More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സി.ജെ.പിയുമായി രണ്ടുമണിക്കൂർ ചർച്ച; നാളെ വീണ്ടും കൂടിക്കാഴ്ചയെന്ന് ജെപി നദ്ദ

Authored by Web Desk | Last updated: 24 Jul 2026, 5:37 PM | 1 min read

Print
photo ; facebook
photo ; facebook
ന്യൂഡൽഹി: സി.ജെ.പിയുടെ ആവശ്യങ്ങൾ വിശദമായി കേട്ടെന്നും ചർച്ച പോസിറ്റീവായിരുന്നെന്നും കേന്ദ്രമന്ത്രി ജെപി നദ്ദ. സി.ജെ.പി പ്രതിനിധികളുമായി ഏകദേശം രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയെന്നും നാളെ ഉച്ചയ്ക്കുശേഷം മൂന്നാംഘട്ട ചർച്ച നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ സി.ജെ.പി ഉറച്ചുനിന്നതോടെ സർക്കാർ കൂടുതൽ സമയം തേടി. ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതും പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചു.

പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ ഹരിയാന സ്വദേശിയായ യുവാവിനൊപ്പം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടു. ധർമേന്ദ്ര പ്രധാനെ 'ക്രിമിനൽ മന്ത്രി'യെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ഡൽഹി സഫ്ദർജംഗ് ആശുപത്രിയുടെ പരിശോധനാ റിപ്പോർട്ടിൽ യുവാവിന്റെ ശരീരത്തിൽ പെല്ലറ്റ് അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. എന്നാൽ, തങ്ങളുടെ കൈവശം പെല്ലറ്റ് തോക്കുകളില്ലെന്നും അവ ഉപയോഗിച്ചിട്ടില്ലെന്നുമാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.

സംഭവസ്ഥലത്ത് ഡൽഹി പൊലീസിന് പുറമെ റാപ്പിഡ് ആക്ഷൻ ഫോഴ്സും ഉണ്ടായിരുന്നു. വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ഉത്തരവിട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. പരിക്കേറ്റ യുവാവിന്റെ ശരീരത്തിൽ മുപ്പതോളം മുറിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags

  • jp nadda

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മലപ്പുറത്ത് ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടിച്ചു

മലപ്പുറത്ത് ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടിച്ചു

photo ; facebook

'ഞാൻ തിരികെയെത്തും'; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

ടെവോൾഡ് ഗെബ്രെമാറിയം എയർ ഇന്ത്യ സി‌ഇഒ, ശമ്പളം എത്രയായിരിക്കും?

ടെവോൾഡ് ഗെബ്രെമാറിയം എയർ ഇന്ത്യ സി‌ഇഒ, ശമ്പളം എത്രയായിരിക്കും?

photo ; facebook

മുല്ലപ്പെരിയാർ ഡാം: ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാടിന്റെ പ്രഖ്യാപനം; പ്രതിഷേധം അറിയിക്കാൻ കേരളം

photo ; facebook

അമിത് ഷായ്ക്കും മോദിക്കും മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ ഭയമെന്ന് രാഹുല്‍ ഗാന്ധി

photo- Representative

ശ്രദ്ധയ്ക്ക്, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ കളക്ടർ

Comments