More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കോമൺവെൽത്ത് ഗെയിംസിൽ മലയാളി പെരുമ: ലോങ് ജംപിൽ എം. ശ്രീശങ്കറിന് വെള്ളി, ജമൈക്കൻ താരത്തിനു സ്വർണം

Authored by Web Desk | Last updated: 30 Jul 2026, 1:54 AM | 1 min read

Print
കോമൺവെൽത്ത് ഗെയിംസിൽ മലയാളി പെരുമ: ലോങ് ജംപിൽ എം. ശ്രീശങ്കറിന് വെള്ളി,  ജമൈക്കൻ താരത്തിനു സ്വർണം
ഗ്ലാസ്ഗോ∙ കോമൺവെൽത്ത് ഗെയിംസ് ലോങ് ജംപിൽ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി മെഡൽ . രണ്ടാം ശ്രമത്തിൽ 8.09 മീറ്റർ ദൂരം കണ്ടത്തിയാണ് ശ്രീശങ്കറിന്റെ ഈ നേട്ടം. കോമണ്‍വെൽത്ത് ഗെയിംസിൽ താരത്തിന്റെ കരിയറിലെ രണ്ടാമത്തെ വെള്ളി മെഡലാണിത്. ആദ്യ മൂന്നു ശ്രമങ്ങള്‍ പൂർത്തിയായ സമയത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ശ്രീശങ്കറിനെ, നാലാം ശ്രമത്തിൽ 8.15 മീറ്റർ ചാടിയ ജമൈക്കൻ താരം തജായ് ഗെയ്‍ൽ പിന്തള്ളുകയായിരുന്നു. ഗെയ്‍ലിനെ മറികടക്കാൻ ശ്രീശങ്കർ കിണഞ്ഞു ശ്രമിച്ചെങ്കിലും പിന്നീടുള്ള രണ്ടു ശ്രമങ്ങൾ ഫൗളിൽ കലാശിക്കുകയാണുണ്ടായത്. മത്സരത്തിലെ ആദ്യ ശ്രമത്തിൽ 8.03 മീറ്റർ ചാടിയ മലയാളി താരം രണ്ടാം ശ്രമത്തിലാണ് പ്രകടനം മെച്ചപ്പെടുത്തിയത്. എന്നാൽ മൂന്നും നാലും ചാട്ടങ്ങൾ ഫൗളായതോടെ പിന്നീടുള്ള ശ്രമങ്ങളില്‍ എട്ടു മീറ്റർ കടക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.

ആതിഥേയരായ സ്കോട്ട്ലൻഡിന്റെ സ്റ്റീഫൻ മക്കൻസിക്കാണ് ഈ ഇനത്തിൽ വെങ്കല മെഡൽ. 8.08 മീറ്ററാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം. മത്സരത്തിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരമായ ലോകേഷ് സത്യനാഥൻ 7.97 മീറ്റർ ചാടി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മുൻപ് 2022 ൽ ബർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും 8.08 മീറ്റർ കണ്ടത്തി ശ്രീശങ്കർ വെള്ളി നേടിയിരുന്നു. അന്ന് ബഹാമാസിന്റെ ലാക്വാൻ നൈർനാണ് സ്വർണം കരസ്ഥമാക്കിയത്. ബഹാമാസ് താരവും 8.08 മീറ്ററാണ് ചാടിയതെങ്കിലും ടൈ ബ്രേക്കറിൽ മികച്ച രണ്ടാമത്തെ ശ്രമത്തിന്റെ ബലത്തിൽ അദ്ദേഹം സ്വർണം സ്വന്തമാക്കുകയായിരുന്നു.

അതേസമയം, കോമൺവെൽത്ത് ഗെയിംസിന്റെ ഏഴാം ദിനം ബോക്സിങ് റിങ്ങിൽ ഇന്ത്യ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ഒരൊറ്റ ഗെയിംസിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മെഡൽ നേട്ടം കുറിച്ചുകൊണ്ട് ബോക്സിങ്ങിൽ 10 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ ഉറപ്പിച്ചത്. അങ്കുഷ് യാദവ്, സാക്ഷി ചൗധരി, അരുന്ധതി ചൗധരി, സച്ചിൻ സിവാച്, നരേന്ദർ ബെര്‍വാൾ, ജയ്സ്മിൻ ലംബോരി എന്നിവരാണ് ഏഴാം ദിനത്തിൽ വിജയം വരിച്ച് രാജ്യത്തിന്റെ അഭിമാനമായി മാറിയത്.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മലപ്പുറത്ത് ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടിച്ചു

മലപ്പുറത്ത് ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടിച്ചു

photo ; facebook

'ഞാൻ തിരികെയെത്തും'; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

ടെവോൾഡ് ഗെബ്രെമാറിയം എയർ ഇന്ത്യ സി‌ഇഒ, ശമ്പളം എത്രയായിരിക്കും?

ടെവോൾഡ് ഗെബ്രെമാറിയം എയർ ഇന്ത്യ സി‌ഇഒ, ശമ്പളം എത്രയായിരിക്കും?

photo ; facebook

മുല്ലപ്പെരിയാർ ഡാം: ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാടിന്റെ പ്രഖ്യാപനം; പ്രതിഷേധം അറിയിക്കാൻ കേരളം

photo ; facebook

അമിത് ഷായ്ക്കും മോദിക്കും മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ ഭയമെന്ന് രാഹുല്‍ ഗാന്ധി

photo- Representative

ശ്രദ്ധയ്ക്ക്, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ കളക്ടർ

Comments