More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കാമുകിയുടെ ആർത്തവരക്തം ഫ്രീസറിൽ സൂക്ഷിച്ച് അമരത്വ വഴികൾ തെരയുന്നു; ബ്രയാൻ ജോൺസൺ വീണ്ടും ചർച്ചകളിൽ

Authored by Web Desk | Last updated: 31 Jul 2026, 5:01 PM | 1 min read

Print

​‍​ടെക് സംരഭകനും ആയുർദൈർഘ്യ വിദഗ്ദ്ധനുമായ ബ്രയാൻ ജോൺസൺ ഓൺലൈൻ ചർച്ചകളിൽ ഇടംപിടിക്കുന്നു. ആന്റി-ഏജിംഗ് (പ്രായം കുറയ്ക്കാനുള്ള) പരീക്ഷണങ്ങൾക്കായി വർഷം തോറും ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്ന ഗവേഷകനായി അറിയപ്പെടുന്ന ജോൺസൺ, തന്റെ കാമുകി കേറ്റ് ടോലോയുടെ 10 മില്ലി ആർത്തവരക്തം -80 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

കാമുകിയുടെ ആർത്തവരക്തം ഫ്രീസറിൽ സൂക്ഷിച്ച് അമരത്വ വഴികൾ തെരയുന്നു; ബ്രയാൻ ജോൺസൺ വീണ്ടും ചർച്ചകളിൽ
ലോസ് ഏഞ്ചലസ്: ​‍​ടെക് സംരഭകനും ആയുർദൈർഘ്യ വിദഗ്ദ്ധനുമായ ബ്രയാൻ ജോൺസൺ ഓൺലൈൻ ചർച്ചകളിൽ ഇടംപിടിക്കുന്നു. ആന്റി-ഏജിംഗ് (പ്രായം കുറയ്ക്കാനുള്ള) പരീക്ഷണങ്ങൾക്കായി വർഷം തോറും ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്ന ഗവേഷകനായി അറിയപ്പെടുന്ന ജോൺസൺ, തന്റെ കാമുകി കേറ്റ് ടോലോയുടെ 10 മില്ലി ആർത്തവരക്തം -80 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

പ്രായം നീട്ടാനുള്ള അദ്ദേഹത്തിന്റെ ഈ ഭ്രാന്തമായ പരിശ്രമം അതിരുകടന്നതാണോ എന്ന ചോദ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം, ഈ പരീക്ഷണത്തിന് പിന്നിലെ ശാസ്ത്രീയ കൗതുകത്തെ അനുകൂലിക്കുന്നവരും കുറവല്ല. ജൈവികമായ വാർദ്ധക്യം മന്ദീഭവിക്കാനുള്ള തന്റെ ശ്രമങ്ങളെ പരസ്യമായി പങ്കുവെച്ചുകൊണ്ട് നിരവധി ഫോളോവേഴ്സിനെ സൃഷ്ടിച്ച ജോൺസൺ, സൂക്ഷിച്ചുവെച്ച ഈ സാമ്പിൾ അസാധാരണമായതോ സെൻസേഷണൽ ആയതോ ആയ ഒന്നുമല്ലെന്നും മറിച്ച് ഗവേഷണ ആവശ്യത്തിനുള്ളതാണെന്നും വ്യക്തമാക്കി.

ഗർഭപാത്രത്തിൽ നിന്ന് നേരിട്ട് ലഭിക്കുന്നതിനാൽ സാധാരണ രക്തപരിശോധനയിലൂടെ ലഭിക്കാത്ത വിവരങ്ങൾ ആർത്തവരക്തത്തിലൂടെ നൽകാൻ കഴിയുമെന്നാണ് ജോൺസൺ പറയുന്നത്.ഈ സാമ്പിളിൽ നിന്ന് ഗവേഷകർക്ക് ഗർഭപാത്ര കോശങ്ങൾ, രോഗപ്രതിരോധ കോശങ്ങൾ, സ്റ്റെം സെല്ലുകൾ എന്നിവ പഠിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു. മൈക്രോപ്ലാസ്റ്റിക്സ്, പലപ്പോഴും "ഫോർഎവർ കെമിക്കൽസ്" എന്ന് വിളിക്കപ്പെടുന്ന പിഎഫ്എഎസ്, മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഹോർമോൺ വ്യതിയാന രാസവസ്തുക്കൾ തുടങ്ങിയ മലിനീകരണ വസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഈ ചർച്ചയോട് പ്രതികരിച്ചുകൊണ്ട് അനുകൂലവും പ്രതികൂലവുമായ നിരവധി അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇത്തരം വ്യക്തിഗത പരീക്ഷണങ്ങൾ ഓരോന്നും പരസ്യമായി പങ്കുവെക്കേണ്ടതുണ്ടോ എന്ന് ചിലർ സംശയം പ്രകടിപ്പിച്ചു. എന്നാൽ ഇതിൽ അസ്വാഭാവികതയില്ല എന്നാണ് മറ്റു ചിലർ പറയുന്നത്. 2039 ആകുമ്പോഴേക്കും അമരത്വം കൈവരിക്കാനാണ് ബ്രയാൻ ജോൺസൺ ലക്ഷ്യമിടുന്നത്. ജൈവികമായ വാർദ്ധക്യം മന്ദീഭവിക്കാൻ ലക്ഷ്യമിട്ടുള്ള കർശനമായ ദിനചര്യകൾ, പ്രത്യേക ഭക്ഷണക്രമം, തീവ്രമായ വ്യായാമം, പതിവ് ആരോഗ്യ പരിശോധനകൾ എന്നിവയിലൂടെ തന്റെ പ്രായം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം മുമ്പ് വെളിപ്പെടുത്തിയിരുന്നു.

Tags

  • bryan johnson
  • menstural blood

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

ജോലി നഷ്ടപ്പെടുമെന്ന ആശങ്ക; കെഎസ്ആർടിസി താത്കാലിക കണ്ടക്ടർ മരിച്ച നിലയിൽ

ജോലി നഷ്ടപ്പെടുമെന്ന ആശങ്ക; കെഎസ്ആർടിസി താത്കാലിക കണ്ടക്ടർ മരിച്ച നിലയിൽ

നേഥൻ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസർ; തകർത്തത് 306 വർഷത്തെ ഗിന്നസ് റിക്കോർഡ്!

നേഥൻ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസർ; തകർത്തത് 306 വർഷത്തെ ഗിന്നസ് റിക്കോർഡ്!

കാലാവസ്ഥാ പ്രവചനസംവിധാനം കൂടുതല്‍ മെച്ചമാക്കും ; പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കാലാവസ്ഥാ പ്രവചനസംവിധാനം കൂടുതല്‍ മെച്ചമാക്കും ; പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കാമുകനുമായി വഴക്ക്; 18-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടിയ 20കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

കാമുകനുമായി വഴക്ക്; 18-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടിയ 20കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

സിജെപി നേതാവ് താമസിക്കുന്നത്  9 ലക്ഷം വാടകയ്ക്ക്? നേപ്പാളി പൗരൻ?:  ആരോപണങ്ങളുമായി അഭിജിത് അയ്യർ

സിജെപി നേതാവ് താമസിക്കുന്നത് 9 ലക്ഷം വാടകയ്ക്ക്? നേപ്പാളി പൗരൻ?: ആരോപണങ്ങളുമായി അഭിജിത് അയ്യർ

അഭിമന്യു വധക്കേസ്: നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

അഭിമന്യു വധക്കേസ്: നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം