More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ദേവലോകത്തില്‍ നിന്നിറങ്ങി വന്ന അപ്സരസ്സോ അതോ ശക്തിസ്വരൂപിണിയായ ദേവിയോ; ഇന്ത്യ കോച്ചർ വീക്കിൽ ‘ദേവി’യായി റാമ്പിലെത്തി ​ശോഭിത ധൂളിപാല

Authored by Web Desk | Last updated: 30 Jul 2026, 3:47 PM | 6 min read

Print
Sobhita Dhulipala at India Couture Week 2026 (Image Source: Instagram)
Sobhita Dhulipala at India Couture Week 2026 (Image Source: Instagram)
ഹിന്ദിയിലും തെലുങ്കിലും ഒരേ സമയം തിളങ്ങി നില്‍ക്കുന്ന ശോഭിത ധൂളിപാല, ദുൽഖറിന്റെ നായികയായി മലയാളികളുടെ മനസ്സിലും ഇടം നേടിയ അഭിനേത്രിയാണ്. മോഡലിംഗിൽ നിന്നും സിനിമയിലെത്തിയ താരം ഇന്നും ഫാഷന്‍ റാമ്പുകളില്‍ തന്റെ സ്റ്റൈലിഷ് ലുക്കുമായി എത്തി കാഴ്ച്ചക്കാരുടെ ഹൃദയം കീഴടക്കാറുണ്ട്. സൗന്ദര്യത്തിന്റെയും സ്റ്റൈലിന്റെയും ഒരു ഐക്കൺ എന്ന നിലയിലാണ് ഫാഷന്‍ വേദികളില്‍ ശോഭിത തിളങ്ങാറുള്ളത്.
ഇപ്പോഴിതാ ഇന്ത്യ കോച്ചർ വീക്ക് 2026 ന്റെ ഗ്രാൻഡ് ഫിനാലെയിൽ ഒരു ദേവതയെപ്പോലെ തിളങ്ങുന്ന ​ശോഭിതയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. രാഹുൽ മിശ്ര ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റില്‍ ശോഭിത മാസ്കമരിക നിമിഷമാണ് സദസ്സിന് സമ്മാനിച്ചത്. ഫാഷന്‍ റാമ്പില്‍ തുണിത്തരങ്ങളെ മറികടന്ന് ഫാഷന്‍ എന്നത് ഒരു കഥപറച്ചിലായി മാറുന്നത് കാഴ്ച്ചക്കാര്‍ കണ്ടു. ഒരു ഷോസ്റ്റോപ്പർ എന്ന നിലയില്‍ മാത്രമല്ല, ഒരു ദൈവീക ശക്തി പോലെയാണ് ​താരം റാമ്പില്‍ തിളങ്ങിയത്.
രാഹുൽ മിശ്രയുടെ ദേവി: ദി എറ്റേണൽ മ്യൂസ് കളക്ഷനില്‍ നിന്നുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചത്. മനോഹരമായി രൂപകൽപ്പന ചെയ്ത, ക്ഷേത്രകലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഔട്ട്ഫിറ്റിലാണ് താരം ആദ്യം റൺവേയിലൂടെ നടന്നത്. അജന്ത ഗുഹകളുടെ പൈതൃക വാസ്തുവിദ്യയെ അനുസ്മരിക്കുന്ന ഇന്‍ട്രിക്കേറ്റ് ലെയേര്‍ഡ് നെക്ലേസ് എംബ്രോയിഡറി വര്‍ക്കുള്ള മെഷ് കോർസെറ്റ് ശൈലിയിലുള്ള ജമ്പ്‌സ്യൂട്ടാണ് താരം ധരിച്ചിരുന്നത്. ബീഡ്‌വർക്കുകളും ഡാംഗ്ലിംങ് ഡിറ്റൈയിലിംഗുമുള്ള അലങ്കരിച്ച ക്രിസ്റ്റൽ-എൻക്രസ്റ്റ്ഡ് ബെൽറ്റും താരം അതിനൊപ്പം അണിഞ്ഞിരുന്നു. ജമ്പ്‌സ്യൂട്ടിന്റെ താഴ്ഭാഗം ക്രിസ്റ്റൽ പൈപ്പിംഗിൽ അസിമട്രിക് ഐവറി സാറ്റിൻ ഡ്രേപ്പുകളുള്ള ന്യൂഡ് ഷെയ്ഡിലുള്ള ഫിറ്റഡ് എ-ലൈന്‍ ഡ്രസ്സായിരുന്നു. ക്ഷേത്രശില്പങ്ങളെ അനുസ്മരിക്കുന്ന അതിലെ ലെയേർഡ് പാനലുകൾ ശരിക്കുമൊരു ‘ദേവി’ ലുക്കാണ് ഔട്ട്ഫിറ്റിന് നല്‍കിയത്.
പ്രേക്ഷകരെ ഏറെ അത്ഭുതപ്പെടുത്തിയത് റൺവേയിൽ നാടകീയമായ ഒരു തത്സമയ പരിവർത്തനത്തിലൂടെ ​ശോഭിത അപ്സരസ്സായി മാറിയതാണ്. വേദിയിൽ വച്ചു തന്നെ ചുറ്റും കൂടിയിരുന്ന മോഡലുകൾ ശോഭിതയെ അണിഞ്ഞൊരുക്കിയപ്പോഴാണ് താരം ​‘ദേവി’ ലുക്കിലെത്തിയത്. ജമ്പ്സ്യൂട്ടിനു മുകളിലായി ഒരു ഓവര്‍ സ്കര്‍ട്ടും, മഗ്നോളിയയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അതുല്യമായ കോച്ചർ ഹെയർ ആക്സസറീസും താരം അണിഞ്ഞതോടെ ഒരു അപ്സരസ്സിനെപ്പോലെയായി താരം. ടോണൽ സീക്വിനുകൾ, ക്രിസ്റ്റലുകൾ, ബീഡ്‌വർക്കുകള്‍, ഫ്ലോറല്‍ എംബ്രോയിഡറി വര്‍ക്കുകള്‍ എന്നിവ കൊണ്ടലങ്കരിച്ച ഷിയർ ഷാംപെയ്ൻ-ടോൺഡ് എ-ലൈൻ ഓവർ സ്കര്‍ട്ടാണ് താരം ധരിച്ചത്. സ്റ്റേറ്റ്മെന്റ് ഡയമണ്ട് ചോക്കർ, മിനിമൽ കമ്മലുകൾ, മെറ്റാലിക് ഓപ്പൺ-ടോ ഹൈ ഹീൽസ് എന്നിവ കൂടി ധരിച്ചതോടെ മൊത്തത്തിലുള്ള ലുക്ക് രാഹുൽ മിശ്രയുടെ സിഗ്നേച്ചർ കോച്ചർ ചാരുതയുമായി രാജകീയ പാരമ്പര്യത്തെ തികച്ചും സംയോജിപ്പിച്ചു. രണ്ടാമതായി ഒരു ദേവത​യെപ്പോലെ ശോഭിത റാമ്പിലൂടെ നടന്നപ്പോള്‍ ഇമ ചിമ്മാതെയാണ് സദസ്സ് നോക്കിയിരുന്നത്.













Tags

  • sobhita dhulipala
  • sobhita dhulipala at india couture week 2026

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

Rashmika Mandanna share her health update (Image Source: Instagram)

‘പരുക്കുകൾ വളരെ മോശമാണ്, ആരുമറിയരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു; എങ്കിലും കുഴപ്പമില്ല, സുഖപ്പെട്ടു വരുന്നു...’ആരോഗ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രാശ്മിക മന്ദാന

Ravi Mohan emotional about his debut direction (Image Source: Instagram)

‘കുടുംബത്തിന്റെ കൈയടി, അപ്പയുടെ മുഖത്തു കണ്ട സന്തോഷം; ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമാണിത്...’​ വൈകാരിക കുറിപ്പുമായി രവി മോഹന്‍

Kalyani Panicker  (Image Source: Instagram)

ഹാള്‍ട്ടര്‍ നെക്ക്ക്രോപ്പ് ടോപ്പും ഹൈ-സ്ലിറ്റ് മാക്സി കോ- ഓര്‍ഡ് സെറ്റില്‍ ഹോട്ട് ലുക്കില്‍ കല്യാണി പണിക്കര്‍; ബീച്ച് സൈഡ് ചിത്രങ്ങളില്‍ ഗ്ലാമറസ്സായി താരപുത്രി

Meenakshi Dileep (Image Source: Instagram)

ഓഫ് വൈറ്റ് അനാര്‍ക്കലി ഗൗണില്‍ ചെറുപുഞ്ചിരിയോടെ എലഗന്റ് ലുക്കില്‍ മീനാക്ഷി; ദിലീപിന്റെ സ്വന്തം മീനൂട്ടിയുടെ ചിത്രത്തിന് ലൈക്കടിച്ച് അമ്മ മഞ്ജുവാര്യര്‍

Zeenath about issue between shwetha menon and ramesh pisharody (Image Source: Instagram)

‘പക്വതയില്ലാതെ ചെയ്തു, ഈ ചതിക്ക് പിഷാരടിയോട് ശ്വേത മാപ്പ് പറയണം; ‘എന്താണ് പരിപാടി?’യെന്ന് ശ്വേതയോട് വിളിച്ച് ചോദിക്കാനിപ്പോള്‍ പേടിയാണ്...’ സീനത്ത്

 ' മുഖ്യമന്ത്രി വരുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിക്കണം' ; യുവനടിയെ വിമര്‍ശിച്ച് തെസ്‌നി ഖാന്‍

' മുഖ്യമന്ത്രി വരുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിക്കണം' ; യുവനടിയെ വിമര്‍ശിച്ച് തെസ്‌നി ഖാന്‍