കുവൈത്ത്സിറ്റി: തൃശ്ശൂര്‍ അസോസിയേഷന് ഓഫ് കുവൈത്ത്, സാമൂഹ്യക്ഷേമ സമിതിയുടെ കീഴില്‍ നടപ്പിലാക്കുന്ന 'സനേഹോപഹാരം' പദ്ധതിയിലുള്ള ആംബുലന്‍സ് കൈമാറ്റം 6-ന് നടക്കും.ജന്മനാടിന് ഒരു കരുതല്‍ എന്ന കാഴ്ചപാടില്‍ സംഘടിപ്പിക്കുന്ന പദ്ധതിയിലെ രണ്ടാമത്തെ ആംബുലന്‍സാണ് നല്‍കുന്നത്.
ഒല്ലൂര്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിനാണ് തൃശ്ശൂര്‍ അസോസിയേഷന് ഓഫ് കുവൈത്ത് ആംബുലന്‍സ് നല്‍കുന്നത്.
വ്യാഴാഴ്ച(6/8/2026)രാവിലെ 9:30-ന് ഒല്ലൂര്‍ പാലിയേറ്റീവ് കെയര്‍ സെന്ററിലാണ് ചടങ്ങ്.തൃശ്ശൂര്‍ കോര്പറേഷന് മേയര്‍
Dr. നിജി ജസ്റ്റിന് മുഖ്യതിഥിയായി പങ്കടുക്കുന്ന ചടങ്ങില്‍ മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ Dr. ശ്രീദേവി. T P ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും.
ആംബുലന്‍സ് പ്രൊജക്റ്റ് കണ്‍വീനര്‍ സ്റ്റീഫന്‍ ദേവസ്സി, വനിതാവേദി ജനറല്‍ കണ്‍വീനര്‍, TRASSK)വിജിത രതീഷ് എന്നിവര്‍ ചേര്‍ന്ന് രേഖകള്‍ കൈമാറും. മുകേഷ് ഗോപാലന് (ജോയിന്റ് സെക്രട്ടറി, TRASSK) &
ഷൈനി ഫ്രാങ്ക് (ജോയിന്റ് കണ്‍വീനര്‍, ആംബുലന്‍സ് പ്രൊജക്റ്റ്) എന്നിവരും സംബന്ധിക്കും.
നാട്ടിലുള്ള ട്രസ്ക് അസോസിയേഷന്റെ അംഗങ്ങള്‍, മുന്‍ അംഗങ്ങളും പരിപാടിയുടെ ഭാഗമാകണമെന്ന് ജനറല്‍ സെക്രട്ടറി മുകേഷ് ഗോപാലന് അഭ്യര്‍ത്ഥിച്ചു.

Comments