More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നന്ദി ഇന്ത്യ നന്ദി! 'ഡൊണാൾഡ് ട്രംപ് അവന്യൂ' കണ്ട് നന്ദി പറഞ്ഞ് ട്രംപ്

Authored by Web Desk | Last updated: 27 Jun 2026, 9:50 AM | 1 min read

Print
നന്ദി ഇന്ത്യ നന്ദി! 'ഡൊണാൾഡ് ട്രംപ് അവന്യൂ' കണ്ട് നന്ദി പറഞ്ഞ് ട്രംപ്
ഹൈദരാബാദ്: ഇന്ത്യയോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തെലങ്കാനയിലെ ഹൈദരാബാദിൽ ഒരു പ്രധാന റോഡിന് തന്റെ പേര് നൽകിയതിനാണ് ട്രംപ് സമൂഹമാധ്യമമായ 'ട്രൂത്ത് സോഷ്യൽ' വഴി ഇന്ത്യക്ക് നന്ദി അറിയിച്ചത്. ഈ രീതിയിൽ ആദരിക്കപ്പെടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റാണ് താനെന്നും ട്രംപ് കുറിച്ചു.


ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിനോട് ചേർന്നുള്ള റോഡിനാണ് തെലങ്കാന സർക്കാർ അടുത്തിടെ 'ഡൊണാൾഡ് ട്രംപ് അവന്യൂ' എന്ന് പേരിട്ടത്. തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർകയും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും ചേർന്ന് ഈ ആഴ്ച ആദ്യം റോഡിന്റെ നാമകരണ ഫലകം അനാച്ഛാദനം ചെയ്തിരുന്നു. ഈ ചടങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ട്രംപ് തന്റെ സന്തോഷം പങ്കുവെച്ചത്.


മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ തുടങ്ങിയ ലോകപ്രശസ്ത അമേരിക്കൻ ഐടി കമ്പനികളുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന പ്രധാന ഐടി ഹബിന് തൊട്ടടുത്താണ് ഈ പുതിയ 'ഡൊണാൾഡ് ട്രംപ് അവന്യൂ' എന്നുള്ളത് ഈ നാമകരണത്തിന് കൂടുതൽ തിളക്കമേകുന്നു. അമേരിക്കയോടുള്ള ആദരസൂചകമായും ഇന്ത്യ-യുഎസ് ബന്ധത്തിൽ ഹൈദരാബാദിനുള്ള പ്രാധാന്യത്തിന്റെ അംഗീകാരമായുമാണ് റോഡിന് ഈ പേര് നൽകിയതെന്ന് തെലങ്കാന സർക്കാർ വ്യക്തമാക്കി. എന്തായാലും ഹൈദരാബാദിന്റെ മണ്ണിൽ സ്വന്തം പേര് പതിഞ്ഞത് അമേരിക്കയിലും വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു.

Tags

  • donald trump
  • hyderabad avenue

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വീര്യം കുറഞ്ഞ മദ്യത്തിനായി നീക്കം നടത്തി ; എം.വി. ഗോവിന്ദന്‍ നല്‍കിയ കുറിപ്പും പുറത്ത്

വീര്യം കുറഞ്ഞ മദ്യത്തിനായി നീക്കം നടത്തി ; എം.വി. ഗോവിന്ദന്‍ നല്‍കിയ കുറിപ്പും പുറത്ത്

കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായി; മുൻ ഉദ്യോഗസ്ഥൻ സംശയവലയത്തിൽ

കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായി; മുൻ ഉദ്യോഗസ്ഥൻ സംശയവലയത്തിൽ

നവദമ്പതികള്‍ ക്ഷേത്രദര്‍ശനത്തിന് പോയി ; പഴങ്ങള്‍ നല്‍കിയപ്പോള്‍ കുരങ്ങുകള്‍ വട്ടംകൂടി ;യുവതി കുന്നിന് മുകളില്‍ നിന്നും വീണു മരിച്ചു

നവദമ്പതികള്‍ ക്ഷേത്രദര്‍ശനത്തിന് പോയി ; പഴങ്ങള്‍ നല്‍കിയപ്പോള്‍ കുരങ്ങുകള്‍ വട്ടംകൂടി ;യുവതി കുന്നിന് മുകളില്‍ നിന്നും വീണു മരിച്ചു

മകളുടെ വിവാഹവും വിടപറച്ചിലും; വീഡിയോ കോളിലൂടെ കണ്ടതിന് പിന്നാലെ പ്രിയപ്പെട്ട അച്ഛനും പോയി!

മകളുടെ വിവാഹവും വിടപറച്ചിലും; വീഡിയോ കോളിലൂടെ കണ്ടതിന് പിന്നാലെ പ്രിയപ്പെട്ട അച്ഛനും പോയി!

പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിമർശനം; 'DYFI നേതാക്കൾ പൂക്കികളാകാൻ ശ്രമിക്കരുത്'

പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിമർശനം; 'DYFI നേതാക്കൾ പൂക്കികളാകാൻ ശ്രമിക്കരുത്'

മുന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു ; ആരുമെത്തിയില്ല, ചിതയൊരുക്കിയത് ജില്ലാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇഖ്ബാല്‍

മുന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു ; ആരുമെത്തിയില്ല, ചിതയൊരുക്കിയത് ജില്ലാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇഖ്ബാല്‍