More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘നിങ്ങൾ പഠിച്ച സ്കൂളിലല്ല ഞാൻ പഠിച്ചത്’; ഡ്രൈവർ ഡിവൈഎഫ്ഐ പ്രവർത്തകനാണെങ്കിൽ പിരിച്ചുവിടും; കെ.എ തുളസി

Authored by Web Desk | Last updated: 12 Jul 2026, 11:35 AM | 1 min read

Print

ഡ്രൈവർ നിയമനത്തിൽ ആരോപണവിധേയായ മന്ത്രി കെ.എ തുളസി വിമർശകർക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്നു. തന്റെ ഡ്രൈവർക്ക് ഡി‌വൈ‌എഫ്‌ഐ അംഗത്വമുണ്ടെങ്കിൽ പിരിച്ചുവിടുമെന്നും തനിക്കെതിരെ പ്രചാരണം നടത്തുന്നവർ പഠിച്ച സ്കൂളിലല്ല താൻ പഠിച്ചതെന്നും മന്ത്രി പറഞ്ഞു.

‘നിങ്ങൾ പഠിച്ച സ്കൂളിലല്ല ഞാൻ പഠിച്ചത്’; ഡ്രൈവർ ഡിവൈഎഫ്ഐ പ്രവർത്തകനാണെങ്കിൽ പിരിച്ചുവിടും;  കെ.എ തുളസി
തിരുവനന്തപുരം: ഡ്രൈവർ നിയമനത്തിൽ ആരോപണവിധേയായ മന്ത്രി കെ.എ തുളസി വിമർശകർക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്നു. തന്റെ ഡ്രൈവർക്ക് ഡി‌വൈ‌എഫ്‌ഐ അംഗത്വമുണ്ടെങ്കിൽ പിരിച്ചുവിടുമെന്നും തനിക്കെതിരെ പ്രചാരണം നടത്തുന്നവർ പഠിച്ച സ്കൂളിലല്ല താൻ പഠിച്ചതെന്നും മന്ത്രി പറഞ്ഞു.


തന്റെ ഡ്രൈവർ ഡി‌വൈ‌എഫ്‌ഐക്കാരനാണെന്ന് തെളിവ് കാണിച്ചാൽ അങ്ങനെയൊരാൾ സ്റ്റാഫ്‌ അംഗമായി ഉണ്ടാകില്ല. പാലക്കാട്‌ എംപിയുടേയും, മുൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷന്റെയും ഡ്രൈവർ ആയിരുന്നയാൾ തന്റെ ഡ്രൈവർ ആയപ്പോൾ എങ്ങനെ ഡിവൈഎഫ്എക്കാരനായെന്ന് അറിയില്ലെന്നും മന്ത്രി കെ എ തുളസി പറഞ്ഞു. കോൺഗ്രസ്‌കാരെ ആക്രമിച്ച ഒരാളെ എന്റെ പേർസണൽ സ്റ്റാഫിൽ എടുക്കും എന്ന് പ്രചരിപ്പിക്കുന്നവരോട് നിങ്ങൾ പഠിച്ച സ്കൂളിലല്ല ഞാൻ പഠിച്ചതെന്നും കെ.എ തുളസി പറഞ്ഞു.


തനിക്കെതിരെ കളിക്കുന്നവരോട് ഒന്നു പറയാനില്ല. ഉത്സവത്തിനു നടക്കുന്ന ഡിജെയിൽ എല്ലാവരും നൃത്തം ചെയ്യും. അങ്ങനെ ചെയ്യുന്നവർ ഡി‌വൈ‌എഫ്‌ഐ ആകുമോ എന്ന് മന്ത്രി ചോദിച്ചു. കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള ആളാണ് തന്റെ ഡ്രൈവർ എന്നും മന്ത്രി പറഞ്ഞു.


മന്ത്രിയുടെ ഡ്രൈവർ നിയമനത്തിൽ കടുത്ത വിമർശനമുയർത്തിയ യൂത്ത് കോൺഗ്രസ് കെപിസിസിക്കും എ‌ഐസിസിക്കും പരാതി നൽകിയിട്ടുണ്ട്. സ്റ്റാഫ് നിയമനത്തിൽ പാലക്കാട്ടെ കോൺഗ്രസുകാരെ പരിഗണിച്ചില്ല എന്നും യൂത്ത് കോൺഗ്രസ് പരാതിപ്പെടുന്നു.



Tags

  • k a thulasi
  • driver appontment

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് അമിത അളവിൽ നൽകിയെന്ന പരാതി; ആലുവയിൽ ഡോക്ടർക്കെതിരെ കേസ്

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് അമിത അളവിൽ നൽകിയെന്ന പരാതി; ആലുവയിൽ ഡോക്ടർക്കെതിരെ കേസ്

മന്നം സ്മൃതിയിൽ എല്ലാവർക്കും വരാം; നിങ്ങളാണ് എല്ലാമെന്ന് കരുതരുത്: ഉപരാഷ്ട്രപതി

മന്നം സ്മൃതിയിൽ എല്ലാവർക്കും വരാം; നിങ്ങളാണ് എല്ലാമെന്ന് കരുതരുത്: ഉപരാഷ്ട്രപതി

photo-https://www.facebook.com/Comrade.G.Sudhakaran

'എന്റെ എംഎൽഎ ഓഫീസിലേക്ക് എന്തിന് മാർച്ച്?' പൊലീസിനെതിരെ ജി. സുധാകരൻ; സിപിഐഎം പ്രതിഷേധത്തിലും വിമർശനം

അർജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാവ്

അർജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാവ്

മന്ത്രവാദം, പശുവിൻ മൂത്രം കുടിപ്പിച്ചു, മുടി പിഴുതെടുത്തു : പീഡനം ആരോപിച്ച് ഉദ്ധവ് സേന നേതാവിന്റെ മരുമകൾ

മന്ത്രവാദം, പശുവിൻ മൂത്രം കുടിപ്പിച്ചു, മുടി പിഴുതെടുത്തു : പീഡനം ആരോപിച്ച് ഉദ്ധവ് സേന നേതാവിന്റെ മരുമകൾ

പൂജയ്ക്ക് ഏതു പൂവ് എന്നു പോലും കോടതി പറയും: ക്ഷേത്രകാര്യങ്ങളിലെ അമിത ഇടപെടലില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ. മുരളീധരന്‍

പൂജയ്ക്ക് ഏതു പൂവ് എന്നു പോലും കോടതി പറയും: ക്ഷേത്രകാര്യങ്ങളിലെ അമിത ഇടപെടലില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ. മുരളീധരന്‍