കോഴിക്കോട്: സാംസങിന്റെ ഇന്ത്യയിലെ നമ്പര്‍ വണ്‍ പാര്‍ട്ണറായ മൈജിയില്‍ ഗാലക്സി ഇസഡ് ഫോള്‍ഡ് 8 സീരീസ്, ഫ്ളിപ് 8 എ ഐ ഫോണുകളുടെ ലോഞ്ച് നടന്നു.
ഇന്ത്യയിലെ ആദ്യ ലോഞ്ചിങ് ആണിത്. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ സിനിമ താരം ആസിഫ് അലി ലോഞ്ച് നിര്‍വഹിച്ചു. ഇവയ്ക്കൊപ്പം ഗാലക്സി വാച്ച് അള്‍ട്രാ 2, വാച്ച് 9 എന്നിവയും ലോഞ്ച് ചെയ്തു.
തിന് ലൈറ്റ് വെയിറ്റ് ഡിസൈന്‍, ശക്തമായ ബാറ്ററി എന്നിവയാണ് ഗാലക്സി ഇസഡ് ഫോള്‍ഡ് 8 സീരീസ് എ ഐ ഫോണുകളുടെ പ്രധാന ഫീച്ചറുകള്‍.
ഇസഡ് ഫോള്‍ഡ് 8ല്‍ വിശാലമായ കവര്‍ സ്ക്രീന്‍ ഉള്ളതിനാല്‍ ഒരു കൈ കൊണ്ട് തന്നെ കൂടുതല്‍ എളുപ്പത്തിലും സൗകര്യപ്രദമായും ഉപയോഗിക്കാം.ഗാലക്സി ഇസഡ് ഫോള്‍ഡ് അള്‍ട്രയില്‍ 8 ഇഞ്ച് ഫോള്‍ഡബിള്‍ മെയിന്‍ ഡിസ്പ്ലേയും 6.5 ഇഞ്ച് കവര്‍ ഡിസ്പ്ലേയും ഉള്‍ക്കൊള്ളുന്നു. പ്രീ ബുക്കിങ് പിരിയഡില്‍ ഉപഭോക്താക്കളില്‍ നിന്ന് റെക്കോര്‍ഡ് ബുക്കിങ്ങാണ് മൈജി നേടിയെടുത്തത്.
വിപണിയിലെ ആവശ്യകത മുന്‍കൂട്ടി കണ്ട് ഓരോ ഷോറൂമിലും റെക്കോര്‍ഡ് സ്റ്റോക്കും മൈജി സജ്ജമാക്കിയിട്ടുണ്ട്. സാംസങിന്റെ ഇന്ത്യയിലെ നമ്പര്‍ വണ്‍ പാര്‍ട്ണര്‍ എന്ന നിലയില്‍ മറ്റേത് റീട്ടയിലേറെക്കാള് കുറഞ്ഞ വിലയിലും കൂടുതല്‍ ഓഫറുകളിലും ഫോണ്‍ വാങ്ങാനുള്ള സൗകര്യമാണ് മൈജി ഒരുക്കിയിരിക്കുന്നതെന്ന് മൈജി ഇന്ത്യ ൈപ്രവറ്റ് ലിമിറ്റഡ് ചെയര്മാന് എ.കെ. ഷാജി പറഞ്ഞു.

Comments