More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ടോൾ വെട്ടിച്ചാൽ പോക്കറ്റ് കാലിയാകും; വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി പോലീസ്

Authored by Web Desk | Last updated: 29 Jun 2026, 1:47 PM | 1 min read

Print
ടോൾ വെട്ടിച്ചാൽ പോക്കറ്റ് കാലിയാകും; വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി പോലീസ്
കോഴിക്കോട്: ദേശീയപാത ബൈപ്പാസിൽ ടോൾ നൽകാതെ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കി പോലീസ്. ടോൾ പ്ലാസ അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ടോൾ വെട്ടിച്ച് പോയ വാഹനങ്ങളുടെ ഉടമകൾക്ക് പിഴ ചുമത്താൻ തുടങ്ങി. ഇന്നലെ മാത്രം 86 വാഹനങ്ങളും ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ 32 വാഹനങ്ങളും ടോൾ നൽകാതെ കടന്നുപോയതായാണ് കണക്ക്. ടോൾ നൽകാതെ പോകുന്ന വാഹനങ്ങൾക്ക് ആയിരം രൂപയാണ് ട്രാഫിക് പോലീസ് പിഴ ഈടാക്കുന്നത്.


ടോൾ നൽകാൻ വിസമ്മതിക്കുന്നവരുമായുള്ള തർക്കങ്ങൾ ഒഴിവാക്കാൻ പ്ലാസയിലെ ജീവനക്കാർ വാഹനങ്ങൾ തടഞ്ഞുനിർത്തുന്നത് നിർത്തിയതോടെയാണ് ടോൾ വെട്ടിപ്പ് വ്യാപകമായത്. ടോൾ നൽകാതെ കടന്നുപോകുന്നവയിൽ ഭൂരിഭാഗവും കാറുകളാണ്. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ ടോൾ പ്ലാസ അധികൃതർ കൃത്യമായി പോലീസ് കൈമാറുന്നുണ്ട്. ഇത്തരത്തിൽ പിടിക്കപ്പെടുന്ന വാഹന ഉടമകൾക്ക് പിഴയടക്കം കനത്ത തുക നഷ്ടമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇറാനിൽ ഖമേനിക്ക് അന്ത്യയാത്ര; ഇന്ത്യയിൽ നിന്ന് പബിത്ര മാർഗരിറ്റ പങ്കെടുക്കും

ഇറാനിൽ ഖമേനിക്ക് അന്ത്യയാത്ര; ഇന്ത്യയിൽ നിന്ന് പബിത്ര മാർഗരിറ്റ പങ്കെടുക്കും

'വയൽക്കിളി' സമരക്കേസ്: ഉദ്യോഗസ്ഥരെ തടഞ്ഞ കേസിൽ 28 പ്രതികൾക്ക് കോടതി വെറുതെവിട്ടു

'വയൽക്കിളി' സമരക്കേസ്: ഉദ്യോഗസ്ഥരെ തടഞ്ഞ കേസിൽ 28 പ്രതികൾക്ക് കോടതി വെറുതെവിട്ടു

മംഗളൂരുവിൽ മലയാളി സ്വർണവ്യാപാരിക്ക് നേരെ സിനിമാ സ്റ്റൈൽ കവർച്ച; 20 ലക്ഷം രൂപയുടെ സ്വർണം കവർന്നു

മംഗളൂരുവിൽ മലയാളി സ്വർണവ്യാപാരിക്ക് നേരെ സിനിമാ സ്റ്റൈൽ കവർച്ച; 20 ലക്ഷം രൂപയുടെ സ്വർണം കവർന്നു

രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണം; അടിയന്തര ഹർജി കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു

രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണം; അടിയന്തര ഹർജി കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു

പി‌എസ്‌സി മൂല്യ നിർണയ പിഴവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു

പി‌എസ്‌സി മൂല്യ നിർണയ പിഴവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പരാതി; ഭർത്താവ് കസ്റ്റഡിയിൽ

പെരുമ്പാവൂരിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പരാതി; ഭർത്താവ് കസ്റ്റഡിയിൽ