ഇന്ത്യന്‍ സിനിമാലോകത്തിന് നികത്താനാകാത്ത ഒരു വിടവ് നല്‍കിയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച വിഖ്യാത പിന്നണി ഗായിക എസ്. ജാനകി മണ്മറഞ്ഞു പോയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 60 വർഷം കൊണ്ട് ഇരുപതോളം ഭാഷകളിലായി അൻപതിനായിരത്തോളം ഗാനങ്ങൾ ആലപിച്ച അപൂർവ ഗായികയായിരുന്നു എസ്. ജാനകി. ഗായിക എന്ന നിലയിൽ നിറഞ്ഞു നിൽക്കുന്നതിന് പുറമെ ജാനകി, നിരവധി തമിഴ്, തെലുഗു ചിത്രങ്ങൾക്ക് ഗാനരചനയും, സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഇതിഹാസ ഗായികയുടെ വേര്‍പാടിന്റെ നൊമ്പരം ആരാധകരടക്കം നിരവധി പേര് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
നിരവധി താരങ്ങളാണ് തങ്ങളുടെ സ്വന്തം ജാനകിയമ്മയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ കലാസാംസ്കാരികരാഷ്ട്രീയ മേഖലയിലെ പല പ്രമുഖരും മൈസൂരുവിൽ എത്തിയിരുന്നു. ജാനകിയമ്മയുടെ പാട്ടുകളെ ഏറെ സ്നേഹിച്ചിരുന്ന കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്ക് പക്ഷേ, തന്റെ തിരക്കേറിയ രാഷ്ട്രീയ-സിനിമാ ഷെഡ്യൂളുകൾ കാരണം എസ്. ജാനകിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍
ഇപ്പോഴിതാ മൈസൂരില്‍ എസ്.ജാനകി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് എത്തി പുഷ്പാര്‍ച്ചന ചെയ്യുകയാണ് സുരേഷ്ഗോപി. കൈകൂപ്പി ജാനകിയമ്മയുടെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുകയും വലിയ പുഷ്പഹാരം ഇതിഹാസ ഗായികയുടെ ചിത്രത്തില്‍ ചാര്‍ത്തുകയും ചെയ്യുകയും സുരേഷ് ഗോപി.
‘‘ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസ വാനമ്പാടി എസ്. ജാനകി അമ്മയുടെ അന്ത്യവിശ്രമ സ്ഥലത്ത് എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിക്കുന്നു. വാക്കുകൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത വികാരങ്ങൾ വഹിച്ചുകൊണ്ട് അവരുടെ ദിവ്യ ശബ്ദം തലമുറകളെ മറികടന്നു. ഭൗതിക ശബ്ദം എന്നെന്നേക്കുമായി മാഞ്ഞുപോയെങ്കിലും, ആ സംഗീതം നമ്മുടെ ആത്മാവിൽ എന്നെന്നേക്കുമായി പ്രതിധ്വനിക്കും. അമ്മേ, സമാധാനത്തോടെ വിശ്രമിക്കൂ....’’ എന്ന് കുറിച്ചാണ് എസ്.ജാനകി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ വീഡിയോ പങ്കിട്ട് സുരേഷ്ഗോപി കുറിച്ചത്.

Comments