പത്തനംതിട്ട: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന് ആവര്‍ത്തിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പ്രൈവറ്റ് സെക്രട്ടറി മുഖാന്തരം രണ്ട് തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആറ് ദിവസം കഴിഞ്ഞാണ് തിരികെ വിളിച്ചതെന്ന് ജി സുകുമാരന്‍ നായര്‍ തുറന്നടിച്ചു.
മുഖ്യമന്ത്രി പറയുന്നത് എല്ലാം പച്ചക്കള്ളം. ഇനി മുഖ്യമന്ത്രിയെ കാണാന്‍ താല്‍പര്യമില്ലെന്നും തന്നെ കാണാന്‍ ആരും വരേണ്ടതില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. സതീശനെ കാണാന്‍ അല്ല അനുവാദം ചോദിച്ചത്. മുഖ്യമന്ത്രിയെ കാണാനാണ്. ഒരു വോട്ടര്‍ ആണ് താന്‍. പ്രമുഖ സംഘടനാനേതാവ് എന്ന പരിഗണന പോലും ഉണ്ടായില്ല. മുഖ്യമന്ത്രിയായിരുന്നയാള്‍ കാണിക്കേണ്ട മര്യാദകള്‍ പാലിച്ചില്ല. ആരുടെ മുന്നിലും പിച്ചച്ചട്ടിയായി പോയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ തുന്നറടിച്ചു.
സുരേഷ് ഗോപി എന്‍ എസ് എസ് യില്‍ വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ. അരുവിക്കര ഇലക്ഷന്റെ് ദിവസം ആയിരുന്നു ഇത്. NSS ബിജെപിക്ക് ഒപ്പം എന്ന് വരുത്താനായിരുന്നു ശ്രമം. പെരുന്ന ശുദ്ധീകരിക്കുന്നതിന് മുൻപ് സുരേഷ് ഗോപി അമ്മ ശുദ്ധീകരിക്കട്ടെ. ജനിച്ചിട്ട് ഇന്നേവരെ സുരേഷ് ഗോപി ഇവിടെ കയറിയിട്ടില്ല. സുരേഷ് ഗോപി ഒരു പല്ലും ചെയ്യില്ല.ഇയാൾ ഇവിടെ ചൂലുകൊണ്ട് അടിച്ചുവാരും എന്നായിരിക്കും പറയുന്നത്.
അതേസമയം പിണറായി വിജയന്‍ ആയിരുന്നെങ്കില്‍ താന്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കുമായിരുന്നു. തിരക്കുണ്ടെങ്കില്‍ തിരിച്ചുവിളിക്കും. എന്‍എസ്എസിന് ഇതിന് മുമ്പ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Comments