More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം ഇന്ന് പുറത്തിറക്കും; പിണറായി വിജയന്‍ പ്രകാശനം ചെയ്യും

Authored by Web Desk | Last updated: 14 Jul 2026, 8:11 AM | 1 min read

Print
എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം ഇന്ന് പുറത്തിറക്കും; പിണറായി വിജയന്‍ പ്രകാശനം ചെയ്യും
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ധവളപത്രത്തിനെതിരെ എല്‍ഡിഎഫ് ഇന്ന് ബദല്‍ ധവളപത്രം പുറത്തിറക്കും. സര്‍ക്കാര്‍ പുറത്തിറക്കിയ രാഷ്ട്രീയപ്രഖ്യാപന രേഖയിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനാണ് എകെജി പഠന ഗവേഷണ കേന്ദ്രം ഈ ബദല്‍ രേഖ തയ്യാറാക്കിയിരിക്കുന്നത്. വൈകിട്ട് നാലിന് എകെജി മിനിഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രകാശനകര്‍മം നിര്‍വഹിക്കും.


ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാനം കടക്കെണിയിലാണെന്ന യുഡിഎഫ് പ്രചാരണങ്ങളെ പ്രതിരോധിക്കുകയാണ് ധവളപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ സംസ്ഥാനം കൈവരിച്ച വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കും.


അതേസമയം, സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും. ഡല്‍ഹിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ തുടര്‍ച്ചയായി ചെയ്യേണ്ട സംഘടനാ കാര്യങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിന് എതിരായ പ്രക്ഷോഭ പരിപാടികള്‍ക്കും യോഗം രൂപം നല്‍കും. എല്‍ഡിഎഫ് എന്ന നിലയിലുള്ള സമരപരിപാടികളാണ് പാര്‍ട്ടി ആസൂത്രണം ചെയ്യുന്നത്.


ഇതിനിടെ, വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഓഹരി കൈമാറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും ഇന്ന് ചേരുന്നുണ്ട്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരി കൈമാറിയതിനെതിരെ പൊതുതാല്‍പര്യഹര്‍ജി നല്‍കണമെന്നാണ് ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉണ്ടായ ധാരണ. കൂടാതെ, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സിപിഐയുടെ നിലപാട്.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കനാലിൽ കൈകൾ കെട്ടിയിട്ട നിലയിൽ വിവാഹിതയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ; ദുരൂഹത വർദ്ധിക്കുന്നു

കനാലിൽ കൈകൾ കെട്ടിയിട്ട നിലയിൽ വിവാഹിതയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ; ദുരൂഹത വർദ്ധിക്കുന്നു

എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്തെ ആരോഗ്യ വകുപ്പിലെ ഉപകരണ വാങ്ങല്‍ ക്രമക്കേട് ആരോപണം; സമഗ്ര അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു

എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്തെ ആരോഗ്യ വകുപ്പിലെ ഉപകരണ വാങ്ങല്‍ ക്രമക്കേട് ആരോപണം; സമഗ്ര അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു

മൊജ്തബ ഖമനേയി 90 ശതമാനവും ഇല്ലാതായി'; ട്രംപിന്റെ നിർണായക അവകാശവാദം ആക്രമണം ശക്തമാക്കുന്നതിനിടെ

മൊജ്തബ ഖമനേയി 90 ശതമാനവും ഇല്ലാതായി'; ട്രംപിന്റെ നിർണായക അവകാശവാദം ആക്രമണം ശക്തമാക്കുന്നതിനിടെ

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി അജിത് കുമാറിനെതിരായ എസ്‌ഐടി റിപ്പോർട്ട് മടക്കി ഡിജിപി

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി അജിത് കുമാറിനെതിരായ എസ്‌ഐടി റിപ്പോർട്ട് മടക്കി ഡിജിപി

മന്തിയുടെ അളവ് കുറഞ്ഞു; കരുനാഗപ്പള്ളിയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാവ്

മന്തിയുടെ അളവ് കുറഞ്ഞു; കരുനാഗപ്പള്ളിയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാവ്

ഹോര്‍മുസില്‍ യുഎഇ എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

ഹോര്‍മുസില്‍ യുഎഇ എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു