കുവൈത്ത്സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ (ICAC) സന്ദര്‍ശിച്ച് അംബാസഡര്‍ പരമിത ത്രിപതി സേവന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
സന്ദര്‍ശന വേളയില്‍ കേന്ദ്രങ്ങളിലെത്തിയ അപേക്ഷകരുമായും ജീവനക്കാരുമായും സംസാരിച്ച അംബാസഡര്‍, അവിടെ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ നേരിട്ട് പരിശോധിച്ചു. എംബസി വഴിയുള്ള സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും കാര്യക്ഷമമായും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന പ്രതിബദ്ധത അവര്‍ ആവര്‍ത്തിച്ചു.കുവൈത്തിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനുമാണ് എംബസി എപ്പോഴും മുന്‍ഗണന നല്‍കുന്നതെന്നും അംബാസഡര്‍ വ്യക്തമാക്കി.

Comments