More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. India
  3. Print Edition
Loading...

'പ്രചോദനം ചാള്‍സ്‌ ശോഭരാജില്‍നിന്ന്‌ '300 ഫൈവ്‌-സ്‌റ്റാര്‍ ഹോട്ടലുകളെ പറ്റിച്ചയാള്‍ അറസ്‌റ്റില്‍

Authored by Web Desk | Last updated: 09 Jul 2026, 11:27 PM | 1 min read

Print
'പ്രചോദനം ചാള്‍സ്‌ ശോഭരാജില്‍നിന്ന്‌ '300 ഫൈവ്‌-സ്‌റ്റാര്‍ ഹോട്ടലുകളെ പറ്റിച്ചയാള്‍ അറസ്‌റ്റില്‍

ന്യൂഡല്‍ഹി: മൂന്ന്‌ പതിറ്റാണ്ടിനിടെ ഇന്ത്യയിലുടനീളമുള്ള 300-ലധികം ആഡംബര ഹോട്ടലുകളില്‍ താമസിച്ച്‌ പണം നല്‍കാതെ കടന്നുകളഞ്ഞതിന്‌ തമിഴ്‌നാട്ടില്‍നിന്നുള്ള അറുപത്തിയൊമ്പതുകാരന്‍ അറസ്‌റ്റില്‍. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ്‌ ഇയാള്‍ ഹോട്ടലുകളില്‍ തങ്ങിവന്നത്‌.

ടൂറിസ്‌റ്റ്‌ ഗൈഡ്‌, ഇം ഗ്ലീഷ്‌ അധ്യാപകന്‍, യോഗ പരിശീലകന്‍ എന്നീ വേഷങ്ങള്‍ ചമഞ്ഞാണ്‌ പ്രതിയായ ബിങ്‌സണ്‍ ജോണ്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ തങ്ങിയത്‌. മാന്യനായ അതിഥിയെപ്പോലെ പെരുമാറിയതിനാല്‍ ഹോട്ടല്‍ ജീവനക്കാര്‍ അഡ്വാന്‍സ്‌ പോലുംകൈപ്പറ്റിയിരുന്നില്ല. കുറെ ദിവസം താമസിച്ചുകഴിഞ്ഞ്‌ ബില്‍ അടയ്‌ക്കാതെ അപ്രത്യക്ഷനാകുകയായിരുന്നു പതിവ്‌. റായ്‌പൂരിലെ ഹയാത്ത്‌ ഹോട്ടലിലാണ്‌ ഏറ്റവും ഒടുവില്‍ തങ്ങിയത്‌. അവിടെ 63,755 രൂപയുടെ ബില്‍ അടയ്‌ക്കാതെ പോയി. 1.48 ലക്ഷം രൂപ വിലമതിക്കുന്ന ലാപ്‌ടോപ്പും കവര്‍ന്നെന്ന്‌ പോലീസ്‌ പറഞ്ഞു.

ആന്റി ൈക്രം ആന്‍ഡ്‌ സൈബര്‍ യൂണിറ്റും പോലീസും ചേര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ ഇയാള്‍ താമസിക്കുന്ന സ്‌ഥലം കണ്ടെത്തി. റായ്‌പൂര്‍ പോലീസ്‌ സംഘം 72 മണിക്കൂറിനുള്ളില്‍ അറസ്‌റ്റ്‌ ചെയ്‌തു. മോഷ്‌ടിച്ച ലാപ്‌ടോപ്പ്‌ കണ്ടെടുത്തു. കോടതി പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.ചോദ്യംചെയ്യലില്‍, 1990 മുതല്‍ രാജ്യത്തുടനീളമുള്ള 300-ലധികം ആഡംബര ഹോട്ടലുകളില്‍ ഇതേ രീതിയില്‍ തട്ടിപ്പ്‌ നടത്തിയതായി ജോണ്‍ സമ്മതിച്ചു. 2022-ല്‍ തിരുവനന്തപുരത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ബില്‍ അടയ്‌ക്കാതെ പോയതിനു പിന്നാലെ കൊല്ലം റെയില്‍വേ സ്‌റ്റേഷന്‌ സമീപത്തുനിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ജോണ്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലാണ്‌ പഠിച്ചത്‌. വിവാഹിതനല്ല. 1980 കളില്‍ ഡല്‍ഹിയില്‍ ഒരു ടൂറിസ്‌റ്റ്‌ ഗൈഡായി ജോലി ചെയ്‌തു. ജോലിയുടെ ഭാഗമായി, വിനോദസഞ്ചാരികളോടൊപ്പം പോകുമ്പോള്‍ പല ഹോട്ടലുകളും സൗജന്യമായി താമസിക്കാന്‍ അനുവദിച്ചു. ഒരു ദിവസം ഒരു ആഡംബര ഹോട്ടലിലെ ജീവനക്കാര്‍ അപമാനിച്ചുവെന്നും അന്നുമുതലാണ്‌ സ്‌റ്റാര്‍ ഹോട്ടലുകളെ പറ്റിക്കാനിറങ്ങിയതെന്നും ജോണ്‍ പോലീസിനോട്‌ പറഞ്ഞു.പ്രതിയെ 1996 ല്‍ ആദ്യം അറസ്‌റ്റ്‌ ചെയ്‌ത്‌ തിഹാര്‍ ജയിലിലേക്ക്‌ കൊണ്ടുപോയി. പിന്നീട്‌ കേരളം, തമിഴ്‌നാട്‌, ഗോവ, ആന്ധ്രാപ്രദേശ്‌, മഹാരാഷ്‌ട്ര, കര്‍ണാടക എന്നിവയുള്‍പ്പെടെ വിവിധ സംസ്‌ഥാനങ്ങളിലെ ജയിലുകളില്‍ ഏകദേശം 15 വര്‍ഷം തടവിലായിരുന്നു. തിഹാര്‍ ജയിലില്‍ കഴിയുമ്പോള്‍ കുപ്രസിദ്ധ സീരിയല്‍ കില്ലറും തട്ടിപ്പുകാരനുമായ ചാള്‍സ്‌ ശോഭരാജിന്റെ രീതികളാണ്‌ തന്നെ സ്വാധീനിച്ചതെന്നു ചോദ്യം ചെയ്യലില്‍ പ്രതി അന്വേഷകരോട്‌ പറഞ്ഞു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അഭ്യൂഹങ്ങള്‍ക്ക്‌ തിരികൊളുത്തി പവാര്‍-ഷിന്‍ഡെ കൂടിക്കാഴ്‌ച

അഭ്യൂഹങ്ങള്‍ക്ക്‌ തിരികൊളുത്തി പവാര്‍-ഷിന്‍ഡെ കൂടിക്കാഴ്‌ച

സര്‍ക്കാര്‍ ജോലിക്കു വേണ്ടി അമ്മയെ കൊലപ്പെടുത്തി: യുവതി അറസ്‌റ്റില്‍

സര്‍ക്കാര്‍ ജോലിക്കു വേണ്ടി അമ്മയെ കൊലപ്പെടുത്തി: യുവതി അറസ്‌റ്റില്‍

No Image

അറസ്‌റ്റ്‌ വിവരങ്ങള്‍ രേഖാമൂലം നല്‍കണോ? തീര്‍പ്പിന്‌ സുപ്രീംകോടതിയുടെ വിശാല ബെഞ്ച്‌

No Image

38 ആവശ്യങ്ങള്‍, 48 മണിക്കൂര്‍ സമയപരിധി: വീണ്ടും പ്രതിഷേധത്തിനൊരുങ്ങി പി.ഒ.കെ.

No Image

ഇലക്‌ട്രിക്‌ കേബിള്‍ മുറിച്ചുകടത്തി മോഷ്‌ടാക്കള്‍; ബിഹാറില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

പ്രധാനപ്രതിയെ പോലീസ്‌ ഏറ്റുമുട്ടലില്‍ വധിച്ചു ,ബംഗാളില്‍ 12 വയസുകാരിയുടെ ബലാത്സംഗക്കൊല

പ്രധാനപ്രതിയെ പോലീസ്‌ ഏറ്റുമുട്ടലില്‍ വധിച്ചു ,ബംഗാളില്‍ 12 വയസുകാരിയുടെ ബലാത്സംഗക്കൊല