ബെംഗളൂരു: കുർകുറെ പാക്കറ്റിനുള്ളിൽ ഉണ്ടായിരുന്ന ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടം വിഴുങ്ങിയ അഞ്ച് വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു. മൈസൂരു ജില്ലയിലെ ഹുൻസൂറ ദാരുണ സംഭവം.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുൻ ഗൗരമ്മയുടെയും ശങ്കർ നായകിൻ്റെയും പേരക്കുട്ടിയും സന്തോഷ്–ഐശ്വര്യ ദമ്പതികളുടെ ഏകമകനുമായ മുകുന്ദ് മയൂർ (5) ആണ് മരിച്ചത്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കുർകുറെ പാക്കറ്റിൽ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് പന്ത് കുറ്റിയിൽ നിന്ന് വിഴുങ്ങുകയായിരുന്നു. തുടർന്ന് പന്ത് തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

Comments