More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ഗോളടിക്കൊപ്പം സ്റ്റൈലും സ്കോർ ചെയ്യുന്നു; ഹാളണ്ടിന്റെ പോണിടെയിൽ വൈറൽ!

Authored by Web Desk | Last updated: 10 Jul 2026, 5:36 PM | 1 min read

Print

മൈതാനത്തെ പ്രകടനങ്ങൾ കൊണ്ടുമാത്രമല്ല, വ്യത്യസ്തമായ ഹെയർസ്റ്റൈലിലൂടെയും ആരാധകരുടെ ചർച്ചാവിഷയമായിരിക്കുകയാണ്.

photo ; instagram
photo ; instagram
2026 ലോകകപ്പിൽ ബ്രസീലിനെ 2-1ന് അട്ടിമറിച്ച് നോർവേ ക്വാർട്ടറിലെത്തിയതോടെ കായികലോകത്തിന്റെ ശ്രദ്ധ മുഴുവൻ എർലിങ് ഹാളണ്ടിലേക്കാണ്. നാളെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നിർണായക പോരാട്ടത്തിന് ഒരുങ്ങുന്ന ആറടി അഞ്ചിഞ്ചുകാരൻ, മൈതാനത്തെ പ്രകടനങ്ങൾ കൊണ്ടുമാത്രമല്ല, വ്യത്യസ്തമായ ഹെയർസ്റ്റൈലിലൂടെയും ആരാധകരുടെ ചർച്ചാവിഷയമായിരിക്കുകയാണ്.


പുറകിലേക്ക് കെട്ടിവയ്ക്കുന്ന സ്വർണനിറമുള്ള പോണിടെയിൽ ഇന്ന് ഹാളണ്ടിന്റെ സ്റ്റൈൽ സിഗ്നേച്ചർ മാത്രമല്ല. കായികലോകത്തെ ഏറ്റവും ശ്രദ്ധേയമായ വ്യക്തിഗത ബ്രാൻഡിങ് തന്ത്രങ്ങളിലൊന്നായി അത് മാറിക്കഴിഞ്ഞു. വൈറൽ മീമുകളിൽ നിന്ന് നിമിഷങ്ങൾക്കകം വിറ്റഴിയുന്ന ഉൽപ്പന്നങ്ങൾ വരെ, ആ ലുക്കിന് വലിയ വിപണിമൂല്യമാണ് നേടിക്കൊടുക്കുന്നത്.


നീണ്ട മുടി വർഷങ്ങളായി ഹാളണ്ടിന്റെ വ്യക്തിമുദ്രയാണ്. എന്നാൽ ലോകകപ്പിനിടെ അതാണ് കൂടുതൽ ശ്രദ്ധ നേടിയത്. 2024ൽ ഹെയർ ബാൻഡുകൾ നിർമ്മിക്കുന്ന നോർവീജിയൻ കമ്പനിയായ ബോൺ ഡെപ്പിന്റെ 'ക്നെക്കി' ബ്രാൻഡിൽ ഹാളണ്ട് ഓഹരി സ്വന്തമാക്കി. മത്സരത്തിനിടെ മുടി സുരക്ഷിതമായി ഒതുക്കിനിർത്താൻ വർഷങ്ങളായി താരം ഉപയോഗിക്കുന്നതും ഇതേ ഹെയർ ബാൻഡുകളാണ്.

Tags

  • erling haaland

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം: ബിഗ് ബാഷ് ലീഗ് ഇന്ത്യയിലേക്ക്; ചെന്നൈയില്‍ ആവേശപ്പോരാട്ടം

ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം: ബിഗ് ബാഷ് ലീഗ് ഇന്ത്യയിലേക്ക്; ചെന്നൈയില്‍ ആവേശപ്പോരാട്ടം

photo ; facebook

റൊണാൾഡോ പുറത്ത്, ടിക്കറ്റുകൾക്കും തിരിച്ചടി; ലോകകപ്പ് വില കുത്തനെ ഇടിഞ്ഞു

ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20 പരമ്പര നഷ്ടം ; ബിസിസിഐ വലിയ നടപടിയിലേക്ക്

ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20 പരമ്പര നഷ്ടം ; ബിസിസിഐ വലിയ നടപടിയിലേക്ക്

ഗോള്‍ഡന്‍ബൂട്ട് മാത്രമല്ല, ലോകകപ്പിലെ ഗോള്‍നേട്ട റെക്കോഡും ഭീഷണിയില്‍ ; ഫ്രഞ്ച് സൂപ്പര്‍താരം എംബാപ്പേ മെസ്സിയെ തകര്‍ക്കുമോ?

ഗോള്‍ഡന്‍ബൂട്ട് മാത്രമല്ല, ലോകകപ്പിലെ ഗോള്‍നേട്ട റെക്കോഡും ഭീഷണിയില്‍ ; ഫ്രഞ്ച് സൂപ്പര്‍താരം എംബാപ്പേ മെസ്സിയെ തകര്‍ക്കുമോ?

എംബാപ്പേയ്ക്ക് ഗോള്‍, ഫ്രാന്‍സ് സെമിയില്‍; മൊറോക്കോയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ തകര്‍ത്തു

എംബാപ്പേയ്ക്ക് ഗോള്‍, ഫ്രാന്‍സ് സെമിയില്‍; മൊറോക്കോയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ തകര്‍ത്തു

ദക്ഷിണാഫ്രിക്ക ലോകകപ്പിനു ശേഷം സ്‌പെയിന്‌ ലോക ചാമ്പ്യനാകാന്‍ കഴിഞ്ഞിട്ടില്ല.

ദക്ഷിണാഫ്രിക്ക ലോകകപ്പിനു ശേഷം സ്‌പെയിന്‌ ലോക ചാമ്പ്യനാകാന്‍ കഴിഞ്ഞിട്ടില്ല.