More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' ഗംഭീര ചിത്രം, ആദ്യ ഫ്രെയിം മുതല്‍ ആകര്‍ഷിക്കും' ; ചിദംബരത്തിന്റെ ' ബാലനെ' പ്രശംസിച്ച് രാധിക ശരത്കുമാര്‍

Authored by Web Desk | Last updated: 23 Jun 2026, 1:04 PM | 1 min read

Print
   ' ഗംഭീര ചിത്രം, ആദ്യ ഫ്രെയിം മുതല്‍ ആകര്‍ഷിക്കും' ; ചിദംബരത്തിന്റെ ' ബാലനെ' പ്രശംസിച്ച് രാധിക ശരത്കുമാര്‍
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ' ബാലന്‍: ദി ബോയ്' . മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രാധിക ശരത്കുമാര്‍. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഗംഭീര ചിത്രമെന്നാണ്് രാധിക ശരത്കുമാര്‍ ബാലനെക്കുറിച്ച് പറയുന്നത്. സംവിധായകന്‍ ചിദംബരം , തിരക്കഥാകൃത്ത് ജിത്തു മാധവന്‍, അഭിനേതാക്കള്‍ തുടങ്ങി സിനിമയുടെ അണിയറപ്രവര്‍ത്തകരെ താരം അഭിനന്ദിക്കുകയും ചെയ്തു.


'' ഒരു ഗംഭീര ചിത്രം, തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ, മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം. അതിമനോഹരമായി നിര്‍മ്മിച്ച ചിത്രം, ജിത്തുവിന്റെ എഴുത്തിലെ ഒരു ക്ലാസ്, എല്ലാവരുടെയും അതിശയകരമായ പ്രകടനങ്ങള്‍. തികച്ചും പുതുമയാര്‍ന്നതും തനതായ ലോകം തന്നെയുളളതുമായ ചിത്രം. ആദ്യ ഫ്രെയിം മുതല്‍ നമ്മളെ ആകര്‍ഷിക്കും, ബാലന്റെ ആ യാത്ര. ഈ ചിത്രത്തിന് അര്‍ഹിക്കുന്ന എല്ലാ അംഗീകാരങ്ങളും പ്രശംസകളും ലഭിക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു''- രാധിക ശരത്കുമാറിന്റെ വാക്കുകള്‍.




ഫര്‍സാന, ആദിശേഷ്, ടൊവിനോ തോമസ്, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജിത്തു മാധവന്‍ തിരക്കഥ രചിച്ച ചിത്രത്തിന് ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.


Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' എല്ലാവര്‍ക്കും പ്രചോദനം, മഞ്ജുവിനെ ഞാന്‍ സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിളിക്കുന്നത്' ; കൂട്ടുകാരിയെക്കുറിച്ച് സംയുക്ത വര്‍മ

' എല്ലാവര്‍ക്കും പ്രചോദനം, മഞ്ജുവിനെ ഞാന്‍ സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിളിക്കുന്നത്' ; കൂട്ടുകാരിയെക്കുറിച്ച് സംയുക്ത വര്‍മ

Mohanlal trolls jagadeesh on kireedam re release function (Image Source: Instagram)

‘ഒരിക്കലും പറയാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് നമുക്ക് ജഗദീഷിനോടും മണിയന്‍പിള്ള രാജുവിനോടും പറയാം...’ സുഹൃത്തുക്കളെ ട്രോളി മോഹൻലാൽ

Kalyani Panicker share happiness on recieving Poovachal Khader Awards 2026 (Image Source: Instagram)

‘ആദ്യം കിട്ടുന്ന ചിലത് എപ്പോഴും സവിശേഷമായിരിക്കും; ഒരു ചെറിയ നാഴികക്കല്ലാണിത്... ’പൂവച്ചല്‍ അബ്ദുള്‍ ഖാദര്‍ അവാര്‍ഡ് നേടിയ സന്തോഷം പങ്കിട്ട് കല്യാണി പണിക്കർ

തിയേറ്ററുകളില്‍ തരംഗമായി സാമന്തയുടെ‘ മാ ഇന്റി ബംഗാരം’; അഭിനന്ദനങ്ങളുമായി യാമി ഗൗതം

തിയേറ്ററുകളില്‍ തരംഗമായി സാമന്തയുടെ‘ മാ ഇന്റി ബംഗാരം’; അഭിനന്ദനങ്ങളുമായി യാമി ഗൗതം

' അമ്മ' യുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ആഗ്രഹിക്കുന്നില്ല' ; അന്‍സിബ ഹസന്‍

' അമ്മ' യുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ആഗ്രഹിക്കുന്നില്ല' ; അന്‍സിബ ഹസന്‍

photo-www.instagram.com/mamitha_baiju/?

ജന്മദിനത്തില്‍ ഡാന്‍സ് വീഡിയോയുമായി മമിത; ഏറ്റെടുത്ത് ആരധകര്‍