More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്രാപിക്കുന്നു; ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Authored by Web Desk | Last updated: 27 Jun 2026, 10:08 AM | 1 min read

Print
സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്രാപിക്കുന്നു; ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്രാപിക്കുന്നു. ഇന്ന് മുതൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്.


ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മലയോര മേഖലകളിൽ മഴയുടെ തീവ്രത വർധിക്കാനും സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.


അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ജൂൺ 28 രാവിലെ 5.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.


ഇതിനിടെ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാലവർഷം ശക്തമാകുകയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത നാല് ദിവസത്തിനുള്ളിൽ വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


അരുണാചൽ പ്രദേശ്, അസം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നദീതീരങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ സംസ്ഥാന ഭരണകൂടങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മകളുടെ വിവാഹവും വിടപറച്ചിലും; വീഡിയോ കോളിലൂടെ കണ്ടതിന് പിന്നാലെ പ്രിയപ്പെട്ട അച്ഛനും പോയി!

മകളുടെ വിവാഹവും വിടപറച്ചിലും; വീഡിയോ കോളിലൂടെ കണ്ടതിന് പിന്നാലെ പ്രിയപ്പെട്ട അച്ഛനും പോയി!

പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിമർശനം; 'DYFI നേതാക്കൾ പൂക്കികളാകാൻ ശ്രമിക്കരുത്'

പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിമർശനം; 'DYFI നേതാക്കൾ പൂക്കികളാകാൻ ശ്രമിക്കരുത്'

മുന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു ; ആരുമെത്തിയില്ല, ചിതയൊരുക്കിയത് ജില്ലാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇഖ്ബാല്‍

മുന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു ; ആരുമെത്തിയില്ല, ചിതയൊരുക്കിയത് ജില്ലാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇഖ്ബാല്‍

കാട്ടുപോത്തുകളുടെ ചാണകത്തില്‍ ഉണ്ടാകുന്ന കൂണ്‍ ; വായിലിട്ട് ചവച്ചാല്‍ കിക്കാകും ; കഞ്ചാവ് കലര്‍ത്തിയ ഭക്ഷ്യവസ്തുക്കള്‍ വരെ ; ലഹരിക്ക് പുതിയ പേരും പുതിയ രൂപവും

കാട്ടുപോത്തുകളുടെ ചാണകത്തില്‍ ഉണ്ടാകുന്ന കൂണ്‍ ; വായിലിട്ട് ചവച്ചാല്‍ കിക്കാകും ; കഞ്ചാവ് കലര്‍ത്തിയ ഭക്ഷ്യവസ്തുക്കള്‍ വരെ ; ലഹരിക്ക് പുതിയ പേരും പുതിയ രൂപവും

ആറ്റുകാലിൽ യുവതി ജീവനൊടുക്കി; ഭർത്താവിന്റെ പീഡനമെന്ന് കുടുംബത്തിന്റെ പരാതി

ആറ്റുകാലിൽ യുവതി ജീവനൊടുക്കി; ഭർത്താവിന്റെ പീഡനമെന്ന് കുടുംബത്തിന്റെ പരാതി

എന്‍.സി.ഇ.ആര്‍.ടി. 9-ാം ക്ലാസ് പാഠപുസ്തകം രാഷ്ട്രീയവിവാദമാകുന്നു; മതേതരത്വം എന്ന വാക്ക് പുറത്ത്, അടിയന്തരാവസ്ഥയും എസ്.ഐ.ആറും അകത്ത്!

എന്‍.സി.ഇ.ആര്‍.ടി. 9-ാം ക്ലാസ് പാഠപുസ്തകം രാഷ്ട്രീയവിവാദമാകുന്നു; മതേതരത്വം എന്ന വാക്ക് പുറത്ത്, അടിയന്തരാവസ്ഥയും എസ്.ഐ.ആറും അകത്ത്!