ദോഹ: ഫിഫ വേൾഡ് കപ്പ് 2026-ൽ ഓരോ പന്തിന്റെയും ചലനം നെഞ്ചിലേറ്റി കൃത്യമായ പ്രവചനങ്ങളിലൂടെ ദിലീഷ് ടി.ആർ, വരുൺ ദാസ്, മുഹമ്മദ് നൗഫൽ എന്നിവർ ഖത്തർ സംസ്കൃതിയുടെ പ്രവചന മത്സരത്തിൽ വിജയികളായി. മത്സരത്തിൽ ഒന്നാം സമ്മാനം ദിലീഷ് ടി.ആർ കരസ്ഥമാക്കിയപ്പോൾ ,രണ്ടാം സമ്മാനം വരുൺ ദാസ്, മുഹമ്മദ് നൗഫൽ എന്നിവർ നേടി.
മത്സരത്തിൽ ആവേശപൂർവം പങ്കെടുത്ത എല്ലാ കായികപ്രേമികൾക്കും സംസ്കൃതി ഖത്തർ സ്പോർട്സ് കമ്മിറ്റി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. വിജയികൾക്ക് അഭിനന്ദനങ്ങളും, പങ്കെടുത്ത എല്ലാവർക്കും സ്നേഹപൂർവമായ നന്ദിയും അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഷഫീക്ക് അറയ്ക്കൽ

Comments