More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വാടകക്കാരനായി എത്തി മുളകുപൊടിയെറിഞ്ഞ് കവർച്ച; 12 പവൻ കവർന്ന പ്രതി പിടിയിൽ

Authored by Web Desk | Last updated: 04 Aug 2026, 12:12 PM | 1 min read

Print
വാടകക്കാരനായി എത്തി മുളകുപൊടിയെറിഞ്ഞ് കവർച്ച; 12 പവൻ കവർന്ന പ്രതി പിടിയിൽ
ആലപ്പുഴ: വീടിന്റെ മുകൾനില വാടകയ്‌ക്കെടുക്കാനെന്ന വ്യാജേന വീട്ടിലെത്തി വയോധിക ദമ്പതികളെ മുളകുപൊടി എറിഞ്ഞ് ആക്രമിച്ച് 12 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൈതവന കണിയാംകുളം അപർണയിൽ താമസിക്കുന്ന കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ. സുദർശൻ (70), ഭാര്യ രത്‌നകുമാരി (65) എന്നിവരാണ് ആക്രമണത്തിനിരയായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

വീടിന്റെ മുകൾനില വാടകയ്ക്ക് നൽകാനുണ്ടെന്ന പരസ്യം കണ്ടാണ് പ്രതി ആദ്യം വീട്ടിലെത്തിയത്. രാവിലെ വീട് കണ്ട ശേഷം ഉച്ചയ്ക്ക് ഭാര്യയുമായി എത്തി കരാർ ഒപ്പിടാമെന്ന് പറഞ്ഞ് മടങ്ങിയ ഇയാൾ പിന്നീട് കരാർപത്രവുമായി ഒറ്റയ്ക്കാണ് തിരിച്ചെത്തിയത്.

കരാറിൽ ഒപ്പിടാൻ പരിചയമുള്ള ഒരു സാക്ഷി വേണമെന്ന് സുദർശൻ ആവശ്യപ്പെട്ടതോടെ പ്രതി കൈയിൽ കരുതിയിരുന്ന മുളകുപൊടി അദ്ദേഹത്തിന്റെ കണ്ണിലേക്ക് എറിയുകയായിരുന്നു. തുടർന്ന് സുദർശന്റെ വായിൽ തുണി തിരുകുകയും ബഹളം കേട്ട് എത്തിയ രത്‌നകുമാരിയെ തള്ളിയിട്ട ശേഷം വലിച്ചിഴച്ച് അലമാരയിലുണ്ടായിരുന്ന രണ്ട് മാല, രണ്ട് വള, മൂന്ന് മോതിരം ഉൾപ്പെടെ 12 പവൻ സ്വർണാഭരണങ്ങൾ കവർന്നുകൊണ്ടുപോയി. രത്‌നകുമാരിയുടെ അഭ്യർഥനയെ തുടർന്ന് താലിമാല മാത്രം പ്രതി തിരികെ നൽകിയതായും പൊലീസ് അറിയിച്ചു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കാലാവസ്ഥാ പ്രവചനസംവിധാനം കൂടുതല്‍ മെച്ചമാക്കും ; പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കാലാവസ്ഥാ പ്രവചനസംവിധാനം കൂടുതല്‍ മെച്ചമാക്കും ; പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കാമുകനുമായി വഴക്ക്; 18-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടിയ 20കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

കാമുകനുമായി വഴക്ക്; 18-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടിയ 20കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

സിജെപി നേതാവ് താമസിക്കുന്നത്  9 ലക്ഷം വാടകയ്ക്ക്? നേപ്പാളി പൗരൻ?:  ആരോപണങ്ങളുമായി അഭിജിത് അയ്യർ

സിജെപി നേതാവ് താമസിക്കുന്നത് 9 ലക്ഷം വാടകയ്ക്ക്? നേപ്പാളി പൗരൻ?: ആരോപണങ്ങളുമായി അഭിജിത് അയ്യർ

അഭിമന്യു വധക്കേസ്: നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

അഭിമന്യു വധക്കേസ്: നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

മുന്നറിയിപ്പില്ലാതെ വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക്; സുരക്ഷാ പരിശോധനയെന്ന് മെറ്റ

മുന്നറിയിപ്പില്ലാതെ വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക്; സുരക്ഷാ പരിശോധനയെന്ന് മെറ്റ

കലാപാഹ്വാനം, വംശീയത, സ്ത്രീകളെ അപമാനിക്കല്‍ ; ഉദയനിധിക്കെതിരേ ചുമത്തിയത് ഗുരുതരവകുപ്പുകള്‍

കലാപാഹ്വാനം, വംശീയത, സ്ത്രീകളെ അപമാനിക്കല്‍ ; ഉദയനിധിക്കെതിരേ ചുമത്തിയത് ഗുരുതരവകുപ്പുകള്‍

Comments