More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mini Screen
  3. Cinema
Loading...

കാന്‍സര്‍ ബാധിതയായി ഞാന്‍ മരിച്ചാല്‍ റിതപ്പന്റെ പൂര്‍ണ അവകാശം ഇവര്‍ക്കു മാത്രം; രേണു സുധി

Authored by Web Desk | Last updated: 11 Jul 2026, 8:32 AM | 4 min read

Print
photo-www.instagram.com/renu_sudhi/
photo-www.instagram.com/renu_sudhi/
മകന്‍ റിതുല്‍ ദാസിനെ ചിലര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു സുധി. കാന്‍സര്‍ ബാധിതയായ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മകനെ വളര്‍ത്താനുളള അവകാശം തന്റെ അമ്മയ്ക്കും അച്ഛനും സഹോദരിക്കുമാണെന്നാണ് രേണു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. ഇനി തനിക്ക് 5 കീമോകളുണ്ടെന്നും ഒരു കീമോയ്ക്ക് 2 ലക്ഷത്തിന്റെ മരുന്നാണ് വേണ്ടതെന്നും രേണു വെളിപ്പെടുത്തി.


രേണുവിന്റെ വാക്കുകളിലേക്ക്:


ഞാന്‍ എഴുന്നേല്‍ക്കാന്‍ പാടില്ല, ഞാന്‍ മരിച്ചു കാണണം എന്ന് ആഗ്രഹിക്കുന്ന കുറച്ചുപേര്‍ ഉണ്ടെന്ന് എനിക്ക് ഇപ്പോള്‍ മനസിലായി. എന്ത് വിഡിയോ ഇട്ടാലും, അവള്‍ കാന്‍സര്‍ രോഗിയല്ലേ സന്തോഷിക്കട്ടെ എന്നല്ല പറയുന്നത്. അവള്‍ എന്താണ് മരിക്കാത്തത് എന്നാണ് ചോദിക്കുന്നത്. അവരോടൊന്നും എനിക്കൊന്നും പറയാനില്ല. മനുഷ്യരാണ്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. ഉള്ളകാലം ആരേയും ദ്രോഹിക്കാതെ ജീവിക്കുക.


ഞാനൊരു നീക്കം അറിഞ്ഞു. അത് ആരുടെയാണെന്നോ പേരോ ഞാന്‍ പറയുന്നില്ല. അതെന്നെ വളരെയധികം ദുഖത്തിലാഴ്ത്തി. നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെ സാധാരണ കാന്‍സര്‍ അല്ല എനിക്ക്. കുറച്ച് ഡിഫിക്കള്‍ട്ട് ആണ്. പിക് ലൈന്‍ ഹാര്‍ട്ടിലാണ്. ഇത് വെറുതെ കുത്തിയിട്ടതല്ല. ഇത്ര വലിയൊരു മാരക അസുഖത്തെ വച്ച് കള്ളം പറയില്ല.


എന്റെ കുഞ്ഞ് റിതപ്പന്റെ അവകാശം എന്നില്‍ നിന്നും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ഞാന്‍ അറിഞ്ഞു. എനിക്ക് ഇനി ആകെയുള്ളത് എന്റെ കുഞ്ഞാണ്. അവന്റെ അമ്മ ഞാനാണ്. അവനെ എന്നില്‍ നിന്നും അകറ്റാന്‍ നോക്കുന്നത് അറിഞ്ഞു. ഞാന്‍ മരിക്കും എന്ന് വിധിയെഴുതുന്ന കുറച്ചുപേര്‍ എനിക്ക് ചുറ്റുമുണ്ട്. അവരുമായി കൂടിച്ചേര്‍ന്നാണ് നീക്കങ്ങള്‍. ഞാനത് ഇന്ന് രാവിലെയാണ് അറിയുന്നത്. എനിക്കത് വളരെ വിഷമമുണ്ടാക്കി.


ഞാന്‍ മരിക്കും, അച്ഛന്‍ മരിച്ചു പോയി,അതിനാല്‍ അവകാശം ഞങ്ങള്‍ക്ക് വേണമെന്ന് ഒരു കൂട്ടര്‍ പറയുന്നു. ആരാണെന്നോ എന്താണെന്നോ ഞാന്‍ പറയുന്നില്ല. ആരേയും കുറ്റപ്പെടുത്താനല്ല ഈ വിഡിയോ. എനിക്ക് ആകെയുള്ളത് എന്റെ കുഞ്ഞാണ്. അവനേയും കൂടെ എന്നില്‍ നിന്നും അകറ്റിയാല്‍ പിന്നെ ഞാനില്ല.


അതവാ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍. കാന്‍സര്‍ 4 ത്ത് സ്റ്റേജ് ബാധിതയായ ഞാന്‍ മരിച്ചാല്‍ എന്റെ മകന്‍ റിതുല്‍ ദാസിന്റെ (റിതപ്പന്‍ ) പൂര്‍ണ അവകാശം എന്റെ അച്ഛന്‍ തങ്കച്ചന്‍ പി ജി, അമ്മ കുഞ്ഞുജമ്മ തങ്കച്ചന്‍, ചേച്ചി രമ്യ ലിബു, സഹോദരീ ഭര്‍ത്താവ് ലിബു എന്നിവര്‍ക്ക് മാത്രം. ഇവരെ മാത്രമെ ഞാന്‍ എന്റെ കുഞ്ഞിനെ ഏല്‍പ്പിക്കൂ. വേറെ ആരെയും എനിക്ക് വിശ്വാസം ഇല്ല. പൊതുസമൂഹത്തോട് അക്കാര്യം ഞാന്‍ പറയുകയാണ്.


View this post on Instagram

A post shared by Reshma P Thankachen (@renu_sudhi)




Tags

  • renu sudhi

About Author:

Author photo

Web Desk


ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/avantikamohan1/

‘ജീവിതത്തില്‍ പല സൈക്കോകളെയും കണ്ടിട്ടുണ്ട്, പക്ഷേ ഇത്..’; ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് അവന്തിക മോഹന്‍

Gauri Unnimaya quits uppum mulakum serial (Image Source: Instagram)

‘ഉപ്പും മുളകില്‍ നിന്നും ഞാന്‍ പോവുകയാണ്; യാത്ര പറയുന്നതില്‍ വിഷമമുണ്ട്, പക്ഷേ കരിയറില്‍ അടുത്ത ചുവടു വയ്ക്കണം....’ വീഡിയോയുമായി ഗൗരി ഉണ്ണിമായ

' എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം, എന്റെ കൊച്ചുപാവയ്ക്ക് 3 വയസ്സ് തികഞ്ഞു' ; മകളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ട് ഉത്തര ഉണ്ണി

' എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം, എന്റെ കൊച്ചുപാവയ്ക്ക് 3 വയസ്സ് തികഞ്ഞു' ; മകളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ട് ഉത്തര ഉണ്ണി

' നല്ലത് എന്ന് വിചാരിച്ചു ചെയ്യുന്നത് തെറ്റായി മാറുന്നു, എല്ലാം നിര്‍ത്താം മനസ്സമാധാനമാണ് വലുത്' ; സീമ ജി നായര്‍

' നല്ലത് എന്ന് വിചാരിച്ചു ചെയ്യുന്നത് തെറ്റായി മാറുന്നു, എല്ലാം നിര്‍ത്താം മനസ്സമാധാനമാണ് വലുത്' ; സീമ ജി നായര്‍

Sidharth Prabhu is taking a break from uppum mulakum serial (Image Source: Instagram)

ഉപ്പും മുളകില്‍ നിന്ന് വീണ്ടും ബ്രേക്ക് എടുക്കുന്നുവെന്ന് സിദ്ധാര്‍ത്ഥ് പ്രഭു; ബിഗ് ബോസ് ഹൗസിലേക്കുള്ള എന്‍ട്രിക്ക് വേണ്ടിയാണോ ഇടവേളയെന്ന ചോദ്യവുമായി ആരാധകര്‍

photo-www.instagram.com/vivekdahiya/

'എന്നെന്നും നെഞ്ചിലേറ്റുന്ന നിമിഷങ്ങൾ'; പത്താം വിവാഹവാർഷികത്തിൽ ദിവ്യങ്കയ്ക്ക്‌ ഹൃദയം തൊടും കുറിപ്പുമായി വിവേക് ദാഹിയ