More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കർണാടകയിൽ ഡോക്ടറെ കൊലപ്പെടുത്തി, മകന് കുത്തേറ്റു; ഡോക്ടറായ ഭാര്യ കസ്റ്റഡിയിൽ

Authored by Web Desk | Last updated: 16 Jul 2026, 8:30 AM | 1 min read

Print

കർണാടകയിലെ ധാർവാഡിൽ 45 കാരനായ അനസ്തേഷ്യോളജിസ്റ്റിനെ ഫ്ലാറ്റിനുള്ളിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. ഇയാളുടെ എട്ടുവയസ്സുകാരനായ മകന് കുത്തേറ്റതായും കണ്ടെത്തിയിട്ടുണ്ട്. ചിരായു ഹോസ്പിറ്റലിലെ അനസ്തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊനാന്നവർ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യയും നേത്രരോഗവിദഗ്ധയുമായ ഡോ. പ്രിയങ്കയെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു.

കർണാടകയിൽ ഡോക്ടറെ കൊലപ്പെടുത്തി, മകന് കുത്തേറ്റു; ഡോക്ടറായ ഭാര്യ കസ്റ്റഡിയിൽ
ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ 45 കാരനായ അനസ്തേഷ്യോളജിസ്റ്റിനെ ഫ്ലാറ്റിനുള്ളിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. ഇയാളുടെ എട്ടുവയസ്സുകാരനായ മകന് കുത്തേറ്റതായും കണ്ടെത്തിയിട്ടുണ്ട്. ചിരായു ഹോസ്പിറ്റലിലെ അനസ്തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊനാന്നവർ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യയും നേത്രരോഗവിദഗ്ധയുമായ ഡോ. പ്രിയങ്കയെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. കുത്തേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മീഷണർ എൻ. ശശികുമാർ നൽകുന്ന പ്രാഥമിക വിവരങ്ങൾ പ്രകാരം, അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ഫ്ലാറ്റായതിനാൽ പുറത്തുനിന്ന് ആരെങ്കിലും അകത്തുകടന്നതായി കരുതുന്നില്ല. സംഭവസമയത്ത് ഭർത്താവും ഭാര്യയും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഡോ. കിരണിന്റെ ബന്ധുക്കൾ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ആവർത്തിച്ച് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അദ്ദേഹം വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നുമാണ് ഭാര്യ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ വൈകുന്നേരമായിട്ടും ഡോക്ടറെ ഫോണിൽ കിട്ടാതായതോടെ ബന്ധുക്കൾ ഫ്ലാറ്റിൽ നേരിട്ടെത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ചോരയിൽ കുളിച്ചു കിടക്കുന്ന ഡോ. കിരണിനെയും പരിക്കേറ്റ കുട്ടിയെയും ഇവർ കണ്ടെത്തിപോലീസ് എത്തുമ്പോൾ കുട്ടിയ്ക്ക് ജീവനുണ്ടായിരുന്നുവെന്നും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. ഭർത്താവിനെ ഒരു മുറിയിലും പരിക്കേറ്റ കുട്ടിയെ മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്. സംഭവത്തിന്റെ കൃത്യമായ പശ്ചാത്തലം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

ഡോ. പ്രിയങ്ക നിലവിൽ കടുത്ത മാനസികാഘാതത്തിലാണെന്നും പരസ്പരവിരുദ്ധവും അസ്വാഭാവികവുമായ മൊഴികളാണ് നൽകുന്നതെന്നും പോലീസ് കമ്മീഷണർ പറഞ്ഞു. ഇവരുടെ മൊഴികൾ പോലീസ് പരിശോധിച്ചുവരികയാണ്. കൂടാതെ, കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഇരു കുടുംബങ്ങളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അയൽക്കാരുമായി യാതൊരുവിധ തർക്കങ്ങളും ഉണ്ടായിരുന്നില്ലെന്നും ഫ്ലാറ്റ് സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി. സബർബൻ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags

  • doctor killed
  • crime

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിവാഹവും വിവാഹമോചനവും ഒളിപ്പിച്ചു; ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയെ കാമുകന്റെ സഹോദരൻ കുത്തിക്കൊന്നു!

വിവാഹവും വിവാഹമോചനവും ഒളിപ്പിച്ചു; ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയെ കാമുകന്റെ സഹോദരൻ കുത്തിക്കൊന്നു!

വിവാഹച്ചെലവ് തിരികെ ആവശ്യപ്പെടാനാകില്ല; വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം സ്വർണ്ണവും പണവും മടക്കി നൽകണമെന്ന് ഹൈക്കോടതി

വിവാഹച്ചെലവ് തിരികെ ആവശ്യപ്പെടാനാകില്ല; വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം സ്വർണ്ണവും പണവും മടക്കി നൽകണമെന്ന് ഹൈക്കോടതി

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ മരണം; കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ മരണം; കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി

ഇത്തവണ ഓണംലോട്ടറി തകര്‍ക്കും ; തിരുവോണം ബമ്പറിന് സമ്മാനത്തുക കൂട്ടി സര്‍ക്കാര്‍ ; ഒന്നാം സമ്മാനം 30 കോടി രൂപ...!

ഇത്തവണ ഓണംലോട്ടറി തകര്‍ക്കും ; തിരുവോണം ബമ്പറിന് സമ്മാനത്തുക കൂട്ടി സര്‍ക്കാര്‍ ; ഒന്നാം സമ്മാനം 30 കോടി രൂപ...!

ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; കർശന നിർദേശവുമായി ഇന്ത്യ

ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; കർശന നിർദേശവുമായി ഇന്ത്യ

മംഗളം അസിസ്റ്റന്റ് എഡിറ്റർ മാത്യൂസ് എം. ജോർജ് അന്തരിച്ചു

മംഗളം അസിസ്റ്റന്റ് എഡിറ്റർ മാത്യൂസ് എം. ജോർജ് അന്തരിച്ചു

Comments