More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് നാളെ; പ്രവേശനം ഉറപ്പാക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ

Authored by Web Desk | Last updated: 28 Jun 2026, 2:25 PM | 2 min read

Print
പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് നാളെ; പ്രവേശനം ഉറപ്പാക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ
പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയിലെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് ഫലം ജൂൺ 29-ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ജൂലൈ 3 വൈകിട്ട് 5 മണിവരെ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ അവസരമുണ്ട്.


വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ് വിവരങ്ങൾ ഹയർ സെക്കൻഡറി പ്രവേശന പോർട്ടലായ **www.hscap.kerala.gov.in**-ൽ Candidate Login – SWS വിഭാഗത്തിലെ Third Allot Results ലിങ്കിലൂടെ പരിശോധിക്കാം.


അലോട്ട്‌മെന്റ് ലഭിച്ചവർ ശ്രദ്ധിക്കേണ്ടത്


മൂന്നാം അലോട്ട്‌മെന്റിൽ സീറ്റ് ലഭിക്കുന്ന വിദ്യാർഥികൾ Candidate Login – SWS-ലെ Third Allot Results ലിങ്കിൽ നിന്ന് അലോട്ട്‌മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്യണം. തുടർന്ന് ആവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട സ്കൂളിൽ ഹാജരായി പ്രവേശന നടപടികൾ പൂർത്തിയാക്കണം.


ആദ്യ രണ്ട് അലോട്ട്‌മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മൂന്നാം അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷനിൽ സീറ്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല. എന്നാൽ ഇനി ഹയർ ഓപ്ഷൻ നിലനിർത്താൻ അവസരമുണ്ടാകില്ല. അതിനാൽ അലോട്ട്‌മെന്റ് ലഭിച്ച എല്ലാവരും നിർബന്ധമായും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.


മൂന്നാം അലോട്ട്‌മെന്റിൽ സീറ്റ് ലഭിച്ചിട്ടും നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവർക്ക് തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പങ്കെടുക്കാൻ കഴിയില്ല.


വിദ്യാർഥികൾക്ക് അപേക്ഷ നൽകിയ ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങളും പരിശോധിക്കാനാകും.


സ്‌പോർട്‌സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഇതിലേക്കുള്ള പ്രവേശനം ജൂൺ 29 രാവിലെ 11 മണി മുതൽ ജൂലൈ 2 വൈകിട്ട് 4 മണിവരെയായിരിക്കും.


പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകൾക്ക് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് ഫലവും ഇതേ ദിവസം പ്രസിദ്ധീകരിക്കും. ഈ വിഭാഗത്തിലേക്കുള്ള പ്രവേശനം ജൂൺ 29 രാവിലെ 11 മണി മുതൽ ജൂലൈ 3 വൈകിട്ട് 5 മണിവരെയാണ്.


സപ്ലിമെന്ററി അലോട്ട്‌മെന്റിന് അവസരം


ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷ നൽകാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലോ ഓപ്ഷനുകൾ നൽകാത്തതിനാലോ അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അപേക്ഷ പുതുക്കി സമർപ്പിക്കാൻ അവസരമുണ്ട്.


മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടാൻ അപേക്ഷ പുതുക്കി നൽകാം. അപേക്ഷയിലെ തെറ്റായ വിവരങ്ങൾ കാരണം പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും പിഴവുകൾ തിരുത്തി വീണ്ടും അപേക്ഷ സമർപ്പിക്കാം.


തുടർ സപ്ലിമെന്ററി അലോട്ട്‌മെന്റുകളുമായി ബന്ധപ്പെട്ട ഒഴിവുകളുടെ പട്ടികയും വിജ്ഞാപനവും മുഖ്യഘട്ട പ്രവേശന നടപടികൾ പൂർത്തിയായതിന് ശേഷം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

representing image

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ഹോട്ടൽ ഉടമയ്ക്ക് വിറ്റു; ക്രൂര ലൈംഗിക പീഡനം, പ്രതികൾ അറസ്റ്റിൽ

മുഹറം ഘോഷയാത്രയിലെ വിഷഗുളിക വിതരണം; ലക്ഷ്യമിട്ടത് 15,000 പേരെ കൊലപ്പെടുത്താൻ!

മുഹറം ഘോഷയാത്രയിലെ വിഷഗുളിക വിതരണം; ലക്ഷ്യമിട്ടത് 15,000 പേരെ കൊലപ്പെടുത്താൻ!

photo; representative image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

പ്രധാനമന്ത്രിക്ക് സെഷൽസിന്റെ പരമോന്നത ബഹുമതി; ഹരിത വികസന അജണ്ടയ്ക്കുള്ള അംഗീകാരം

പ്രധാനമന്ത്രിക്ക് സെഷൽസിന്റെ പരമോന്നത ബഹുമതി; ഹരിത വികസന അജണ്ടയ്ക്കുള്ള അംഗീകാരം

photo ; facebook

"ക്ഷേത്ര സന്ദർശനം കൊള്ളയ്ക്ക് മേൽനോട്ടം വഹിക്കാനായിരുന്നോ?";രാമക്ഷേത്ര സംഭാവനാ തട്ടിപ്പിൽ യോഗിക്കെതിരെ അഖിലേഷ്

പാൽ തൊണ്ടയിൽ കുടുങ്ങിയോ? 18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ; പിതാവ് മരിച്ചത് രണ്ട് ദിവസം മുൻപ്

പാൽ തൊണ്ടയിൽ കുടുങ്ങിയോ? 18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ; പിതാവ് മരിച്ചത് രണ്ട് ദിവസം മുൻപ്