More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആസൂത്രിത ഗൂഢാലോചനയ്ക്ക് തെളിവില്ല

Authored by Web Desk | Last updated: 27 Jun 2026, 9:57 AM | 1 min read

Print
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആസൂത്രിത ഗൂഢാലോചനയ്ക്ക് തെളിവില്ല
തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവത്തില്‍, മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന പൊലീസ്. കസ്റ്റഡിയിലെടുത്ത പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍.


കൂടുതല്‍ വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഫോണുകള്‍ സൈബര്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയക്കും. സ്ഥലത്ത് ഒത്തുകൂടാനും പ്രതിഷേധിക്കാനും വേണ്ടി മാത്രമാണ് പ്രതികള്‍ പരസ്പരം ഫോണ്‍ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അക്രമസംഭവത്തില്‍ നേരിട്ട് പങ്കെടുത്ത ഇരുപതിലധികം പേര്‍ ഇനിയും ഒളിവിലാണ്.


ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കേസിലെ ഒന്‍പതാം പ്രതിയായ ഹരീഷ് കുമാറിന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രോസിക്യൂഷനെതിരേ പോലീസ് രംഗത്ത് വന്നു. വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടാണ് കോടതിയില്‍ പ്രോസിക്യൂട്ടര്‍ സ്വീകരിച്ചത്.


പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യവും റിപ്പോര്‍ട്ടും പൂര്‍ണ്ണമായി തള്ളിക്കളഞ്ഞ്, പ്രോസിക്യൂട്ടര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നാണ് പൊലീസ് ഉന്നയിക്കുന്ന ഗുരുതരമായ ആരോപണം. പൊലീസിന്റെ കടുത്ത അതൃപ്തിയെത്തുടര്‍ന്ന് നിലവിലുള്ള പ്രോസിക്യൂട്ടറെ ചുമതലയില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി.


Tags

  • ed officials
  • police

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

യുസിസി ബില്ലുമായി പശ്ചിമ ബംഗാൾ സർക്കാർ; നിയമസഭയിൽ ചൂടേറിയ ചർച്ചകൾക്ക് സാധ്യത

കുന്നത്തൂർ സ്വദേശിയെ വടക്കൻ പറവൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കുന്നത്തൂർ സ്വദേശിയെ വടക്കൻ പറവൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

photo - facebook

ഇ ഡി ആക്രമണക്കേസിൽ പ്രതിക്ക് അനുകൂലമായ വാദം; അസാധാരണ നടപടിയുമായി സര്‍ക്കാര്‍, പ്രോസിക്യൂട്ടർ ഗീനാകുമാരി പുറത്തേയ്ക്ക്

റാസ് തന്നൂറയിൽ സൗദി അരാംകോ ഹെലികോപ്റ്റർ തകർന്നു വീണ് 14 മരണം; ഊർജ്ജ മന്ത്രാലയം അനുശോചിച്ചു

റാസ് തന്നൂറയിൽ സൗദി അരാംകോ ഹെലികോപ്റ്റർ തകർന്നു വീണ് 14 മരണം; ഊർജ്ജ മന്ത്രാലയം അനുശോചിച്ചു

കറാച്ചി ഭീകരാക്രമണം: പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ; ഭീകരവാദം നിർത്തണമെന്ന് ആവശ്യം

കറാച്ചി ഭീകരാക്രമണം: പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ; ഭീകരവാദം നിർത്തണമെന്ന് ആവശ്യം

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുകളിലൂടെ കണ്ടത് ഡ്രോണ്‍ അല്ല, വിമാനമാണെന്ന് പൊലീസ്

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുകളിലൂടെ കണ്ടത് ഡ്രോണ്‍ അല്ല, വിമാനമാണെന്ന് പൊലീസ്