More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ടര്‍ട്ടില്‍ നെക്ക് ഡാര്‍ക്ക് ബ്രൗണ്‍ ടോപ്പും ടാർട്ടൻ പാറ്റേൺ പ്ലീറ്റഡ് സ്കര്‍ട്ടുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കില്‍ മഞ്ജുവാര്യര്‍; ക്യൂട്ട്നെസ് ഓവര്‍ലോഡഡ് എന്ന് കമന്റുകള്‍

Authored by Web Desk | Last updated: 22 Jun 2026, 5:06 PM | 4 min read

Print
Manju Warrier (Image Source: Instagram)
Manju Warrier (Image Source: Instagram)
മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി സ്വപ്രയത്നം കൊണ്ട് നേടിയെടുത്തിയ താരമാണ് മഞ്ജു വാര്യര്‍. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ വെള്ളിത്തിരയിലുള്ള അരങ്ങേറ്റം. ചുരുങ്ങിയ കാലം ​കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത താരം പിന്നീട് കരിയറിന്റെ പീക്ക് ടൈമിലാണ് ദിലീപിനെ വിവാഹം ചെയ്ത് അഭിനയലോകത്ത് നിന്ന് ഇടവേളയെടുത്തത്.

സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. മടങ്ങിവരവില്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മടങ്ങിവരവില്‍ നിരവധി ആരാധകരെ നേടിയെടുത്ത താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്. താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് തരംഗമായി മാറാറുണ്ട്.

ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള പുത്തന്‍ ചിത്രങ്ങള്‍ പങ്കിടുകയാണ് മഞ്ജുവാ​‍ര്യര്‍. ഡാര്‍ക്ക് ബ്രൗണ്‍ ടോപ്പും മാക്സി സ്കര്‍ട്ടുമണിഞ്ഞാണ് താരം തിളങ്ങുന്നത്. ലോംഗ് സ്ലീവ് ടര്‍ട്ടില്‍ നെക്ക് ടോപ്പിനൊപ്പം മാക്സി ലെംഗ്ത് ടാർട്ടൻ പാറ്റേൺ പ്ലീറ്റഡ് സ്കര്‍ട്ടും ധരിച്ച താരത്തിന്റെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തു. ലെതര്‍ ബൈക്കർ ജാക്കറ്റും ഔട്ട്ഫിറ്റിനെ കൂടുതല്‍ സ്റ്റൈലിഷാക്കുന്ന ബ്ലാക്ക് ലെതർ ബൂട്ടുകളും താരം ഇതിനൊപ്പം ധരിച്ചിട്ടുണ്ട്. ചിത്രങ്ങളിലെല്ലാം പതിവു പോലെ കാണുന്ന ക്യൂട്ട് ചിരി കണ്ട് പ്രായം റിവേഴ്സ് ഗിയറിലാണോ എന്ന ​ചോദ്യമാണ് പല ആരാധകരും കമന്റകളിലൂടെ ചോദിക്കുന്നത്. 47-ാം വയസ്സിലും തന്റെ ലുക്കിലും വസ്ത്രധാരണത്തിലും ഒരു ട്രെന്‍ഡ് സെറ്ററായി മാറുന്ന മഞ്ജുവിന്റെ പുത്തന്‍ ചിത്രങ്ങളും വൈറലാകുകയാണ്.

ആനന്ദ് മേനൻ ഒരുക്കുന്ന ഹാപ്പിലൂപ്പ്, ബ്രഹ്മയുഗം ഫെയിം രാഹുൽ സദാശിവന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സുകുമാരനൊപ്പമുള്ള ഒടിയൻ എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. താരത്തിന്റെ ഏറ്റവും പുതിയ റിലീസ് തമിഴ് സ്പൈ ആക്ഷൻ ത്രില്ലറായ ‘മിസ്റ്റര്‍ എക്സാ’ണ്. താരത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രശംസ ലഭിച്ച ഒരു സിനിമ കൂടിയായിരുന്നു ഇത്.






View this post on Instagram

A post shared by Manju Warrier (@manju.warrier)






പൃഥ്വിരാജിനെ നായകനാക്കി രാഹുൽ​ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഒടിയൻ.' പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പേസ്റ്റർ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലടക്കം ഒടിയൻ ചർച്ചയാവുകയാണ്. കരൺ ജോഹർ നിർമിക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ഒടിയനുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസും കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് സുപ്രിയ മേനോൻ, കരൺ ജോഹർ, അദാർ പൂനവാല, അപൂർവ മെഹ്ത എന്നിവർ ചേർന്നാണ്.

Tags

  • manju warrier
  • odiyan movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Twinkle khanna about rajesh khanna on father's day (Image Source: Instagram)

‘അദ്ദേഹമെന്നെ ടീന ബാബ എന്നാണ് വിളിച്ചിരുന്നത്; കൗമാരത്തെ ചുറ്റിപ്പറ്റിയുള്ള നിയന്ത്രണങ്ങൾ എനിക്കില്ലായിരുന്നു...’ രാജേഷ് ഖന്നയ്ക്ക് ഫാദേഴ്സ് ഡേ ആശംസിച്ച് ട്വിങ്കിള്‍ ഖന്ന

Manikantan about AMMA Association (Image Source: Instagram)

‘രാജ്യത്തെ ബാധിക്കുമോ ‘അമ്മ’യെന്ന സംഘടന?അതിനെയതിന്റെ വഴിക്ക് വിട്ടുകൂടെ; ചിലര്‍ക്കത് വെറും ഇംഗ്ലീഷ് അക്ഷരമാണ്;പക്ഷേ ഞങ്ങള്‍ക്ക് ‘അമ്മ’യാണ്...’ മണികണ്ഠൻ ആചാരി

 ' സംഘടനയുണ്ടാക്കി ആദ്യം ചെയ്യേണ്ടത് അത്' ; ' അമ്മ' യിലെ  കൂട്ടരാജിയ്ക്കിടെ തിക്കുറിശ്ശിയുടെ തമാശ പൊടിതട്ടിയെടുത്ത് വി.കെ. ശ്രീരാമന്‍

' സംഘടനയുണ്ടാക്കി ആദ്യം ചെയ്യേണ്ടത് അത്' ; ' അമ്മ' യിലെ കൂട്ടരാജിയ്ക്കിടെ തിക്കുറിശ്ശിയുടെ തമാശ പൊടിതട്ടിയെടുത്ത് വി.കെ. ശ്രീരാമന്‍

' നേതൃനിരയില്‍ ഉള്ള ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആത്മവിശ്വാസമാണ് കണ്ടത്' ; അന്‍സിബയെ പിന്തുണച്ച് ശാരദക്കുട്ടി

' നേതൃനിരയില്‍ ഉള്ള ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആത്മവിശ്വാസമാണ് കണ്ടത്' ; അന്‍സിബയെ പിന്തുണച്ച് ശാരദക്കുട്ടി

  ' ആരോഗ്യവും തുടര്‍ വിജയങ്ങളും ഉണ്ടാകട്ടെ' ; വിജയ്ക്ക് ജന്മദിനാശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും

' ആരോഗ്യവും തുടര്‍ വിജയങ്ങളും ഉണ്ടാകട്ടെ' ; വിജയ്ക്ക് ജന്മദിനാശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും

Mallika Sukumaran on recent amma controversy (Image Source: Instagram)

‘നന്നായിട്ട് നയിക്കുന്നവരോട് ശത്രുതാമനോഭാവം വച്ചു പുലര്‍ത്തുന്ന പെണ്ണുങ്ങളെ ഏഴയലത്ത് അടുപ്പിക്കരുത്...’ തുറന്ന അഭിപ്രായവുമായി മല്ലിക സുകുമാരന്‍