More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘കേരളത്തിലെ അദാനിക്ക് ക്ലീൻ ചിറ്റ്’; ഊരാളുങ്കലിനെ പിന്തുണച്ച് സർക്കാർ സഭയിൽ

Authored by Web Desk | Last updated: 29 Jun 2026, 11:08 AM | 1 min read

Print
‘കേരളത്തിലെ അദാനിക്ക് ക്ലീൻ ചിറ്റ്’; ഊരാളുങ്കലിനെ പിന്തുണച്ച് സർക്കാർ സഭയിൽ
തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ക്ലീൻ ചിറ്റ് നൽകി പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ . സൊസൈറ്റിക്ക് ക്രമവിരുദ്ധമായി പ്രവർത്തികൾ ഒന്നും നൽകിയിട്ടില്ല. കരാർ തുകയിലും കൂടുതൽ നൽകിയതായി തെളിവില്ല. അവരുടേത് നിലവാരമുള്ള പ്രവർത്തികളാണ്. ജോലിഭാരം കൂടിയതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്ത് ഇരുന്നപ്പോഴുള്ള യുഡി‌എഫ് നിലപാടിന് കടകവിരുദ്ധമായ സമീപനമായിരുന്നു സർക്കാർ ഇന്ന് സഭയിൽ സ്വീകരിച്ചതെന്ന കാര്യം ശ്രദ്ധേയമായി.


.ഇപ്പോൾ നാൽപ്പതോളം പ്രവർത്തികൾ മന്ദഗതിയിലാണ്. ജോലിഭാരം കൂടിയതാണ് കാരണം. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഊരാളുങ്കലിന് നടപടികള്‍ പാലിക്കാതെ പ്രവൃത്തി അനുവദിച്ചിട്ടില്ല. ഊരാളുങ്കല്‍ സൊസൈറ്റി ഗുണനിലവാര പരിശോധന കര്‍ശനമായി പാലിക്കുന്നുണ്ട്. പ്രവര്‍ത്തിയില്‍ ഗുണനിലവാരം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തും. ഊരാളുങ്കല്‍ സൊസൈറ്റിക്ക് വഴിവിട്ട് പദ്ധതികള്‍ നല്‍കിയിട്ടുണ്ടോ എന്നും പരിശോധിക്കും എന്നും പി കെ ബഷീര്‍ പറഞ്ഞു.


കേരളത്തിലെ അദാനിയാണ് ഊരാളുങ്കൽ എന്നും പിണറായിയുടെ കള്ളപ്പണം വെളുപ്പിക്കുകയാണ് അവർ ചെയ്യുന്നത് എന്നും പ്രതിപക്ഷത്തായിരുന്നപ്പോൾ മന്ത്രി കെ.എം ഷാജി വിമർശിച്ചിരുന്നു. ഊരാളുങ്കലിന് എല്ലാ പ്രവർത്തികളും നൽകുന്നു എന്ന ആക്ഷേപം ഉന്നയിച്ചായിരുന്നു അന്നത്തെ പ്രതികരണം. എന്നാൽ, ഇന്ന് മന്ത്രിസഭ ഊരാളുങ്കൽ ജോലിഭാരത്താൽ ബുദ്ധിമുട്ടുകയാണ് എന്ന മൃദുസമീപനം കൈക്കൊണ്ടിരിക്കുകയാണ്.

Tags

  • p k basheer
  • uralunkal society

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പി‌എസ്‌സി മൂല്യ നിർണയ പിഴവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു

പി‌എസ്‌സി മൂല്യ നിർണയ പിഴവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു

പിഞ്ചുകുഞ്ഞിനെ തൊഴിച്ചുകൊന്ന കാമുകിക്ക് ‘മാപ്പ്’ നൽകി പിതാവ്; ജനരോഷമിരമ്പുന്നു

പിഞ്ചുകുഞ്ഞിനെ തൊഴിച്ചുകൊന്ന കാമുകിക്ക് ‘മാപ്പ്’ നൽകി പിതാവ്; ജനരോഷമിരമ്പുന്നു

വിവാഹാഭ്യർത്ഥന നിരസിച്ചു; ബെംഗളൂരുവിൽ യുവതിയെ കാമുകൻ അത്താഴത്തിനു വിളിച്ചു കുത്തിക്കൊന്നു

വിവാഹാഭ്യർത്ഥന നിരസിച്ചു; ബെംഗളൂരുവിൽ യുവതിയെ കാമുകൻ അത്താഴത്തിനു വിളിച്ചു കുത്തിക്കൊന്നു

ടോൾ വെട്ടിച്ചാൽ പോക്കറ്റ് കാലിയാകും; വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി പോലീസ്

ടോൾ വെട്ടിച്ചാൽ പോക്കറ്റ് കാലിയാകും; വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി പോലീസ്

മാസപ്പടി കേസ്: സിഎംആർഎൽ ഡയറക്ടർ ശരൺ എസ്. കർത്ത വീണ്ടും ഇ.ഡി. ചോദ്യം ചെയ്യലിന് ഹാജരായി

മാസപ്പടി കേസ്: സിഎംആർഎൽ ഡയറക്ടർ ശരൺ എസ്. കർത്ത വീണ്ടും ഇ.ഡി. ചോദ്യം ചെയ്യലിന് ഹാജരായി

Instagram

മരണത്തെ കേവലം ഒരു കഥയാക്കി മാറ്റരുത്; സോഷ്യൽ മീഡിയയെ വിമർശിച്ച് കന്നഡ നടി കൃഷി