More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

റാസ് തന്നൂറയിൽ സൗദി അരാംകോ ഹെലികോപ്റ്റർ തകർന്നു വീണ് 14 മരണം; ഊർജ്ജ മന്ത്രാലയം അനുശോചിച്ചു

Authored by Web Desk | Last updated: 28 Jun 2026, 6:15 PM | 1 min read

Print
റാസ് തന്നൂറയിൽ സൗദി അരാംകോ ഹെലികോപ്റ്റർ തകർന്നു വീണ് 14 മരണം; ഊർജ്ജ മന്ത്രാലയം അനുശോചിച്ചു
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണ് 14 പേർ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ റാസ് തന്നൂറയിൽ ഞായറാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസിയാണ് വിവരം പുറത്തുവിട്ടത്.


അപകടസമയത്ത് ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. മരിച്ചവരെല്ലാം സൗദി പൗരന്മാരാണെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. പടിഞ്ഞാറൻ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന മേഖലയാണ് സൗദി അരാംകോയുടെ നിയന്ത്രണത്തിലുള്ള റാസ് തന്നൂറ.


അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സൗദി ഊർജ്ജ മന്ത്രാലയം അനുശോചനം അറിയിച്ചു. ഹെലികോപ്റ്റർ തകരാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അധികൃതർ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Tags

  • saudi arabia
  • aramco
  • helicopter crash

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

യുസിസി ബില്ലുമായി പശ്ചിമ ബംഗാൾ സർക്കാർ; നിയമസഭയിൽ ചൂടേറിയ ചർച്ചകൾക്ക് സാധ്യത

കുന്നത്തൂർ സ്വദേശിയെ വടക്കൻ പറവൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കുന്നത്തൂർ സ്വദേശിയെ വടക്കൻ പറവൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

photo - facebook

ഇ ഡി ആക്രമണക്കേസിൽ പ്രതിക്ക് അനുകൂലമായ വാദം; അസാധാരണ നടപടിയുമായി സര്‍ക്കാര്‍, പ്രോസിക്യൂട്ടർ ഗീനാകുമാരി പുറത്തേയ്ക്ക്

കറാച്ചി ഭീകരാക്രമണം: പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ; ഭീകരവാദം നിർത്തണമെന്ന് ആവശ്യം

കറാച്ചി ഭീകരാക്രമണം: പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ; ഭീകരവാദം നിർത്തണമെന്ന് ആവശ്യം

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുകളിലൂടെ കണ്ടത് ഡ്രോണ്‍ അല്ല, വിമാനമാണെന്ന് പൊലീസ്

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുകളിലൂടെ കണ്ടത് ഡ്രോണ്‍ അല്ല, വിമാനമാണെന്ന് പൊലീസ്

photo; instagram

തിരുമലയിൽ തലമുണ്ഡനം ചെയ്ത് അനന്ത് അംബാനി; ടി.ടി.ഡിക്ക് 25 ഇലക്ട്രിക് ബസുകൾ സമ്മാനം