ടിക്ടോക് വീഡിയോ അനുകരണങ്ങൾ ചെയ്താണ് ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പ്രേക്ഷകര്‍ക്ക് ആദ്യം പരിചിതയായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അരുന്ധതി എന്ന കല്യാണി തന്റെ റീല്‍സ് വീഡിയോകളും ചിത്രങ്ങളുമൊക്കെ അതിലൂടെ പങ്കിട്ട് പ്രേക്ഷകര്‍ക്ക് സുപരിചിതയായി. സോഷ്യല്‍ മീഡിയയില്‍ കല്യാണി പങ്കിടാറുള്ള നൃത്ത വീഡിയോകള്‍ക്ക് ആരാധകരും ഏറെയാണ്.
അമ്മ ബിന്ദു പണിക്കരുടെയും അച്ഛന്‍ സായ് കുമാറിന്റെയും പാത പിന്തുടര്‍ന്ന് കല്യാണി എന്നാണ് സിനിമയിലെത്തുക എന്ന ചോദ്യത്തിന് താരപുത്രി വിരാമമിട്ടത് ഷറഫുദ്ദീന്‍ നായകനായി എത്തിയ ‘മധുവിധു’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റവും കുറിച്ചാണ്. ആദ്യ സിനിമയിലെ അഭിനയത്തിന് മികച്ച പ്രേക്ഷകപ്രശംസയും താരം നേടിയെടുത്തിരുന്നു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തന്റെ പുത്തന്‍ ചിത്രങ്ങള്‍ പങ്കിടുകയാണ് കല്യാണി. ഗ്ലാമര്‍ ലുക്കില്‍ ബീച്ച് സൈഡ് ചിത്രങ്ങളാണ് താരപുത്രി പങ്കിട്ടിരിക്കുന്നത്. ക്രോപ്പ് ടോപ്പും ഹൈ-സ്ലിറ്റ് മാക്സിയും ചേര്‍ന്നുള്ള കോ- ഓര്‍ഡ് സെറ്റാണ് താരം ധരിച്ചിരിക്കുന്നത്. ആപ്ലിക് ഫ്ലോറല്‍ ഡിസൈനുള്ള ഹാൾട്ടർ-നെക്ക് സ്ലീവ്‌ലെസ് റസ്റ്റ്-ഓറഞ്ച് ടോപ്പും സൈഡ് സ്ലിറ്റുള്ള ഫ്ലോര്‍ ലെംഗ്ത് മാക്സി സ്കര്‍ട്ടുമാണ് താരം അണിഞ്ഞിരിക്കുന്നത്. ബീച്ചിന്റെ പശ്ചാത്തലത്തിലുള്ള താരപുത്രിയുടെ ഹോട്ട് ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.

Comments