More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

22 വർഷം ജയിലിൽ; ഒടുവിൽ നിരപരാധിയെന്ന് സുപ്രീംകോടതി, പുനരധിവാസത്തിനും നിർദേശം

Authored by Web Desk | Last updated: 05 Aug 2026, 2:27 PM | 1 min read

Print
22 വർഷം ജയിലിൽ; ഒടുവിൽ നിരപരാധിയെന്ന് സുപ്രീംകോടതി, പുനരധിവാസത്തിനും നിർദേശം
ന്യൂഡൽഹി: കൊലപാതകക്കേസിൽ മതിയായ തെളിവുകളില്ലാതെ 22 വർഷം ജയിലിൽ കഴിഞ്ഞ ഒഡിഷ സ്വദേശിയായ അർജുൻ ജാനിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവത്തിൽ ഒരാളുടെ ജീവിതത്തിലെ 22 വർഷം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പുനരധിവാസത്തിനായി ജില്ലാ ഭരണകൂടവും ലീഗൽ സർവീസസ് അതോറിറ്റിയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചു. ജസ്റ്റിസ് ജെ.ബി. പർദിവാലയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

2004-ൽ ഒഡിഷയിലെ കൊറാപുട്ടിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ട കേസിലാണ് അർജുൻ ജാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കമല, സോൻബരി, രത്‌നൈ എന്നിവരാണ് കൊല്ലപ്പെട്ടത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത അർജുനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

പ്രോസിക്യൂഷൻ ഹാജരാക്കിയ ഏക ദൃക്സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും സംശയങ്ങൾ നിറഞ്ഞതാണെന്നും സുപ്രീംകോടതി വിലയിരുത്തി. വിചാരണക്കോടതി വിധിക്കെതിരെ അർജുൻ നൽകിയ അപ്പീൽ ഹർജി 3,157 ദിവസം വൈകിയെന്ന സാങ്കേതിക കാരണത്താൽ ഒഡിഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിന്റെ വസ്തുതകൾ പരിശോധിക്കാതെയായിരുന്നു ഈ നടപടി.

തെളിവുകൾ ശരിയായ രീതിയിൽ വിലയിരുത്തുന്നതിൽ വിചാരണക്കോടതി വീഴ്ച വരുത്തിയെന്നും മൂന്നാംമുറയിലൂടെ ശേഖരിച്ച മൊഴികളെ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അപ്പീൽ വൈകിയെന്ന കാരണത്താൽ ഹൈക്കോടതി ഹർജി തള്ളിയതോടെ അർജുന് 10 വർഷം കൂടി ജയിലിൽ കഴിയേണ്ടിവന്നു. സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ടവർക്ക് നീതി ഇപ്പോഴും അകലെയാണെന്നതിന് ഈ കേസ് ഉദാഹരണമാണെന്നും കോടതി വ്യക്തമാക്കി.

Tags

  • supreme court

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

representing image

കറുത്ത ഷൂ ധരിച്ചതിന് റാഗിംഗ്; മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്ക് മർദനം

photo ; facebook

'മദ്റസ വിദ്യാഭ്യാസം ഭീകര മനോഭാവം വളർത്തുന്നു'; വിവാദ പരാമർശവുമായി യു.പി ഉപമുഖ്യമന്ത്രി

photo-facebook

പുനലൂർ താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിക്ക്കൊടിപിടിച്ച് മുദ്രാവാക്യം മുഴക്കി മന്ത്രിക്ക് സ്വീകരണം

യുഡിഎഫ് സംഘപരിവാറിന്റെ ബി ടീം; കാവിവത്കരണത്തിനുള്ള എതിർപ്പ് അവസാനിക്കുന്നു; പിണറായി വിജയൻ

യുഡിഎഫ് സംഘപരിവാറിന്റെ ബി ടീം; കാവിവത്കരണത്തിനുള്ള എതിർപ്പ് അവസാനിക്കുന്നു; പിണറായി വിജയൻ

16-കാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന യുവതി പിടിയിൽ

16-കാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന യുവതി പിടിയിൽ

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ്

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ്

Comments