More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' ആരോഗ്യവും തുടര്‍ വിജയങ്ങളും ഉണ്ടാകട്ടെ' ; വിജയ്ക്ക് ജന്മദിനാശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും

Authored by Web Desk | Last updated: 22 Jun 2026, 4:16 PM | 1 min read

Print
  ' ആരോഗ്യവും തുടര്‍ വിജയങ്ങളും ഉണ്ടാകട്ടെ' ; വിജയ്ക്ക് ജന്മദിനാശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും
നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ 52-ാം ജന്മദിനമാണിന്ന്. വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നടന്മാരായ മമ്മൂട്ടിയും, മോഹന്‍ലാലും പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.


'' ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ശ്രീ വിജയ്ക്ക് ജന്മദിനാശംസകള്‍. അങ്ങേക്ക് എപ്പോഴും ആരോഗ്യവും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു'', മോഹന്‍ലാല്‍ കുറിച്ചു.




ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. അങ്ങേക്ക് നല്ല ആരോഗ്യവും സന്തോഷവും തുടര്‍വിജയങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. വരാനിരിക്കുന്ന വര്‍ഷം അങ്ങേക്ക് അങ്ങേയറ്റം മനോഹരമാകട്ടെ- എന്നാണ് നടന്‍ മമ്മൂട്ടിയുടെ വാക്കുകള്‍.




സിനിമാ രംഗത്ത് നിന്നും നിരവധിപ്പേരാണ് വിജയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് രംഗത്തെത്തുന്നത്. ''ജന്മദിനാശംസകള്‍, വിജയ് അണ്ണാ. വളരെ കുറച്ച് യാത്രകള്‍ മാത്രമേ സ്‌ക്രീനിനെ മറികടന്ന് ആളുകളുടെ ജീവിതത്തില്‍ ഇടം കണ്ടെത്തുന്നുള്ളൂ. നിങ്ങളുടേത് അതിലൊന്നാണ്. നിങ്ങള്‍ക്ക് സന്തോഷം, നല്ല ആരോഗ്യം, നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തുടര്‍ച്ചയായ വിജയം എന്നിവ നേരുന്നു'', നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്. വിജയ്‌ക്കൊപ്പമുളള ചിത്രവും താരവും പങ്കുവച്ചിട്ടുണ്ട്.



  ' ആരോഗ്യവും തുടര്‍ വിജയങ്ങളും ഉണ്ടാകട്ടെ' ; വിജയ്ക്ക് ജന്മദിനാശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും


1974 ജൂണ്‍ 22നാണ് വിജയുടെ ജനനം. സിനിമയിലെ 'ദളപതി'യില്‍ നിന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രി ആയിട്ടുളള അദ്ദേഹത്തിന്റെ യാത്ര തികച്ചും ശ്രദ്ധേയമാണ്. 2024-ല്‍ 'തമിഴക വെട്രി കഴകം' (TVK) എന്ന പാര്‍ട്ടി രൂപീകരിച്ചുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടാണ് ഈ പദവിയിലെത്തിയത്. കഴിഞ്ഞ മേയ് പത്തിനാണ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റത്.




Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' സംഘടനയുണ്ടാക്കി ആദ്യം ചെയ്യേണ്ടത് അത്' ; ' അമ്മ' യിലെ  കൂട്ടരാജിയ്ക്കിടെ തിക്കുറിശ്ശിയുടെ തമാശ പൊടിതട്ടിയെടുത്ത് വി.കെ. ശ്രീരാമന്‍

' സംഘടനയുണ്ടാക്കി ആദ്യം ചെയ്യേണ്ടത് അത്' ; ' അമ്മ' യിലെ കൂട്ടരാജിയ്ക്കിടെ തിക്കുറിശ്ശിയുടെ തമാശ പൊടിതട്ടിയെടുത്ത് വി.കെ. ശ്രീരാമന്‍

' നേതൃനിരയില്‍ ഉള്ള ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആത്മവിശ്വാസമാണ് കണ്ടത്' ; അന്‍സിബയെ പിന്തുണച്ച് ശാരദക്കുട്ടി

' നേതൃനിരയില്‍ ഉള്ള ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആത്മവിശ്വാസമാണ് കണ്ടത്' ; അന്‍സിബയെ പിന്തുണച്ച് ശാരദക്കുട്ടി

Mallika Sukumaran on recent amma controversy (Image Source: Instagram)

‘നന്നായിട്ട് നയിക്കുന്നവരോട് ശത്രുതാമനോഭാവം വച്ചു പുലര്‍ത്തുന്ന പെണ്ണുങ്ങളെ ഏഴയലത്ത് അടുപ്പിക്കരുത്...’ തുറന്ന അഭിപ്രായവുമായി മല്ലിക സുകുമാരന്‍

' അമ്മ' യ്ക്കുളളില്‍ വര്‍ഗീയത വളര്‍ത്താമെന്ന മോഹം തകര്‍ത്തതിന്റെ രോദനമാണ് ഈ രാജി' ; ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി ഉഷ

' അമ്മ' യ്ക്കുളളില്‍ വര്‍ഗീയത വളര്‍ത്താമെന്ന മോഹം തകര്‍ത്തതിന്റെ രോദനമാണ് ഈ രാജി' ; ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി ഉഷ

സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു...സത്യത്തിനും ന്യായത്തിനും ശ്വേതയ്ക്കുമൊപ്പം; അമ്മയില്‍ നിന്ന് രാജിവെച്ച് മല്ലിക സുകുമാരന്‍

സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു...സത്യത്തിനും ന്യായത്തിനും ശ്വേതയ്ക്കുമൊപ്പം; അമ്മയില്‍ നിന്ന് രാജിവെച്ച് മല്ലിക സുകുമാരന്‍

' അനീതിക്കെതിരെ ശബ്ദിച്ചതിനാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടു' ; ' അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ടിനി ടോം

' അനീതിക്കെതിരെ ശബ്ദിച്ചതിനാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടു' ; ' അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ടിനി ടോം