More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ഗോള്‍ഡന്‍ബൂട്ട് മാത്രമല്ല, ലോകകപ്പിലെ ഗോള്‍നേട്ട റെക്കോഡും ഭീഷണിയില്‍ ; ഫ്രഞ്ച് സൂപ്പര്‍താരം എംബാപ്പേ മെസ്സിയെ തകര്‍ക്കുമോ?

Authored by Web Desk | Last updated: 10 Jul 2026, 8:17 AM | 1 min read

Print
ഗോള്‍ഡന്‍ബൂട്ട് മാത്രമല്ല, ലോകകപ്പിലെ ഗോള്‍നേട്ട റെക്കോഡും ഭീഷണിയില്‍ ; ഫ്രഞ്ച് സൂപ്പര്‍താരം എംബാപ്പേ മെസ്സിയെ തകര്‍ക്കുമോ?
ബോസ്റ്റണ്‍: ഈ ലോകകപ്പിലെ ഏറ്റവും രസകരമായ കാര്യങ്ങളിലൊന്ന് അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം മെസ്സിയും ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പേയും തമ്മിലുള്ള മത്സരമാണ്. ലോകകപ്പിലെ ഗോള്‍ഡന്‍ബൂട്ടിനായുള്ള റേസില്‍ ഇരുവരും ഒപ്പമെത്തിയപ്പോള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ ഗോളുകളുടെ കാരയത്തില്‍ മെസ്സിയുടെ റെക്കോഡും ഭീഷണിയിലാണ്.


ടൂര്‍ണമെന്റിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള 'ഗോള്‍ഡന്‍ ബൂട്ട്' പുരസ്‌കാരത്തിനായുള്ള പോരാട്ടത്തില്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിക്കൊപ്പം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇരുപത്തിയേഴുകാരനായ എംബാപ്പെ. നിലവില്‍ 39 വയസ്സുകാരനായ മെസ്സിയും എംബാപ്പെയും എട്ട് ഗോളുകള്‍ വീതം നേടി തുല്യത പാലിക്കുകയാണ്. മൊറോക്കോയ്‌ക്കെതിരായ ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ടീമിന്റെ ആദ്യ ഗോള്‍ കുറിച്ചതോടെയാണ് എംബാപ്പെ ഈ ലോകകപ്പിലെ തന്റെ ഗോള്‍ സമ്പാദ്യം എട്ടാക്കി ഉയര്‍ത്തിയത്.


ഇതോടെ ലോകകപ്പ് ചരിത്രത്തിലെ തന്റെ ആകെ ഗോളുകളുടെ എണ്ണം 20 ആക്കാനും ഈ ഫ്രഞ്ച് താരത്തിന് സാധിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ലയണല്‍ മെസ്സിയുടെ സര്‍വകാല റെക്കോര്‍ഡിന് തൊട്ടരികിലാണ് ഇപ്പോള്‍ എംബാപ്പെ. 21 ഗോളുകളാണ് അര്‍ജന്റീനിയന്‍ സൂപ്പര്‍താരത്തിനുള്ളത്. 2018, 2022, 2026 ലോകകപ്പുകളിലായി 20 ഗോളുകള്‍ അടിച്ചുകൂട്ടിയ എംബാപ്പെയ്ക്ക് ഇനി ഒരൊറ്റ ഗോള്‍ കൂടി നേടിയാല്‍ മെസ്സിയുടെ റെക്കോര്‍ഡിനൊപ്പമെത്താം.


ഫ്രാന്‍സ് മുമ്പോട്ട് പോയാല്‍ സെമിയും ഫൈനലും അടുത്ത മറ്റൊരു ലോകകപ്പും സാങ്കേതികമായി 27 കാരനായ എംബാപ്പേയ്ക്ക് കാത്തി രിപ്പുണ്ട്. കരിയറിന്റെ അവസാനത്തില്‍ നില്‍ക്കുന്ന മെസ്സിക്ക് ഇനിയൊരു ലോകകപ്പ് ഉണ്ടായേക്കില്ല. രാജ്യത്തിനായി 100 ഗോളുകളില്‍ നേരിട്ട് പങ്കാളിയാകുന്ന ആദ്യ ഫ്രഞ്ച് താരം എന്ന സുവര്‍ണ്ണ നേട്ടവും എംബാപ്പെ സ്വന്തമാക്കി. ഫ്രാന്‍സിനായി താരം ഇതുവരെ 64 ഗോളുകള്‍ സ്വന്തമായി നേടുകയും 36 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകളുടെ പട്ടികയിലും മുന്നിലാണ്.


Tags

  • lionel messi
  • kylian mbappe
  • france

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എംബാപ്പേയ്ക്ക് ഗോള്‍, ഫ്രാന്‍സ് സെമിയില്‍; മൊറോക്കോയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ തകര്‍ത്തു

എംബാപ്പേയ്ക്ക് ഗോള്‍, ഫ്രാന്‍സ് സെമിയില്‍; മൊറോക്കോയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ തകര്‍ത്തു

ദക്ഷിണാഫ്രിക്ക ലോകകപ്പിനു ശേഷം സ്‌പെയിന്‌ ലോക ചാമ്പ്യനാകാന്‍ കഴിഞ്ഞിട്ടില്ല.

ദക്ഷിണാഫ്രിക്ക ലോകകപ്പിനു ശേഷം സ്‌പെയിന്‌ ലോക ചാമ്പ്യനാകാന്‍ കഴിഞ്ഞിട്ടില്ല.

മുചോവ ഫൈനലില്‍

മുചോവ ഫൈനലില്‍

റഫറിമാര്‍ നിഷ്‌പക്ഷരെന്ന്‌ കൊളിന

റഫറിമാര്‍ നിഷ്‌പക്ഷരെന്ന്‌ കൊളിന

പിന്തുണയുമായി മൊറോക്കോ

പിന്തുണയുമായി മൊറോക്കോ

സ്ലാട്ട്‌കോ ഡാലിച്‌ സ്‌ഥാനമൊഴിഞ്ഞു

സ്ലാട്ട്‌കോ ഡാലിച്‌ സ്‌ഥാനമൊഴിഞ്ഞു