More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മതംമാറാന്‍ പ്രലോഭിപ്പിച്ചെന്ന് ആക്ഷേപം ; മിശ്രവിവാഹത്തിന്റെ പേരില്‍ തല്ലിച്ചതച്ചു ; ക്രൂരമര്‍ദ്ദനമേറ്റ യുവാവ് ഐസിയുവില്‍

Authored by Web Desk | Last updated: 22 Jun 2026, 1:20 PM | 2 min read

Print
മതംമാറാന്‍ പ്രലോഭിപ്പിച്ചെന്ന് ആക്ഷേപം ; മിശ്രവിവാഹത്തിന്റെ പേരില്‍ തല്ലിച്ചതച്ചു ; ക്രൂരമര്‍ദ്ദനമേറ്റ യുവാവ് ഐസിയുവില്‍
ഹുബ്ബാളി: യുവതിയെ മതംമാറാന്‍ പ്രേരിപ്പിച്ചെന്ന് ആക്ഷേപിച്ച് യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിന് മര്‍ദ്ദനം. സംഭവത്തില്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ എന്ന് സംശയിക്കുന്ന ഒരു സംഘം ആളുകള്‍ ഹുബ്ബാളിയില്‍ അറസ്റ്റിലായി. മര്‍ദ്ദനമേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജൂണ്‍ 19-ന്, ഇരുപത്തിയൊന്നുകാരനായ ഷാര്‍വിന്‍ സതീഷ് ജോഗുലും അദ്ദേഹത്തിന്റെ കാമുകിയും ഒരു റെസ്റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ ഇരിക്കവെയാണ് മര്‍ദ്ദിക്കപ്പെട്ടത്. നാല് മണിക്കൂറോളമാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.


ഷാര്‍വിന്റെ അമ്മ ഫ്‌ലോറിന സതീഷ് ജോഗുല്‍ ഹുബ്ബള്ളി റൂറല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എഫ്.ഐ.ആര്‍ പ്രകാരം ഷാര്‍വിനും ദിശയും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. ജൂണ്‍ 19-ന് വൈകുന്നേരം 3.30 ഓടെ 'രാസ്ത 63' എന്ന റെസ്റ്റോറന്റില്‍ ഭക്ഷണത്തിനായി കാത്തിരിക്കുമ്പോള്‍, നാലഞ്ചു പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം ഇവരുടെ അടുത്തെത്തി ചോദ്യം ചെയ്യുകയായിരുന്നു.


അവര്‍ മകനോട് ആധാര്‍ കാര്‍ഡ് ചോദിച്ചു. മകന്‍ അത് നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പുറത്തുപോയി കുറച്ചുസമയം സംസാരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അവര്‍ അവനെ റെസ്റ്റോറന്റിന്റെ ഗേറ്റിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി, ഫോണ്‍ പിടിച്ചുപറിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ഫ്‌ലോ റിന ആരോപിച്ചു. സിദ്ധാരൂഢ മഠത്തിന് സമീപമുള്ള ഒരു ഷെഡില്‍ വെച്ചാണ് പിന്നീട് മര്‍ദ്ദിച്ചതെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.


രാത്രി 7 മണി വരെ തല്ലി. പത്തോ പന്ത്രണ്ടോ ആളുകളാണ് ആദ്യം ആക്രമിച്ചത്. പിന്നീട് ചിലര്‍ പോവുകയും പകരം മറ്റുള്ളവര്‍ വരികയും ചെയ്തു. ആകെ 25 മുതല്‍ 30 വരെ ആളുകള്‍ മണിക്കൂറുകളോളം ശരീരമാസകലം തല്ലിച്ചതച്ചു. ചവിട്ടുകയും ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. അവന്റെ മുഖത്ത് ഷൂസിന്റെ പാടുകളുണ്ടായിരുന്നതായും ഫ്‌ലോറിന മാധ്യമങ്ങളോട് പറഞ്ഞു.


ആക്രമണകാരികളില്‍ 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയും 17 വയസ്സുള്ള ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടായിരുന്നു വെന്ന് അവര്‍ ആരോപിച്ചു. ഷാര്‍വിന്‍ നിലവില്‍ ഹുബ്ബള്ളിയിലെ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഐസിയുവിലാണ്.


എഫ്.ഐ.ആര്‍ പ്രകാരം, അക്രമികളില്‍ ഒരാളായ സുനില്‍ ചല്ലാല ഷാര്‍വിനോട് പറഞ്ഞത് അവന്‍ ദിശയുടെ മാനം കെടുത്തി എന്നും അതിന് പരിഹാരമായി 5 ലക്ഷം രൂപ നല്‍കണം എന്നുമാണ്. നല്‍കിയില്ലെങ്കില്‍ മകനെ കൊല്ലുമെന്ന് സുനില്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു. ഇനി ഹുബ്ബള്ളിയില്‍ കണ്ടാല്‍ മകനെ ജീവനോടെ വിടില്ല, ചുട്ടുകൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു.


വധശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം, നിയമവിരുദ്ധമായി തടങ്കലില്‍ വെക്കല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുമായി ബന്ധപ്പെട്ട ബി.എന്‍.എസ് വകുപ്പുകള്‍ ചുമത്തി ജൂണ്‍ 20-നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും എസ്.പി ഗുഞ്ജന്‍ ആര്യ മാധ്യമങ്ങളോട് പറഞ്ഞു.


Tags

  • interfaith relationship
  • sreerama sena

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo; instagram

ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്; രാജി പ്രഖ്യാപിച്ച് കെയ്ർ സ്റ്റാർമർ

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പക; 4 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പക; 4 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ അപ്പീലിൽ തീരുമാനം രണ്ടാഴ്ചയ്ക്ക് ശേഷം

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ അപ്പീലിൽ തീരുമാനം രണ്ടാഴ്ചയ്ക്ക് ശേഷം

സിജോ സ്‌കറിയയുടെ തിരോധാനം; അന്വേഷണം ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി

സിജോ സ്‌കറിയയുടെ തിരോധാനം; അന്വേഷണം ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി

സമാധാനത്തിന് അഭ്യര്‍ത്ഥിച്ച് ലോകകപ്പിലെ ഇറാന്‍ ടീം ; ലോസ് ആഞ്ചലസിലെ ലോക്കര്‍ റൂമില്‍ കൈയ്യെഴുത്ത് കുറിപ്പ്

സമാധാനത്തിന് അഭ്യര്‍ത്ഥിച്ച് ലോകകപ്പിലെ ഇറാന്‍ ടീം ; ലോസ് ആഞ്ചലസിലെ ലോക്കര്‍ റൂമില്‍ കൈയ്യെഴുത്ത് കുറിപ്പ്

Instagram

"നാളെ ആസ്വദിക്കാം എന്ന് കരുതി ജീവിതം മാറ്റിവെക്കരുത്"; ആശിച്ച യാത്രയ്ക്ക് മുമ്പ് പ്രവാസി മരിച്ച കഥയുമായി ഡോക്ടർ