊരുക്കി സിജെപി

നീറ്റിന് ശേഷം ഇ20 പെട്രോൾ; അടുത്ത പ്രതിഷേധത്തിന് അരങ്ങൊരുക്കി സിജെപി

photo-facebook

കുട്ടനാട്ടിലെ വെള്ളപ്പൊക്കം: തോട്ടപ്പള്ളി പൊഴിയിൽ ആഴം കൂട്ടിയില്ല,പ്രതിരോധ പ്രവർത്തനങ്ങൾ പാളി; ജലവകുപ്പിന് വീഴ്ച

representing image

കറുത്ത ഷൂ ധരിച്ചതിന് റാഗിംഗ്; മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്ക് മർദനം

photo-facebook

പുനലൂർ താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിക്ക്കൊടിപിടിച്ച് മുദ്രാവാക്യം മുഴക്കി മന്ത്രിക്ക് സ്വീകരണം

22 വർഷം ജയിലിൽ; ഒടുവിൽ നിരപരാധിയെന്ന് സുപ്രീംകോടതി, പുനരധിവാസത്തിനും നിർദേശം

22 വർഷം ജയിലിൽ; ഒടുവിൽ നിരപരാധിയെന്ന് സുപ്രീംകോടതി, പുനരധിവാസത്തിനും നിർദേശം

Comments