More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കേരളത്തിലേക്കുള്ള നിർമാണ സാമഗ്രി നീക്കം തടയാൻ തമിഴ്നാട്; കരിങ്കല്ല്, എം സാൻഡ്, മെറ്റൽ ജെല്ലി കയറ്റുമതിക്ക് നിയന്ത്രണം

Authored by Web Desk | Last updated: 13 Jul 2026, 1:16 PM | 1 min read

Print
കേരളത്തിലേക്കുള്ള നിർമാണ സാമഗ്രി നീക്കം തടയാൻ തമിഴ്നാട്; കരിങ്കല്ല്, എം സാൻഡ്, മെറ്റൽ ജെല്ലി കയറ്റുമതിക്ക് നിയന്ത്രണം
ചെന്നൈ: കരിങ്കല്ല്, എം സാൻഡ്, മെറ്റൽ ജെല്ലി തുടങ്ങിയ നിർമാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിയന്ത്രിച്ച് തമിഴ്നാട് സർക്കാർ. സംസ്ഥാനത്ത് ഇവയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് അസാധാരണ നടപടി.


കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലെ നിർമാണ മേഖലകളെ തീരുമാനം ബാധിക്കുമെന്നാണ് ആശങ്ക. നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറയാനും പദ്ധതികൾ വൈകാനും സാധ്യതയുണ്ടെന്ന് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.


ഇതുമായി ബന്ധപ്പെട്ട് ജിയോളജി ഡയറക്ടർക്ക് കൂടുതൽ അധികാരം നൽകിക്കൊണ്ട് തമിഴ്നാട് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് മറ്റൊരു സംസ്ഥാനത്തേക്ക് നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ജിയോളജി ഡയറക്ടർക്ക് സാധിക്കും.


തമിഴ്നാട്ടിൽ അനധികൃത ഖനനം വ്യാപകമാണെന്നും അത് നിയന്ത്രിക്കേണ്ടതുണ്ടെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ നിർമാണ ആവശ്യങ്ങൾ നിറവേറ്റിയ ശേഷമേ മറ്റ് സംസ്ഥാനങ്ങളിലേക്ക് സാമഗ്രികൾ അനുവദിക്കൂ എന്നാണ് സർക്കാർ നിലപാട്.


നിയന്ത്രണ നടപടികൾ വരും ദിവസങ്ങളിൽ നടപ്പാക്കാനാണ് തീരുമാനം. തമിഴ്നാട് സർക്കാരിന്റെ നീക്കം കേരളത്തിലെ നിർമാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും നിർമാണ പ്രവർത്തനങ്ങൾ വൈകാൻ ഇടയാക്കുമെന്നും ഐഎൻടിയുസി നേതാവ് ഷഹ്നാസ് പ്രതികരിച്ചു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'അച്ഛനും അമ്മയും അനുഭവിച്ച വേദന അയാളും അനുഭവിക്കണം'; ചെന്താമരയ്‌ക്കെതിരെ പ്രതികരിച്ച് മക്കളും ബന്ധുവും

'അച്ഛനും അമ്മയും അനുഭവിച്ച വേദന അയാളും അനുഭവിക്കണം'; ചെന്താമരയ്‌ക്കെതിരെ പ്രതികരിച്ച് മക്കളും ബന്ധുവും

ജി സുധാകരന്റെ പ്രസംഗ തടസ്സപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍ ; പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് മുന്‍നേതാവിന്റെ മറുപടി

ജി സുധാകരന്റെ പ്രസംഗ തടസ്സപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍ ; പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് മുന്‍നേതാവിന്റെ മറുപടി

ജില്ലാ പഞ്ചായത്ത് അംഗത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബറെ മർദിക്കാൻ ശ്രമം, 20 പേർക്കെതിരെ കേസ്

ജില്ലാ പഞ്ചായത്ത് അംഗത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബറെ മർദിക്കാൻ ശ്രമം, 20 പേർക്കെതിരെ കേസ്

ബ്രേക്ക് ദി ചെയിനില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: മുഹമ്മദ് അഷീലിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ

ബ്രേക്ക് ദി ചെയിനില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: മുഹമ്മദ് അഷീലിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ

മന്നംസമാധിയില്‍ ആര്‍ക്കും വരാം, സുരേഷ്‌ഗോപിയുടെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ല: ജി. സുകുമാരന്‍ നായര്‍

മന്നംസമാധിയില്‍ ആര്‍ക്കും വരാം, സുരേഷ്‌ഗോപിയുടെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ല: ജി. സുകുമാരന്‍ നായര്‍

ശ്രീകാര്യത്ത് യുവതിയുടെ മരണം; ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും ആരോപിച്ച് കുടുംബം

ശ്രീകാര്യത്ത് യുവതിയുടെ മരണം; ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും ആരോപിച്ച് കുടുംബം