
2013 ല്‍ കേവലം 55 മെമ്പര്‍മാരുമായി തുടങ്ങിയ സൊസൈറ്റിക്ക് ഇന്ന് ഏകദേശം
ഒന്നര ലക്ഷത്തോളം മെമ്പര്‍മാരെയും,
45 ശാഖകളും, 300ല്‍ അധികം ജീവനക്കാരെയും സൃഷ്ടിച്ചു എടുക്കുവാന്‍ സാധിച്ചു.
കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴില്‍ സെന്‍ട്രല്‍ റെജിസ്ട്രാറുടെ മേല്‍ നോട്ടത്തില്‍ ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള, 500 കോടി രൂപയുടെ മൂലധന അംഗീകാരത്തോടെ 2013 ല്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയാണ് പ്രൈഡ് മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. മെമ്പര്‍മാരില്‍നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും, വിവിധ തരത്തിലുള്ള വായ്പകള്‍ അനുവദിക്കുകയും ചെയ്യുക എന്നതാണ് സൊസൈറ്റിയുടെ പ്രധാന പ്രവര്‍ത്തനരംഗം. 2013 ല്‍ കേവലം 55 മെമ്പര്‍മാരുമായി തുടങ്ങിയ സൊസൈറ്റിക്ക് ഇന്ന് ഏകദേശം ഒന്നര ലക്ഷത്തോളം മെമ്പര്‍മാരെയും, 45 ശാഖകളും, 300ല്‍ അധികം ജീവനക്കാരെയും സൃഷ്ടിച്ചു എടുക്കുവാന്‍ സാധിച്ചു. ചുരുങ്ങിയ കാലം കൊണ്ട് 1000 കോടി രൂപയ്ക്കു മുകളില്‍ ബിസിനസ് ചെയുന്ന മേഖലയിലെ അപൂര്‍വ പ്രസ്ഥാനങ്ങളില്‍ ഒന്നായി മാറാന്‍ പ്രൈഡിന് സാധിച്ചിട്ടുണ്ട്. സഹകരണ രംഗത്ത് കഴിഞ്ഞ 4 വര്‍ഷങ്ങളായി ലാഭകരമായ പ്രവര്‍ത്തനം കാഴ്ച വെക്കുകയും, മെമ്പര്‍മാര്‍ക്ക് ലാഭ വിഹിതം നല്‍കുകയും, കോഴിക്കോടിന്റെ ഹൃദയഭാഗത്തു സ്വന്തമായി 10,000ത്തോളം ന്ഥത്ഭക്ഷന്ധ വരുന്ന കോര്‍പ്പറേറ്റ് സമുച്ഛയം കെട്ടിപ്പടുക്കുവാന്‍ സാധിച്ചതും, മേഖലയിലെ സുതാര്യമായ പ്രവര്‍ത്തന മികവ് ഒന്നുകൊണ്ടു മാത്രമാണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റിക്കുള്ള ദേശീയ അവാര്‍ഡ്
ങ്ങക്കമ്മന്നണ്ടമ്മട്ട ഞ്ച"മ്പമ്മസ്സണ്ടഞ്ഞ" മ്മക്കഞ്ചങ്കള്ളങ്ങമായി നടത്തിയ നാഷണല്‍ കോ ഓപ്പറേറ്റീവ് ബാങ്കിങ് സമ്മിറ്റ് ഫ്രോണ്ടിയേഴ്സ് ഇന്‍ കോഓപ്പറേറ്റീവ് ബാങ്കിങ് 2024 - 2025 അവാര്‍ഡ്സ് ഗോവയില്‍ വെച്ച് നടത്തിയ വാര്‍ഷിക യോഗത്തില്‍ ആയിരത്തിലധികം വരുന്ന സൊസൈറ്റികളില്‍ നിന്നും ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റിക്കുള്ള ദേശിയ അവാര്‍ഡ് ഗോവ സഹകരണ മന്ത്രി സുഭാഷ് ഷിരോദ്ക്കറില്
നിന്നും പ്രൈഡ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റുവാങ്ങി.
എന്‍.സി.ഡി.സിയില്‍നിന്നും പ്രൈഡ് ക്രെഡിറ്റിന് 100 കോടി ഹ്രസ്വകാല വായ്പ
കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നിന്നും 100 കോടി ഹ്രസ്വകാല വായ്പ നേടാന്‍ സാധിച്ചു. 2021ല്‍ പുതിയ ഭരണസമിതി ചുമതലയേറ്റത്തിനുശേഷം നടത്തിയ ക്രിയാത്മകമായ പ്രവര്‍ത്തനമികവ്, ബിസിനസ് വളര്‍ച്ച, ചിട്ടയായ ലോണ്‍ വിതരണം, സുതാര്യമായ ഓഡിറ്റ് സംവിധാനം എന്നിവ മുന്‍നിര്‍ത്തിയാണ് മ്മങ്ക ങ്ക ല്‍ നിന്നും ലോണ്‍ അനുവദിച്ചത്. കേരളത്തില്‍ മ്മങ്കങ്ക ല്‍ നിന്നും ലോണ്‍ ലഭിച്ചിട്ടുള്ള അപൂര്‍വ പ്രസ്ഥാനങ്ങളില്‍ ഒന്നായി മാറാന്‍ ഇതിലൂടെ പ്രൈഡിന് സാധിച്ചു.
വ്യവസ്ഥാപിത പ്രവര്‍ത്തനം
സെര്‍ട്ടിഫൈഡ് സൊസൈറ്റിയായ പ്രൈഡ് മികവാര്‍ന്ന രീതിയിലുള്ള കോര്‍ ബാങ്കിങ് സിസ്റ്റത്തോടും, സഹകരണ വകുപ്പ് നിഷ്കര്‍ഷിച്ചിട്ടുള്ള 15% ങ്കന്റന്ഥ "നുന്ഥനുത്സത്മനു "ന്റന്ധദ്ധഗ്ന (ങ്ക"ക്ക") പരിപാലിച്ചു കൊണ്ട് 100 കോടിയിലധികം രൂപ ഫിക്സഡ് അസറ്റുള്ള സൊസെറ്റിയാണ്. മെമ്പര്മാരാരുടെ നിക്ഷേപ സുരക്ഷ ഉറപ്പ് വരുത്തുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ പ്രസ്ഥാനമാണ്.
അവാര്‍ഡ് അടക്കം അനേകം പുരസ്കാരങ്ങള്‍
ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റിക്കുള്ള അവാര്‍ഡ്, ഏഷ്യ ഗ്ലോബല്‍ കോ-ഓപ്പറേറ്റീവ് ഡവലപ്മെന്റ് സമ്മിറ്റ് അവാര്‍ഡ് 2025, നാഷനല്‍ കോ-ഓപ്പറേറ്റീവ് എക്സലന്‍സ് അവാര്‍ഡ് 2025, നാഷനല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിങ് സമ്മിറ്റ് ഫ്രോണ്ടിയേഴ്സ് ഇന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിങ് 2024-25 അവാര്‍ഡ്സ് എന്നിങ്ങ നെ പ്രവര്‍ത്തന മികവിനുള്ള നിരവധി അംഗീകാരങ്ങളും സ്ഥാപനത്തെ തേടിയെത്തിയിട്ടുണ്ട്. ഇതില്‍ നാഷനല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിങ് സമ്മിറ്റില്‍ ലഭിച്ചത് രാജ്യത്തെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റിക്കുള്ള അവാര്‍ഡാണ് എന്നതും ശ്രദ്ധേയമാണ്.
സുധീപ് എസ് കടവല്ലൂര്‍



