കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ ജനപ്രീതി നേടിയ താരമാണ് റെബേക്കാ സന്തോഷ്. ടേക്ക് ഓഫ്, മിന്നാമിനുങ്ങ്, ഒരു സിനിമാക്കാരന്, തിരുവമ്പാടി തമ്പാന് എന്നീ ചിത്രങ്ങളിലൂടെ ബിഗ്സ്ക്രീനിലും റെബേക്കാ തിളങ്ങി. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ വേഗത്തില്‍ ട്രെന്‍ഡിംഗായി മാറാറുമുണ്ട്.
ഇപ്പോഴിതാ ഫോര്‍മല്‍ സ്യൂട്ട് ഡ്രസ്സില്‍ ഹോട്ട് ഷാര്‍പ്പ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് റെബേക്ക. ബോണിംഗ് ഘടനയും വെര്‍ട്ടിക്കല്‍ സീം ലൈനും സ്വീറ്റ്ഹാർട്ട് നെക്ക്ലൈനുമുള്ള കോർസെറ്റ് സ്റ്റൈല്‍ ടോപ്പാണ് ഔട്ട്ഫിറ്റിന്റെ മെയിന്‍ ഹൈലൈറ്റ്. ടോപ്പിനു മുകളില്‍ സ്ട്രക്ചേർഡ് ഷോൾഡർ പാഡുകളും മാൻഡാരിൻ സ്റ്റൈല്‍ സ്റ്റാൻഡിംഗ് കോളറുമുള്ള ബ്ലാക്ക് ബ്ലേസറും താരം ധരിച്ചിട്ടുണ്ട്. അതിനൊപ്പം വൈഡ്-ലെഗ് പാന്റ്സുമാണ് താരം ജോഡിയാക്കിയത്.

Comments