More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രിയദർശിനി പദ്ധതിയിൽ സ്വകാര്യ ബസുടമകളുടെ പ്രതിഷേധം; മന്ത്രിയുമായി ചർച്ച, തീരുമാനമായില്ലെങ്കിൽ സമരത്തിന്

Authored by Web Desk | Last updated: 13 Jul 2026, 4:42 PM | 1 min read

Print
representing image
representing image
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സ്വകാര്യ ബസുടമകൾ ഗതാഗതമന്ത്രി സി.പി. ജോണുമായി ചർച്ച നടത്തി. തിരുവനന്തപുരത്തെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.


സ്ത്രീകൾക്ക് സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച് ടിക്കറ്റ് തുക സർക്കാർ നൽകണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഡീസൽ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ മുന്നോട്ടുവച്ചു.


ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സൂചനാ പണിമുടക്കിലേക്ക് കടക്കുമെന്ന് ബസുടമകൾ അറിയിച്ചു. പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ സർവീസുകൾ വൻ നഷ്ടത്തിലായെന്നും, പല സ്ഥലങ്ങളിലും ബസുകൾ സർവീസ് നിർത്തേണ്ട സാഹചര്യമുണ്ടായെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, സ്വകാര്യ ബസുകൾ മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്തണമെന്നാണ് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്.


ഇതിനിടെ, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് മൂന്ന് രൂപയാക്കി ഉയർത്തിയ സ്വകാര്യ ബസുടമകളുടെ നടപടിക്കെതിരെ വയനാട്ടിൽ എസ്.എഫ്.ഐ പ്രതിഷേധിച്ചു. കൽപ്പറ്റ ആർ.ടി.ഒ ഓഫീസ് ഉപരോധിച്ച പ്രവർത്തകർ വിദ്യാർഥികളിൽ നിന്ന് അധിക തുക ഈടാക്കുന്നത് തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

Tags

  • private bus owners

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

'288 കിലോമീറ്റർ അകലെ ജയിൽ സത്യപ്രതിജ്ഞ; ഭരണസംവിധാനത്തിന് അപമാനമെന്ന് ശബരീനാഥൻ'

ഇന്ന് വൈകിട്ട് മുതൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

ഇന്ന് വൈകിട്ട് മുതൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

അനുമോദനച്ചടങ്ങിൽ കുട്ടിയെ അപമാനിച്ചെന്ന ആരോപണം; കെ.ടി. ജലീലിനെതിരെ വിമർശനം

അനുമോദനച്ചടങ്ങിൽ കുട്ടിയെ അപമാനിച്ചെന്ന ആരോപണം; കെ.ടി. ജലീലിനെതിരെ വിമർശനം

നാല് മാസം മുമ്പ് വിവാഹം; ഗർഭിണിയായ ഭാര്യയുടെ മരണത്തിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി

നാല് മാസം മുമ്പ് വിവാഹം; ഗർഭിണിയായ ഭാര്യയുടെ മരണത്തിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി

photo ; facebook

'രാമക്ഷേത്ര ഫണ്ട് വിവാദം; സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം: കെ.സി വേണുഗോപാൽ

photo ; facebook

കൊൽക്കത്ത വിമാനത്താവളത്തിലെ പള്ളിയിൽ നിയന്ത്രണം; വിശദീകരണവുമായി സർക്കാർ