More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' മൂന്നുവര്‍ഷം സംഘി എന്നാണ് വിളിച്ചത്, എന്നിട്ടും ഞാനെന്താ ബിജെപിയില്‍ ചേരാഞ്ഞത് എന്ന് നിങ്ങള്‍ ആരെങ്കിലും ചിന്തിച്ചോ?'

Authored by Web Desk | Last updated: 31 Jul 2026, 11:02 AM | 2 min read

Print
' മൂന്നുവര്‍ഷം സംഘി എന്നാണ് വിളിച്ചത്, എന്നിട്ടും ഞാനെന്താ ബിജെപിയില്‍ ചേരാഞ്ഞത് എന്ന് നിങ്ങള്‍ ആരെങ്കിലും ചിന്തിച്ചോ?'
സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ട്വന്റി 20 പാര്‍ട്ടി വിട്ടത്. പിന്നാലെ നിരവധി പേര്‍ അഖില്‍ മാരാരെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തി. ഇപ്പോഴിതാ തന്റെ നിലപാടിനെ ചോദ്യംചെയ്യുന്നവര്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കുകയാണ് അദ്ദേഹം. രാഷ്‌ട്രപിതാവിന്റെ വാചകങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റ്.
എന്റെ നിലപാട് ചോദ്യം ചെയ്തും പലരും വരുന്നത് കണ്ടു അവരോട് പറയാൻ ഉള്ളത്..

"My aim is not to be consistent with my previous statements on a given question, but to be consistent with truth as it may present itself to me at a given moment."

Mahathma gandhi

"I am not at all concerned with appearing to be consistent. In my pursuit after Truth I have discarded many ideas and learnt many new things."
Mahathma Gandhi

രാഷ്ട്ര പിതാവിൻറെ ഈ വാചകങ്ങൾ തന്നെയാണ് എനിക്കും പറയാൻ ഉള്ളത്... അഭിപ്രായങ്ങൾ മാറുന്നത് സാഹചര്യത്തോടും സത്യത്തോടും ചേർന്ന് കൊണ്ടാണ്.. ഏത് വിഷയത്തിൽ ആയാലും ഞാൻ സത്യത്തോട് ചേർന്ന് നിന്നെ സംസാരിക്കു..

3 വർഷം നിങ്ങൾ എന്നെ സംഘി എന്നാണ് വിളിച്ചത് എന്നിട്ടും ഞാനെന്താ ബിജെപി യിൽ ചേരാഞ്ഞത് എന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചോ..?
മത്സരിക്കാൻ ഞാൻ എന്ത് കൊണ്ട് സ്വാതന്ത്ര ചിഹ്നം തിരഞ്ഞെടുത്തു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..?

ചിന്തിച്ചാൽ മനസ്സിലാകും അഖിൽ മാരാർ നിലപാട് മാറ്റിയോ ഇല്ലിയോ എന്നത്.. ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആഗ്രഹിച്ചും അവർക്കിടയിൽ പ്രവർത്തിക്കാൻ ആഗ്രഹിച്ചുമാണ് നിയമസഭയിൽ മത്സരിക്കണമെന്ന് ചിന്തിച്ചത് അല്ലാതെ വർഗീയത പ്രചരിപ്പിക്കാനോ വിഭാഗീയത പ്രചരിപ്പിക്കാനോ ആയിരുന്നില്ല..?

തെറ്റുകളെ ചോദ്യം ചെയ്യണമെങ്കിൽ അധികാരം വേണം.. പാവങ്ങൾക്ക് വേണ്ടി ഇടപെടണം എങ്കിൽ അധികാരം വേണം.. ഭാവി തലമുറയ്ക്ക് വേണ്ടി മികച്ച കാര്യങ്ങൾ ചെയ്യണമെങ്കിൽ അധികാരം വേണം.. അധികാരം ദുർ വിനിയോഗം ചെയ്യാനല്ല കൃത്യമായി ഉപയോഗിക്കാൻ ആണ് ആഗ്രഹിച്ചത്..

വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിൽ നിന്നും മർദ്ദനം ഏൽക്കുന്ന മകളോട് അവളുടെ അമ്മ പറയും "നീ അവിടെ അഡ്ജസ്റ്റ് ചെയ്തു നിക്കണേ.. ഇങ്ങോട്ട് വന്നാൽ കുടുംബത്തിന് നാണക്കേട് ആണ്.. കുറച്ചൊക്കെ നമ്മൾ പെണ്ണുങ്ങൾ അഡ്ജസ്റ്റ് ചെയ്യണം "ഇതാണ് അടിസ്ഥാന മലയാളി മനസ്.. മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി സ്വയം നശിക്കാൻ തയ്യാറുവുന്നത്..

എന്നെ ചതിച്ച ഒരുത്തന്റെയും കൂടെ അഡ്ജസ്റ്റ് ചെയ്തു ഞാൻ നിക്കില്ല.. മറ്റുള്ളവർ എന്നെ കുറിച്ചു എന്ത് പറയുന്നു എന്നത് എന്റെ വിഷയമേയല്ല..
എനിക്ക് ശെരി എന്ന് തോന്നുന്നത് ഞാൻ ചെയ്യും..

എന്റെ പ്രവർത്തി മറ്റൊരാളെ വേദനിപ്പിക്കുമ്പോൾ മാത്രമേ ഞാൻ മാപ്പ് പറയു..സത്യം എന്റെ ഭാഗത്ത്‌ തെളിഞ്ഞു നിക്കുമ്പോൾ പ്രകൃതി എന്നെയിങ്ങനെ ചേർത്ത് പിടിക്കും..

ഇനി നിലപാട്..

യുവാക്കളെ പറഞ്ഞു പറ്റിച്ച മുഖ്യമന്ത്രി.. ഒരിക്കൽ RSS നേതാവിന് മുന്നിൽ തല കുമ്പിട്ട മുഖ്യമന്ത്രി..പറഞ്ഞതൊക്കെ തൊള്ള തൊടാതെ വിഴുങ്ങിയ മുഖ്യ മന്ത്രി കേരളം ഭരിക്കുന്നു..

തെലുഗാന മുഖ്യ മന്ത്രി രേവന്ത് റെഡ്ഢി ( ആദ്യം RSS, പിന്നെ TRS സീറ്റ് കിട്ടാതെ സ്വാതന്ത്രൻ ആയി.. പിന്നീട് TDP 2017 ഇൽ കോൺഗ്രസ്സിൽ 2023 ഇൽ മുഖ്യമന്ത്രി.. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ കോൺഗ്രസ്സ് ഹീറോ )

സിപിഎം ന്റെ നിലപാട് മാറ്റം പറയാൻ തുടങ്ങിയാൽ ഫേസ്ബുക് പേജ് മതിയാകാതെ വരും.. ബിജെപി നേതാക്കളുടെ നിലപാട് മാറ്റം നിരവധിയാണ്.. എന്നിരുന്നാലും ശബരിമല വിഷയത്തിൽ സ്ത്രീകൾ കയറുന്നതിൽ എതിർപ്പില്ല എന്നത് RSS നിലപാട് ആയിരുന്നു..

ഇതൊന്നും ഒരു തെറ്റല്ല..സാഹചര്യം ആണ് തീരുമാനങ്ങൾക്ക് പിന്നിൽ.. സത്യം ആരുടെ പക്ഷത്താണോ അവരുടെ ഒപ്പമാണ് ഞാൻ..
സത്യത്തിനു ജാതിയോ, മതമോ, രാഷ്ട്രീയമോ ഇല്ല.. ഈ നിലപാടിൽ ഞാൻ മാറിയിട്ടുണ്ടെങ്കിൽ നിങ്ങൾ പറയുന്ന പണി ഞാൻ ചെയ്തു തരാം.

Tags

  • akhil marar

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

Rashmika Mandanna share her health update (Image Source: Instagram)

‘പരുക്കുകൾ വളരെ മോശമാണ്, ആരുമറിയരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു; എങ്കിലും കുഴപ്പമില്ല, സുഖപ്പെട്ടു വരുന്നു...’ആരോഗ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രാശ്മിക മന്ദാന

Ravi Mohan emotional about his debut direction (Image Source: Instagram)

‘കുടുംബത്തിന്റെ കൈയടി, അപ്പയുടെ മുഖത്തു കണ്ട സന്തോഷം; ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമാണിത്...’​ വൈകാരിക കുറിപ്പുമായി രവി മോഹന്‍

Kalyani Panicker  (Image Source: Instagram)

ഹാള്‍ട്ടര്‍ നെക്ക്ക്രോപ്പ് ടോപ്പും ഹൈ-സ്ലിറ്റ് മാക്സി കോ- ഓര്‍ഡ് സെറ്റില്‍ ഹോട്ട് ലുക്കില്‍ കല്യാണി പണിക്കര്‍; ബീച്ച് സൈഡ് ചിത്രങ്ങളില്‍ ഗ്ലാമറസ്സായി താരപുത്രി

Meenakshi Dileep (Image Source: Instagram)

ഓഫ് വൈറ്റ് അനാര്‍ക്കലി ഗൗണില്‍ ചെറുപുഞ്ചിരിയോടെ എലഗന്റ് ലുക്കില്‍ മീനാക്ഷി; ദിലീപിന്റെ സ്വന്തം മീനൂട്ടിയുടെ ചിത്രത്തിന് ലൈക്കടിച്ച് അമ്മ മഞ്ജുവാര്യര്‍

Zeenath about issue between shwetha menon and ramesh pisharody (Image Source: Instagram)

‘പക്വതയില്ലാതെ ചെയ്തു, ഈ ചതിക്ക് പിഷാരടിയോട് ശ്വേത മാപ്പ് പറയണം; ‘എന്താണ് പരിപാടി?’യെന്ന് ശ്വേതയോട് വിളിച്ച് ചോദിക്കാനിപ്പോള്‍ പേടിയാണ്...’ സീനത്ത്

 ' മുഖ്യമന്ത്രി വരുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിക്കണം' ; യുവനടിയെ വിമര്‍ശിച്ച് തെസ്‌നി ഖാന്‍

' മുഖ്യമന്ത്രി വരുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിക്കണം' ; യുവനടിയെ വിമര്‍ശിച്ച് തെസ്‌നി ഖാന്‍