ബി.ജെ.പി സര്‍ക്കാരുകള്‍ക്ക് മുട്ടയോട് അലര്‍ജിയാണോ? അധികാരമേറ്റതിന് തൊട്ടുപിന്നാലെ ബംഗാളിലും കുട്ടികളുടെ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്നും മുട്ട നീക്കി