ആലപ്പുഴ : പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് സ്പാ ജീവനക്കാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനിയാ സ്വദേശി ശരണ്യ രാധാകൃഷ്ണൻ (34) മരിച്ചത്.
ചൊവ്വാ രാത്രി 12 മണിയോടെയാണ് സംഭവം.പുന്നമട എസ്എൻ ജംക്ഷന് സമീപം ഹൗസ്‌ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണുത്.ചെന്നൈയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ 7 അംഗ സംഘത്തിലെ അംഗമായ രാജപാളയം സ്വദേശി ശരണ്യ രാധാകൃഷ്ണൻ (34) ആണ് കാണാതായത്. ഹൗസ്‌ബോട്ടിൽ നിന്ന് അബദ്ധത്തിൽ കായലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സംഭവം കണ്ട ബോട്ടിലെ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ഉടൻ തന്നെ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും തുടർന്ന് നോർത്ത് പോലീസിനും ഫയർ ഫോഴ്സിനും വിവരം നൽകി. രാത്രി തന്നെ സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സ് സംഘവും പുന്നമട കായലിൽ പരിശോധന നടത്തി. ഇന്നും തെരച്ചിൽ തുടരുകയാണ്. നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments