More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷം: വധഭീഷണി ഉള്‍പ്പെടെ ചുമത്തി എസ്എഫ്‌ഐയ്ക്ക് എതിരേ കേസ്

Authored by Web Desk | Last updated: 25 Jun 2026, 1:48 PM | 1 min read

Print
സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷം: വധഭീഷണി ഉള്‍പ്പെടെ ചുമത്തി  എസ്എഫ്‌ഐയ്ക്ക് എതിരേ കേസ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 10 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. പോലീസിനെ ആക്രമിക്കുകയും ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ ഉന്നയിച്ചിരിക്കുന്നത്.


പോലീസിനെ അസഭ്യം പറയുകയും പൊതുമുതല്‍ വ്യാപകമായി തകര്‍ക്കുകയും ചെയ്തു. അവശിഷ്ടങ്ങള്‍ പോലും ബന്ധുക്കള്‍ക്ക് ലഭിക്കാത്ത രീതിയില്‍ ഇല്ലാതാക്കുമെന്ന് പ്രതികള്‍ പരസ്യമായി ഭീഷണിപ്പെടുത്തി. തുടങ്ങിയ ആരോപണങ്ങളാണ് എഫ്‌ഐആറില്‍. വനിതാ സിവില്‍ പോലീസ് ഓഫീസ ര്‍മാര്‍ അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ ബ്ലേഡ് പോലുള്ള മൂര്‍ച്ചയേറിയ വസ്തുക്കള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചതായും പറയുന്നു.


അതേസമയം ആരോപണങ്ങള്‍ എസ്എഫ്‌ഐ നിഷേധിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ബ്ലേഡ് കരുതിയിരുന്നു എന്ന വാദം അടിസ്ഥാനരഹിതം ആണെന്നും ഇതിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരണ മെന്നും ആവശ്യപ്പെട്ട് സംഘടന ഡിജിപിക്ക് ഔദ്യോഗികമായി പരാതി നല്‍കി. സമരക്കാര്‍ക്ക് നേരെ പോലീസ് അഴിച്ചുവിട്ട അതിക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.


സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ബോഡി ക്യാമറ ദൃശ്യങ്ങളും വിശദമായി പരിശോധിക്കണം. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ വകുപ്പുതല നടപടികള്‍ സ്വീകരിക്കണം. പോലീസിന്റെ എഫ്‌ഐആറും വിദ്യാര്‍ത്ഥി സംഘടനയുടെ പരാതിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, വരും ദിവസങ്ങളില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയേക്കും.


Tags

  • secretariat march clash
  • sfi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കത്തുനിന്ന സ്ത്രീ കാറിടിച്ച് മരിച്ചു ; സംഭവം കോഴിക്കോട്

photo ; facebook

ഗവർണർ-മുഖ്യമന്ത്രി കൂടിക്കാഴ്ച; രാജ്ഭവനിൽ സൗഹാർദ്ദ സന്ദർശനം

അടിയന്തരാവസ്ഥ ഇനി പാഠപുസ്തകത്തിൽ; എൻ.സി.ഇ.ആർ.ടി ആദ്യമായി പഠനവിഷയമാക്കി

അടിയന്തരാവസ്ഥ ഇനി പാഠപുസ്തകത്തിൽ; എൻ.സി.ഇ.ആർ.ടി ആദ്യമായി പഠനവിഷയമാക്കി

വീര്യം കുറഞ്ഞ മദ്യത്തിനു ‘വീരം കൂടുന്നു’; വിവാദ നികുതിയിളവ് പ്രഖ്യാപനം ധനബില്ലിലേക്ക്?

വീര്യം കുറഞ്ഞ മദ്യത്തിനു ‘വീരം കൂടുന്നു’; വിവാദ നികുതിയിളവ് പ്രഖ്യാപനം ധനബില്ലിലേക്ക്?

ആർ.എസ്.എസ് ശതാബ്ദി പരിപാടിയിൽ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ സിദ്ധു പി. അൽഗൂർ മുഖ്യാതിഥി

ആർ.എസ്.എസ് ശതാബ്ദി പരിപാടിയിൽ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ സിദ്ധു പി. അൽഗൂർ മുഖ്യാതിഥി

photo ; facebook

കരിമണൽ ഖനന വിവാദം; ചരിത്രം വളച്ചൊടിക്കരുതെന്ന് പിണറായി