More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രകടനപത്രികയില്‍ ഇല്ലാത്തത്; മദ്യനയത്തിലും കരിമണല്‍ ഖനനത്തിലും സര്‍ക്കാരിനെ വിമര്‍ശിച്ച് സുധീരന്‍

Authored by Web Desk | Last updated: 23 Jun 2026, 11:31 AM | 1 min read

Print
പ്രകടനപത്രികയില്‍ ഇല്ലാത്തത്; മദ്യനയത്തിലും കരിമണല്‍ ഖനനത്തിലും സര്‍ക്കാരിനെ വിമര്‍ശിച്ച് സുധീരന്‍
ആലപ്പുഴ: വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. സര്‍ക്കാര്‍ തിരുത്തുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു. നികുതിയിളവ് ബക്കാഡി മദ്യക്കമ്പനിക്ക് വേണ്ടിയാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.


ഇതിന് പിന്നാലെയാണ് സുധീരനും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുള്ളത്. ബജറ്റില്‍ ഈ പ്രഖ്യാപനം എങ്ങിനെ വന്നു എന്നറിയില്ലെന്നായിരുന്നു സുധീരന്റെ പ്രതികരണം. യുഡിഎഫിന്റെ പ്രകടനപത്രികയില്‍ അത് ഉണ്ടായിരുന്നില്ല. ജനങ്ങളുടെ വികാരം മനസ്സിലാക്കി തിരുത്തുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.


നേരത്തേ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വി.എം.സുധീരന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നതോടെ മുഖ്യമന്ത്രി പ്രതിരോധത്തിലായിട്ടുണ്ട്.


തോട്ടപ്പള്ളി കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട തീരുമാനത്തിലും സുധീരന്‍ വിമര്‍ശനവുമായി രംഗത്ത് വന്നു. മദ്യനയവും കരിമണല്‍ ഖനനവും മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയവും ഉള്‍പ്പെടെ സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തുകള്‍ അയച്ചിരുന്നു. കരിമണല്‍ ഖനനത്തില്‍ മുന്നണിയില്‍ ചര്‍ച്ചവേണമെന്ന് വി.എം.സുധീരന്‍ പറഞ്ഞു. ഇത് മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന വിഷയമാണെന്നും തീരത്തെ മത്സ്യത്തൊഴിലാളികളെ കാണാതെ പോകരുതെന്നും പറഞ്ഞിരുന്നു.


നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുണ്ട്. ടി.എന്‍. പ്രതാപന്‍ അടക്കമുള്ളവരാണ് കരിമണല്‍ ഖനനത്തിനെതിരേ രംഗത്ത് വന്നിരുന്നു. ഈ നീക്കം ആവാസവ്യവസ്ഥയില്‍ വലിയ പ്രശ്നം ഉണ്ടാക്കുമെന്ന ടി.എന്‍. പ്രതാപനും കത്തയച്ചിരുന്നു.


കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാലും സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിച്ചിരുന്നു. യുഡിഎഫ് വന്നാല്‍ കരിമണല്‍ഖനനം നിര്‍ത്തുമെന്ന വി.ഡി. സതീശന്റെ പ്രസംഗവും ചര്‍ച്ചയാകുകയാണ്.




Tags

  • vm sudheeran
  • congrass

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കാട്ടുകൊമ്പന് എന്തു ഷൂട്ടിങ്? ലൊക്കേഷനില്‍ പടയപ്പയുടെ മാസ് എന്‍ട്രി ; തെലുങ്ക് താരം ഘട്ടമനേനി ജയകൃഷ്ണയും നടി റാഷ തദാനിയുമെല്ലാം ഇറങ്ങിയോടി...!

കാട്ടുകൊമ്പന് എന്തു ഷൂട്ടിങ്? ലൊക്കേഷനില്‍ പടയപ്പയുടെ മാസ് എന്‍ട്രി ; തെലുങ്ക് താരം ഘട്ടമനേനി ജയകൃഷ്ണയും നടി റാഷ തദാനിയുമെല്ലാം ഇറങ്ങിയോടി...!

ടിപ്പറിന്റെ വരവ് കണ്ടപ്പോഴേ ഭയന്നു; കുട്ടികളുടെ കൈ പിടിച്ച് ഞാൻ ഓടി; ഞെട്ടലിൽ നിന്ന് മുക്തയാകാതെ ദൃക്സാക്ഷി

ടിപ്പറിന്റെ വരവ് കണ്ടപ്പോഴേ ഭയന്നു; കുട്ടികളുടെ കൈ പിടിച്ച് ഞാൻ ഓടി; ഞെട്ടലിൽ നിന്ന് മുക്തയാകാതെ ദൃക്സാക്ഷി

ഇടുക്കിയില്‍ പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടെ തീപിടിത്തം; അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു

ഇടുക്കിയില്‍ പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടെ തീപിടിത്തം; അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു

ടെലിഗ്രാം വീണ്ടും പ്ലേസ്റ്റോറിൽ; ഗൂഗിൾ പുനഃസ്ഥാപിച്ചു, എന്നാൽ നിയന്ത്രണങ്ങൾ തുടരുന്നു

ടെലിഗ്രാം വീണ്ടും പ്ലേസ്റ്റോറിൽ; ഗൂഗിൾ പുനഃസ്ഥാപിച്ചു, എന്നാൽ നിയന്ത്രണങ്ങൾ തുടരുന്നു

സ്വർണ വിപണിയിൽ ആശ്വാസം; ഇന്ന് പവന് 1520 രൂപയുടെ കുറവ്

സ്വർണ വിപണിയിൽ ആശ്വാസം; ഇന്ന് പവന് 1520 രൂപയുടെ കുറവ്

നവമാധ്യമങ്ങളിലെ പ്രചരണം കാര്യമാക്കേണ്ട; പടിഞ്ഞാറന്‍ മേഖലയിലെ ഷാപ്പുകളെ അത്ര വിശ്വസിക്കേണ്ട..!  കള്ളും ഭക്ഷണവും വില്‍ക്കുന്നത് സുരക്ഷാ, ശുചിത്വ മാനദണ്ഡമില്ലാതെ

നവമാധ്യമങ്ങളിലെ പ്രചരണം കാര്യമാക്കേണ്ട; പടിഞ്ഞാറന്‍ മേഖലയിലെ ഷാപ്പുകളെ അത്ര വിശ്വസിക്കേണ്ട..! കള്ളും ഭക്ഷണവും വില്‍ക്കുന്നത് സുരക്ഷാ, ശുചിത്വ മാനദണ്ഡമില്ലാതെ