More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വാഹനം പിടിച്ചുവെച്ചതിന് സ്‌റ്റേഷനില്‍ കയറി പോലീസുകാരെ ഇടിച്ചു ; കമാന്ററും മേജറും ഉള്‍പ്പെടെ 40 സൈനികര്‍ക്കെതിരേ കേസ്

Authored by Web Desk | Last updated: 25 Jun 2026, 2:05 PM | 1 min read

Print
വാഹനം പിടിച്ചുവെച്ചതിന് സ്‌റ്റേഷനില്‍ കയറി പോലീസുകാരെ ഇടിച്ചു ; കമാന്ററും മേജറും ഉള്‍പ്പെടെ 40 സൈനികര്‍ക്കെതിരേ കേസ്
ശ്രീനഗര്‍: പോലീസ് സ്‌റ്റേഷനില്‍ കയറി പോലീസുകാരെ മര്‍ദ്ദിക്കുകയും വാഹനങ്ങള്‍ക്ക് നാശനഷ്ടം വരുത്തുകയും ചെയ്‌തെന്ന് ആരോപിച്ച് ഒരു കമാന്റര്‍ ഉള്‍പ്പെടെ 40 സൈനികര്‍ക്കെതിരേ കേസ്. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് സൈന്യം അറിയിച്ചു. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് എഫ്.ഐ.ആറില്‍ പറയുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ 'കൊല്ലാന്‍' സൈനികര്‍ ഉദ്ദേശിച്ചിരുന്നതായും പോലീസ് ആരോപിക്കുന്നു.


ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ കിഷ്ത്വാറിലെ അതോലി പോലീസ് സ്റ്റേഷന്‍ ആണ് ആക്രമിച്ചതെന്നും സ്റ്റേഷനുള്ളിലുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയും മര്‍ദ്ദിച്ചതായുമാണ് ആരോപണം. 17 രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ എന്‍. അരുണ്‍ ഗാന്ധി, മേജര്‍ വികാസ് ശര്‍മ്മ, നായിബ് സുബേദാര്‍ ശങ്കര്‍ ഗുര്‍ഖെ എന്നിവര്‍ക്കും മറ്റ് 30-40 ഓളം തിരിച്ചറിഞ്ഞിട്ടില്ലാത്ത സൈനികര്‍ക്കുമെതിരെയാണ് കേസ്.


അതോലി പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വിജയ് കുമാര്‍ ഭഗത്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമൃത് കടോച്ച് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് സൈനികരുടെ മര്‍ദ്ദനമേറ്റത്. കിഷ്ത്വാര്‍ ഡിസ്ട്രിക്റ്റ് കമ്മീഷണറുടെ അധ്യക്ഷതയില്‍ പദ്ദാറിലെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ നടന്ന സര്‍ക്കാര്‍ ചടങ്ങില്‍ താന്‍ പങ്കെടുക്കുന്നതിനിടയിലാണ് സൈനികര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതെന്ന് എസ്.എച്ച്.ഒ ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു.


എഫ്.ഐ.ആര്‍ പ്രകാരം, ലാത്തികളും ഇരുമ്പ് വടികളും സര്‍വീസ് ആയുധങ്ങളും ഏന്തിയ സൈനികര്‍ പ്രധാന കവാടവും അതിര്‍ത്തി മതിലുകളും ചാടിക്കടന്നാണ് പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയത്. കിഷ്ത്വാര്‍ അസിസ്റ്റന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സൈന്യത്തിന്റെ വാഹനം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് സൈനികര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.


അക്രമികള്‍ സ്വത്തുക്കള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തി. എ.ആര്‍.ടി.ഒയുടെ ഔദ്യോഗിക വാഹനം, അതോലി എസ്.എച്ച്.ഒയുടെയും എസ്.ഡി.പി.ഒയുടെയും വാഹനങ്ങള്‍ എന്നിവ തല്ലിത്തകര്‍ക്കുകയും പോലീസ് സ്റ്റേഷന്റെ പ്രധാന കവാടം തകര്‍ക്കുകയും ചെയ്തതായി എഫ്.ഐ.ആറില്‍ പറയുന്നു.


ലാത്തികളും ഇരുമ്പ് വടികളും മാരകായുധങ്ങളുമായി എത്തിയ സംഘം പ്രധാന കവാടവും അതിര്‍ത്തി മതിലുകളും ബലമായി മതില്‍ ചാടിക്കടന്ന് അതോലി പോലീസ് സ്റ്റേഷന്‍ പരിസരത്തേക്ക് അതിക്രമിച്ചു കയറി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാരകമായ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെ വധിക്കുകയുമായിരുന്നു ലക്ഷ്യമെന്നും എഫ്.ഐ.ആറില്‍ പറയുന്നു.


Tags

  • army personnel
  • police case

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കത്തുനിന്ന സ്ത്രീ കാറിടിച്ച് മരിച്ചു ; സംഭവം കോഴിക്കോട്

photo ; facebook

ഗവർണർ-മുഖ്യമന്ത്രി കൂടിക്കാഴ്ച; രാജ്ഭവനിൽ സൗഹാർദ്ദ സന്ദർശനം

അടിയന്തരാവസ്ഥ ഇനി പാഠപുസ്തകത്തിൽ; എൻ.സി.ഇ.ആർ.ടി ആദ്യമായി പഠനവിഷയമാക്കി

അടിയന്തരാവസ്ഥ ഇനി പാഠപുസ്തകത്തിൽ; എൻ.സി.ഇ.ആർ.ടി ആദ്യമായി പഠനവിഷയമാക്കി

വീര്യം കുറഞ്ഞ മദ്യത്തിനു ‘വീരം കൂടുന്നു’; വിവാദ നികുതിയിളവ് പ്രഖ്യാപനം ധനബില്ലിലേക്ക്?

വീര്യം കുറഞ്ഞ മദ്യത്തിനു ‘വീരം കൂടുന്നു’; വിവാദ നികുതിയിളവ് പ്രഖ്യാപനം ധനബില്ലിലേക്ക്?

ആർ.എസ്.എസ് ശതാബ്ദി പരിപാടിയിൽ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ സിദ്ധു പി. അൽഗൂർ മുഖ്യാതിഥി

ആർ.എസ്.എസ് ശതാബ്ദി പരിപാടിയിൽ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ സിദ്ധു പി. അൽഗൂർ മുഖ്യാതിഥി

photo ; facebook

കരിമണൽ ഖനന വിവാദം; ചരിത്രം വളച്ചൊടിക്കരുതെന്ന് പിണറായി