തിരുവനന്തപുരം: വിഴിഞ്ഞത്ത് ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വിഴിഞ്ഞം പയറ്റുവിള ഉത്രാടം വീട്ടിൽ അക്ഷയ് വിജയ് (18) ആണ് മരിച്ചത്.
ഈ മാസം 10-നാണ് അക്ഷയ് വീട്ടിലെ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
തമ്പാനൂർ മിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ബി.ബി.എ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു അക്ഷയ്.
ആത്മഹത്യ സംബന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ സഹായം ലഭ്യമാണെന്ന് ഓർക്കുക. നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലും ഇത്തരം ചിന്തകളോ മാനസിക പ്രയാസങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, വിശ്വസിക്കുന്ന ഒരാളോട് സംസാരിക്കുകയോ സമീപത്തെ മാനസികാരോഗ്യ വിദഗ്ധരുടെയോ ഹെൽപ്‌ലൈൻ സേവനങ്ങളുടെയോ സഹായം തേടുകയോ ചെയ്യുക.

Comments