കൊച്ചി: പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 2026 ലെ ഓണം സമ്മാനപദ്ധതിയായ വമ്പന്‍ ഓണം കൊമ്പന് ഓഫര്‍ പ്രഖ്യാപന ചടങ്ങ് കൊച്ചി റിനൈ ഹോട്ടലില്‍ നടന്നു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ലോഗോയുടെ ഔദ്യോഗിക അനാച്ഛാദനം നിര്‍വഹിക്കുകയും ചെയ്തു. പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, സി.ഇ.ഒ. കിരണ്‍ വര്‍ഗീസ്, ഡയറക്ടര്‍മാരായ സിസിലി പോള്‍, ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, മരിയ പോള്‍, ഡോ. അലക്സ് പോള്‍, അജോ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഈ വര്‍ഷത്തെ ഓണം സമ്മാന പദ്ധതിയിലൂടെ 5000-ത്തിലധികം സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. യുവജനങ്ങളുടെ ഹരമായ 5 ഹീറോ മാവെറിക്ക് 440 ബൈക്കുകള്‍, 5 ലേഡീസ് ഇലക്ര്ടിക് സ്കൂട്ടറുകള്, കൂടാതെ എയര്‍ കണ്ടീഷണറുകള്‍, എല്‍ഇഡി ടി.വികള്‍, ഫ്രിഡ്ജുകള്‍, വാഷിംഗ് മെഷീനുകള്‍, മൊബൈല്‍ ഫോണുകള്‍, കിച്ചന് അപ്ലയന്‍സുകള്‍, സ്വര്‍ണ-വെള്ളി നാണയങ്ങള്‍ തുടങ്ങി ഏറ്റവും കുറഞ്ഞത് 1,000 മൂല്യമുള്ള അയ്യായിരത്തിലേറെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.പിട്ടാപ്പിള്ളില്‍ ഷോറൂമുകളില്‍ നിന്ന് ഏത് ഉല്‍പ്പന്നം വാങ്ങുന്ന കസ്റ്റമേഴ്സിനും ഈ സ്കീമില്‍ പങ്കെടുക്കാം. ക്യു.ആര് കോഡ് സ്കാന്‍ ചെയ്ത് ഇന്‍വോയ്സ് വിവരങ്ങള്‍ നല്കി വളരെ എളുപ്പത്തില്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യാം.സുതാര്യമായ ഡിജിറ്റല്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. കേരള ഭാഗ്യക്കുറി മാതൃകയിലുള്ള ഈ നറുക്കെടുപ്പ് ഓണ്‍ലൈനായി കസ്റ്റമേഴ്സിന് കാണാനും വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പരിശോധിക്കാനും സാധിക്കും.
ഓഫറുകളുടെ വിശദാംശങ്ങള്‍:
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴി പിട്ടാപ്പിള്ളില്‍ എക്സ്ക്ലൂസീവ് ഓഫറില്‍ 10,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട്.
പലിശരഹിത തവണ വ്യവസ്ഥയില്‍ ഒരു രൂപ പോലും അധികം ചിലവില്ലാതെ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാവുന്ന നോ കോസ്റ്റ് ഇഎംഐ, ഫിക്സഡ് ഇഎംഐ സ്കീമുകള്‍, ദീര്‍ഘകാലാവധി സ്കീമുകള്‍, ട്രിപ്പിള്‍ സീറോ സ്കീമുകള്‍, 1 ഇഎംഐ അല്ലെങ്കില്‍ 2 ഇഎംഐ ഓഫ് സ്കീമുകള്‍, ഏറ്റവും കുറഞ്ഞ ലളിതമായ ഇഎംഐ ഓപ്ഷനുകള്‍.
21,000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറുകളും, എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്യാനുള്ള മികച്ച എക്സ്ചേഞ്ച് ആനുകൂല്യങ്ങളും.7,000 മുതല്‍ 20,000 വരെ വിലയുള്ള അടുക്കള ഉപകരണങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തി ബണ്ടില്‍ ഓഫറുകളില്‍ തവണകളായി വാങ്ങാനുള്ള പ്രത്യേക സ്കീം. ഒരു രൂപ പോലും മുന്‍കൂര്‍ ചെലവില്ലാതെ മൊബൈല്‍ ഫോണുകള്‍ വാങ്ങുന്നതിനുള്ള സൗകര്യം, കൂടാതെ മൊബൈല്‍ ഫോണുകള്‍ക്ക് സ്പെഷ്യല്‍ ഡിസ്കൗണ്ടുകളും ഫ്രീ ഗിഫ്റ്റുകളും.
ചടങ്ങിന്റെ ഭാഗമായി ഫിഫ വേള്‍ഡ് കപ്പ് കാലയളവില്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഇന്റേണല്‍ കോണ്ടെസ്റ്റിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഒന്നാം സമ്മാനമായി 1.50 ലക്ഷം, രണ്ടാം സമ്മാനമായി 1 ലക്ഷം, മൂന്നാം സമ്മാനമായി 50,000, ബെസ്റ്റ് പ്ലെയര്‍ പുരസ്കാരമായി 20,000, മറ്റ് വിഭാഗങ്ങളിലെ വിജയികള്‍ക്ക് 10,000 വീതവും ചടങ്ങില്‍ വിതരണം ചെയ്തു.

Comments