More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കൂടത്തായി കേസ്: ജോളി പഠിക്കുകയാണ്, ജയിലില്‍ ഇരുന്ന് ബി എ പരീക്ഷ എഴുതി

Authored by Web Desk | Last updated: 15 Jul 2026, 1:56 PM | 1 min read

Print
photo - facebook
photo - facebook
തിരുവനന്തപുരം : കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് പരീക്ഷാ തിരക്കിലാണ്. കോഴിക്കോട് സബ് ജയിലില്‍ വിചാരണാ തടവുകാരിയായി കഴിയുകയായിരുന്നു ജോളി പരീക്ഷയ്ക്കായി കണ്ണൂര്‍ ജയിലിലെത്തിയത്.ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണര്‍ യൂണിവേഴ്‌സിറ്റിയുടെ ബി.എ ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതിയത്.


ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഇപ്പോള്‍ ജോളി. ആകെ എട്ട് പേപ്പറുകളാണ് ഇത്തവണ ജോളിക്ക് എഴുതാനുള്ളത്. ഇതില്‍ ആറ് പരീക്ഷകള്‍ എഴുതിക്കഴിഞ്ഞു. ഇതിനു ശേഷം കോഴിക്കോടേക്ക് കൊണ്ടുപോകും. പ്രത്യേക സുരക്ഷയിലാണ് ജോളിയെ കണ്ണൂരിലെത്തിച്ചത്. നേരത്തെ പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ യോഗ്യത.ജോളിയെ കൂടാതെ മറ്റ് തടവുകാരും ഡിഗ്രി പരീക്ഷകള്‍ എഴുതുന്നുണ്ട്. എസ് എന്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബിഎ, ബിബിഎ, എം.കോം, എല്‍എല്‍ബി പരീക്ഷകള്‍ക്കും തടവുകാര്‍ തയ്യാറെടുക്കുന്നുണ്ട്.



അതേസമയം ജയില്‍ എന്നാല്‍ കുറ്റം ചെയ്യുന്ന ക്രിമിനലുകളെ തടവില്‍ പാര്‍പ്പിക്കാനുള്ള ഇടം മാത്രമല്ല. പ്രിസണ്‍ ആന്‍റ് കറക്ഷണല്‍ ഹോം എന്നാണ് ശരിയായ പ്രയോഗം. കുറ്റവാളികളെ ശിക്ഷാകാലാവധി തീരും മുമ്പ് കുറ്റവാസന മാറ്റിയെടുത്ത് പുതിയ മനുഷ്യരായി സമൂഹത്തിലേക്ക് ഇറക്കാനുള്ള കേന്ദ്രമാണ് ജയിലുകള്‍. പല തടവുകാരും ജയിലില്‍ നല്ല നടപ്പിലൂടെ ശിക്ഷായിളവ് നേടി പുറത്തിറങ്ങാറുമുണ്ട്. ചിലരെങ്കിലും നല്ല പാതയിലേക്ക് നീങ്ങുന്നതാണ് പ്രിസണ്‍ ആന്‍റ് കറക്ഷണല്‍ ഹോം എന്ന വാക്കിനെ അന്വര്‍ഥമാക്കുന്നത്.





Tags

  • koodathayi serial murders

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒമ്പതുവയസുകാരൻ മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒമ്പതുവയസുകാരൻ മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം

photo - facebook

ഇംഗ്ലിഷ് ക്ലാസിൽ അക്ഷരങ്ങൾ വേഗം എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപിക അടിച്ചു പരുക്കേൽപിച്ചു ; പരാതി നൽകി രക്ഷിതാക്കൾ

'ഒരു നിമിഷത്തെ വിശ്വാസം ജീവിതകാലം മുഴുവൻ ദുരിതമാകരുത്'; സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പങ്കിടരുതെന്ന് മദ്രാസ് ഹൈക്കോടതി

'ഒരു നിമിഷത്തെ വിശ്വാസം ജീവിതകാലം മുഴുവൻ ദുരിതമാകരുത്'; സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പങ്കിടരുതെന്ന് മദ്രാസ് ഹൈക്കോടതി

photo ; facebook

സോളാർ കേസ്: ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി

ഗ്രഹാം സ്റ്റെയിൻസ് വധക്കേസ്: ദാരാസിംഗിന്റെ മോചന ശുപാർശയിൽ ഓഗസ്റ്റ് 19നകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

ഗ്രഹാം സ്റ്റെയിൻസ് വധക്കേസ്: ദാരാസിംഗിന്റെ മോചന ശുപാർശയിൽ ഓഗസ്റ്റ് 19നകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

photo - facebook

പിണറായി വിജയൻ വിളിച്ചാൽ തിരിച്ച് വിളിക്കും ;‘സതീശനെ കാണാന്‍ അല്ല അനുവാദം ചോദിച്ചത് മുഖ്യമന്ത്രിയെ കാണാനാണ് , ഇനി ആരും കാണാൻ വരേണ്ട’: ജി സുകുമാരൻ നായർ