More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

മാതൃകാപരമായ സംഘാടനം: ദന്തചികിത്സാ ക്യാമ്പുമായി ഐ.സി.ബി.എഫ്; വീനസ് മെഡിക്കൽ സെന്ററിൽ മികച്ച ജനപങ്കാളിത്തം

Authored by Web Desk | Last updated: 04 Aug 2026, 1:07 PM | 2 min read

Print
മാതൃകാപരമായ സംഘാടനം: ദന്തചികിത്സാ ക്യാമ്പുമായി ഐ.സി.ബി.എഫ്; വീനസ് മെഡിക്കൽ സെന്ററിൽ മികച്ച ജനപങ്കാളിത്തം
ദോഹ : വീനസ് മെഡിക്കൽ സെന്ററിൽ ഐ.സി.ബി.എഫ് (ICBF) സംഘടിപ്പിച്ച പ്രഥമ സൗജന്യ ദന്തചികിത്സാ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടനം കൊണ്ടും വൻ വിജയമായി.100ൽ പരം പേർക്ക് സൗജന്യ ചികിത്സയും പരിശോധനയും ലഭ്യമാക്കി
രജിസ്ട്രേഷൻ ഘട്ടം മുതൽ ഡോക്ടർമാരുടെ പരിശോധനയും തുടർന്നുള്ള ചികിത്സാ നടപടികളും സമയബന്ധിതമായും വളരെ കൃത്യതയോടെയുമാണ് പൂർത്തിയാക്കിയത്.

കേവലം നാല് മണിക്കൂറിനുള്ളിൽ എഴുപതോളം രോഗികൾക്ക് മികച്ച രീതിയിലുള്ള പരിശോധനയും ചികിത്സയും ഉറപ്പാക്കാൻ ക്യാമ്പിലൂടെ സാധിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ തുടർചികിത്സകൾക്കായി വീനസ് സെന്ററിനെ തന്നെ സമീപിക്കുമെന്ന സന്തോഷം പങ്കുവെച്ചാണ് ക്യാമ്പിൽ പങ്കെടുത്തവർ മടങ്ങിയത്.

ക്യാമ്പിന്റെ വിജയത്തിനായി മികച്ച പിന്തുണയും സഹകരണവും നൽകിയ അഡ്മിനിസ്ട്രേറ്റീവ്, മാനേജ്‌മെന്റ് ടീമുകളെ സംഘാടകർ നന്ദിയറിയിച്ചു. ക്യാമ്പ് വിജയകരമായി സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും മികച്ച ഏകോപനം കാഴ്ചവെക്കുകയും ചെയ്ത ഡോ. വർഗീസിന് ഐ സി ബി എഫ്പ്രത്യേക അഭിനന്ദനവും അറിയിച്ചു. ഇന്ത്യൻ സമൂഹത്തിലെ കൂടുതൽ ആളുകളിലേക്ക് സേവനങ്ങളെത്തിക്കുന്നതിന്റെ ഭാഗമായി, സെന്ററിന്റെ ഡെർമറ്റോളജി വിഭാഗത്തിനായുള്ള കൂപ്പണുകൾ വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ദന്തചികിത്സകൾ ഒഴിവാക്കുന്ന സാധാരണക്കാരായ ഇന്ത്യൻ തൊഴിലാളികൾക്ക് ഈ സൗകര്യം
പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി സംഘടിപ്പിച്ചത്. ഇത്തരം പരിപാടികളുടെ ആവശ്യകതയെ ക്യാമ്പ് എടുത്തുയർത്തി. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊണ്ണൂറിലധികം രോഗികൾ പല്ല് വൃത്തിയാക്കൽ (dental cleaning) ഉൾപ്പെടെയുള്ള ചികിത്സകൾ പ്രയോജനപ്പെടുത്തി. ഐ.സി.ബി.എഫിന്റെ സേവന മനോഭാവവും മാനുഷിക പ്രതിബദ്ധതയും തെളിയിക്കുന്നതായിരുന്നു ഈ ക്യാമ്പ്.

ഔദ്യോഗിക ചടങ്ങിൽ ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി ഉദ്ഘാടന പ്രസംഗം നടത്തുകയും, ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ ഐ.സി.ബി.എഫ് നടത്തുന്ന സവിശേഷമായ ഇടപെടലുകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അഡ്വൈസറി കൗൺസിൽ ചെയർമാൻ പ്രസാദ് ഗാരു മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ സംസാരിച്ച ഡോ. വർഗീസ് യുജിൻ, വീനസ് മെഡിക്കൽ സെന്ററിലെ സൗകര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയും, സൗജന്യ ദന്തചികിത്സാ ക്യാമ്പ് നടത്തുന്നതിനായി വീനസിനെ തിരഞ്ഞെടുത്തതിന് ഐ.സി.ബി.എഫിന് നന്ദി അറിയിക്കുകയും ചെയ്തു. ഐ സി ബി എഫ്മെ ഡിക്കൽ ക്യാമ്പ് വിഭാഗം മേധാവി മിനി സിബി നന്ദി പറഞ്ഞു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, നീലാംബരി സുശാന്ത്, അമർ വീർ സിംഗ്, ഖാജ നിസാമുദ്ദീൻ, ശങ്കർ ഗൗഡ്, ഇർഫാൻ അൻസാരി എന്നിവർ നേതൃത്വം നൽകി.


ഷഫീക്ക് അറയ്ക്കൽ

Tags

  • pravasi news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സംസ്കൃതി ഖത്തർ ഫിഫ വേൾഡ് കപ്പ് 2026 പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

സംസ്കൃതി ഖത്തർ ഫിഫ വേൾഡ് കപ്പ് 2026 പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

ബോർഡിംഗ് പാസുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്: ഖത്തർ സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്

ബോർഡിംഗ് പാസുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്: ഖത്തർ സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്

കുവൈത്തില്‍ നഴ്സിംഗ് ജീവനക്കാര്‍ക്ക് പുതിയ അലവന്‍സുകളും ബോണസുകളും;വിദേശികള്‍ക്കും ആനുകൂല്യത്തില്‍ വര്‍ദ്ധനവ്

കുവൈത്തില്‍ നഴ്സിംഗ് ജീവനക്കാര്‍ക്ക് പുതിയ അലവന്‍സുകളും ബോണസുകളും;വിദേശികള്‍ക്കും ആനുകൂല്യത്തില്‍ വര്‍ദ്ധനവ്

എം.എം. കുട്ടി മൗലവിയുടെ ‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകൾ’ പുസ്തകം സൗദി തലത്തിൽ പ്രകാശനം ചെയ്തു

എം.എം. കുട്ടി മൗലവിയുടെ ‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകൾ’ പുസ്തകം സൗദി തലത്തിൽ പ്രകാശനം ചെയ്തു

ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ : ദോഹയെ കാവ്യസാന്ദ്രമാക്കി എഫ്.സി.സി വായനക്കൂട്ടം

ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ : ദോഹയെ കാവ്യസാന്ദ്രമാക്കി എഫ്.സി.സി വായനക്കൂട്ടം

കുവൈത്ത് പ്രതിരോധ മന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ പരമിത ത്രിപതി കൂടിക്കാഴ്ച നടത്തി

കുവൈത്ത് പ്രതിരോധ മന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ പരമിത ത്രിപതി കൂടിക്കാഴ്ച നടത്തി

Comments