More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. India
  3. Print Edition
Loading...

അഭ്യൂഹങ്ങള്‍ക്ക്‌ തിരികൊളുത്തി പവാര്‍-ഷിന്‍ഡെ കൂടിക്കാഴ്‌ച

Authored by Web Desk | Last updated: 09 Jul 2026, 11:27 PM | 1 min read

Print
അഭ്യൂഹങ്ങള്‍ക്ക്‌ തിരികൊളുത്തി പവാര്‍-ഷിന്‍ഡെ കൂടിക്കാഴ്‌ച

മുംബൈ: 'ഇന്ത്യ' മുന്നണിയിലെ മുതിര്‍ന്ന നേതാവും എന്‍.സി.പി. (എസ്‌പി) അധ്യക്ഷനുമായ ശരദ്‌ പവാര്‍ എന്‍.ഡി.എ. സഖ്യകക്ഷിയായ ശിവസേന(ഷിന്‍ഡെ)യെ നയിക്കുന്ന മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏകനാഥ്‌ ഷിന്‍ഡെയുമായി നടത്തിയ കൂടിക്കാഴ്‌ചയെച്ചൊല്ലി സംസ്‌ഥാനത്ത്‌ രാഷ്‌ട്രീയ വിവാദം.

മഹാരാഷ്‌ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ പവാര്‍, നിയമസഭയിലെ ഷിന്‍ഡെയുടെ ഓഫീസില്‍വച്ചാണ്‌ അദ്ദേഹവുമായി തനിച്ചു കൂടിക്കാഴ്‌ച നടത്തിയത്‌. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുകയായിരുന്ന ഷിന്‍ഡെ, പവാര്‍ തന്റെ ഓഫീസില്‍ കാത്തിരിക്കുന്നുവെന്ന വിവരമറിഞ്ഞ്‌ യോഗം പാതിവഴിയില്‍നിര്‍ത്തി ഇറങ്ങിവരികയായിരുന്നു. പൂച്ചെണ്ട്‌ നല്‍കി പവാറിനെ സ്വീകരിച്ച ഷിന്‍ഡെ, അദ്ദേഹത്തോടൊപ്പം 15 മിനിറ്റോളം ചിലവഴിച്ച ശേഷമാണ്‌ മടങ്ങിയത്‌.

ഷിന്‍ഡെ പോയ ശേഷവും പവാര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ തുടരുകയും, ഉപമുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന്‌ തന്റെ പാര്‍ട്ടിയിലെ എം.എല്‍.എമാരുടെ യോഗം വിളിക്കുകയും ചെയ്‌തു. സൗഹൃദസന്ദര്‍ശനമെന്നാണ്‌ ഷിന്‍ഡെയുടെ ഓഫീസ്‌ കൂടിക്കാഴ്‌ചയെ വിശേഷിപ്പിച്ചത്‌.

ഉദ്ധവ്‌ താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ ആറ്‌ എംപിമാര്‍ ഷിന്‍ഡെ പക്ഷത്തേക്ക്‌ മാറിയതിനെത്തുടര്‍ന്നു കോണ്‍ഗ്രസ്‌, എന്‍.സി.പി.(എസ്‌പി), ശിവസേന (യു.ബി.ടി.) എന്നിവരടങ്ങുന്ന പ്രതിപക്ഷ സഖ്യമായ മഹാവികാസ്‌ അഘാഡി ആഭ്യന്തര തര്‍ക്കങ്ങള്‍ നേരിടുന്ന സമയത്താണ്‌ പവാര്‍-ഷിന്‍ഡെ കൂടിക്കാഴ്‌ച. ശരദ്‌പവാറിന്റെ പാര്‍ട്ടിയിലെ ഒരു വിഭാഗം എന്‍.ഡി.എയിലേക്ക്‌ മാറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന അഭ്യൂഹം ഇതോടെ ശക്‌തമായി. കൂടിക്കാഴ്‌ചയ്‌ക്കെതിരേ ശിവസേന (യു.ബി.ടി.) രംഗത്തെത്തി.

ഷിന്‍ഡെയെ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കാണേണ്ട എന്ത്‌ ആവശ്യമാണുണ്ടായിരുന്നതെന്നും ഈ നീക്കം എന്‍.സി.പി(എസ്‌പി) യുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ശിവസേന (യു.ബി.ടി) നേതാവ്‌ സഞ്‌ജയ്‌ റാവത്ത്‌ പറഞ്ഞു. 'ശരദ്‌ പവാര്‍ വലിയ നേതാവും ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്‌തിത്വവുമാണ്‌. എന്നാല്‍, മഹാവികാസ്‌ അഘാഡി സര്‍ക്കാരിനെ തകര്‍ത്ത 'ദ്രോഹി'യുടെ മേല്‍ക്കൂരയ്‌ക്കു കീഴിലിരുന്ന്‌ പാര്‍ട്ടി യോഗം ചേര്‍ന്നത്‌ അദ്ദേഹത്തിന്റെ പദവിയെ കളങ്കപ്പെടുത്തും. ഏകനാഥ്‌ ഷിന്‍ഡെ വഞ്ചനയും അഴിമതിയും കൊണ്ട്‌ മഹാരാഷ്‌ട്രയെ നശിപ്പിച്ചിരിക്കുകയാണ്‌.'- റാവത്ത്‌ പറഞ്ഞു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സര്‍ക്കാര്‍ ജോലിക്കു വേണ്ടി അമ്മയെ കൊലപ്പെടുത്തി: യുവതി അറസ്‌റ്റില്‍

സര്‍ക്കാര്‍ ജോലിക്കു വേണ്ടി അമ്മയെ കൊലപ്പെടുത്തി: യുവതി അറസ്‌റ്റില്‍

'പ്രചോദനം ചാള്‍സ്‌ ശോഭരാജില്‍നിന്ന്‌ '300 ഫൈവ്‌-സ്‌റ്റാര്‍ ഹോട്ടലുകളെ പറ്റിച്ചയാള്‍ അറസ്‌റ്റില്‍

'പ്രചോദനം ചാള്‍സ്‌ ശോഭരാജില്‍നിന്ന്‌ '300 ഫൈവ്‌-സ്‌റ്റാര്‍ ഹോട്ടലുകളെ പറ്റിച്ചയാള്‍ അറസ്‌റ്റില്‍

No Image

അറസ്‌റ്റ്‌ വിവരങ്ങള്‍ രേഖാമൂലം നല്‍കണോ? തീര്‍പ്പിന്‌ സുപ്രീംകോടതിയുടെ വിശാല ബെഞ്ച്‌

No Image

38 ആവശ്യങ്ങള്‍, 48 മണിക്കൂര്‍ സമയപരിധി: വീണ്ടും പ്രതിഷേധത്തിനൊരുങ്ങി പി.ഒ.കെ.

No Image

ഇലക്‌ട്രിക്‌ കേബിള്‍ മുറിച്ചുകടത്തി മോഷ്‌ടാക്കള്‍; ബിഹാറില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

പ്രധാനപ്രതിയെ പോലീസ്‌ ഏറ്റുമുട്ടലില്‍ വധിച്ചു ,ബംഗാളില്‍ 12 വയസുകാരിയുടെ ബലാത്സംഗക്കൊല

പ്രധാനപ്രതിയെ പോലീസ്‌ ഏറ്റുമുട്ടലില്‍ വധിച്ചു ,ബംഗാളില്‍ 12 വയസുകാരിയുടെ ബലാത്സംഗക്കൊല