More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

കെ.എസ്‌.ആര്‍.ടി.സി. ഹൈടെക്‌ യുഗത്തിലേക്ക്‌: മന്ത്രി സി.പി. ജോണ്‍

Authored by Web Desk | Last updated: 06 Aug 2026, 11:41 PM | 2 min read

Print
കെ.എസ്‌.ആര്‍.ടി.സി. ഹൈടെക്‌ യുഗത്തിലേക്ക്‌: മന്ത്രി സി.പി. ജോണ്‍

തിരുവനന്തപുരം: എ.ഐ. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെ.എസ്‌.ആര്‍.ടി.സിയെ പുതിയ യുഗത്തിലേക്ക്‌ നയിക്കുകയാണെന്ന്‌ ഗതാഗത മന്ത്രി സി.പി. ജോണ്‍. കെ.എസ്‌.ആര്‍.ടി.സിയുടെ എ.ഐ. അധിഷ്‌ഠിത വാട്‌സ്‌ആപ്പ്‌ ടിക്കറ്റിങ്‌ സംവിധാനം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 149 എന്ന ടോള്‍ഫ്രീ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍, നവീകരിച്ച കൊറിയര്‍ സര്‍വീസ്‌ എന്നിവ തിരുവനന്തപുരം മസ്‌കറ്റ്‌ ഹോട്ടലിലെ സിംഫണി ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ശക്‌തമായ പിന്തുണയോടെയാണ്‌ കെ.എസ്‌.ആര്‍.ടി.സി. മുന്നോട്ടു കൊണ്ടുപോകുന്നത്‌. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുന്ന സംവിധാനം തുടരും. സ്‌ത്രീകള്‍ക്കായുള്ള പ്രിയദര്‍ശിനി പദ്ധതി കൂടുതല്‍ ജനകീയമാകുകയാണെന്നും പുതിയ എ.ഐ. അധിഷ്‌ഠിത വാട്‌സ്‌ആപ്പ്‌ ടിക്കറ്റിങ്‌ സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക്‌ എളുപ്പത്തില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരെ പ്രോത്സാഹിപ്പിക്കാന്‍ മികച്ച െ്രെഡവര്‍, കണ്ടക്‌ടര്‍ എന്നിവരെ എല്ലാ മാസവും തെരഞ്ഞെടുത്ത്‌ ഡിപ്പോകളില്‍ പ്രദര്‍ശിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. കെ.എസ്‌.ആര്‍.ടി.സിയുടെ വികസനത്തിനും ജനപങ്കാളിത്തം വര്‍ധിപ്പിക്കാനുമായി എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഡെവലപ്‌മെന്റ്‌ കമ്മിറ്റികള്‍ രൂപീകരിച്ചുവരികയാണ്‌. ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ച്‌ മികച്ച മാതൃകയാണ്‌ കാട്ടിയതെന്ന്‌ മന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ച ജീവനക്കാര്‍ക്കും കെ.എസ്‌.ആര്‍.ടി.സി. യൂണിറ്റുകള്‍ക്കുമുള്ള സംസ്‌ഥാനതല പുരസ്‌കാരങ്ങള്‍ മന്ത്രി സി.പി ജോണ്‍ വിതരണം ചെയ്‌തു. സംസ്‌ഥാന തലത്തില്‍ മികച്ച കണ്ടക്‌ടര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട വെഞ്ഞാറമൂട്‌ യൂണിറ്റിലെ ആര്‍.ബി. അനീഷ്‌, അങ്കമാലി യൂണിറ്റിലെ കെ.വി. ഷാജു, കല്‍പ്പറ്റ യൂണിറ്റിലെ കെ. ആശ എന്നിവരെയും മികച്ച െ്രെഡവര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട തൃശൂര്‍ യൂണിറ്റിലെ ടി.എം ഷാജി, പാലക്കാട്‌ യൂണിറ്റിലെ കെ. മണികണ്‌ഠന്‍, ചെങ്ങന്നൂര്‍ യൂണിറ്റിലെ എം.എം. ബിനു എന്നിവരെയും മന്ത്രി അനുമോദിച്ചു.
ഓപ്പറേറ്റിങ്‌ പെര്‍ഫോമന്‍സില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച യൂണിറ്റുകള്‍ക്കുള്ള പുരസ്‌കാരം യൂണിറ്റ്‌ ഓഫിസര്‍മാരായ വെള്ളറടയിലെ കെ.ജി. സൈജു, തിരുവമ്പാടിയിലെ കെ. സുമേഷ്‌ എന്നിവര്‍ക്കും മെയിന്റനന്‍സ്‌ പെര്‍ഫോമന്‍സിലെ മികവിന്‌ ചെങ്ങന്നൂര്‍ യൂണിറ്റിലെ എം. ബിനു, ചാലക്കുടി യൂണിറ്റിലെ കെ.ജെ. സുനില്‍ എന്നിവര്‍ക്കും അവാര്‍ഡുകള്‍ കൈമാറി.

മാധ്യമങ്ങള്‍ ദോഷൈക ദൃക്കുകളാകരുതെന്ന്‌ മന്ത്രി കെ. മുരളീധരന്‍

തിരുവനന്തപുരം: പലവിധ പ്രതിസന്ധികളെ അതിജീവിച്ചാണ്‌ കെ.എസ്‌.ആര്‍.ടി.സി. മുന്നോട്ടുപോകുന്നതെന്ന്‌ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ ഉപയോഗപ്പെടുത്തിയുള്ള മോഡേണ്‍ ടിക്കറ്റിങ്‌ സംവിധാനവും മറ്റ്‌ ആധുനികവത്‌കരണങ്ങളും കെ.എസ്‌.ആര്‍.ടി.സി.യെ ഹൈടെക്‌ ആക്കി മാറ്റിയിട്ടുണ്ട്‌. അത്തരം നല്ലകാര്യങ്ങളും ജനങ്ങള്‍ അറിയണം. വിവാദങ്ങള്‍മാത്രമല്ല, സംസ്‌ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നല്ല കാര്യങ്ങള്‍കൂടി വാര്‍ത്തകളാകണം. നെഗറ്റീവ്‌ വാര്‍ത്തകള്‍ മാത്രം നല്‍കി പോസിറ്റീവ്‌ മറച്ചുവച്ചുകൊണ്ട്‌ മാധ്യമങ്ങള്‍ ദോഷൈകദൃക്കുകള്‍ ആകരുത്‌. 'ജനങ്ങള്‍ക്കൊപ്പം നാടിന്റെ നന്മകള്‍ക്കൊപ്പം' എന്ന പുസ്‌തകത്തിന്റെ പ്രകാശനവും ആരോഗ്യമന്ത്രി നിര്‍വഹിച്ചു.

വാട്‌സ്‌ആപ്പ്‌ ടിക്കറ്റിങ്‌: ഉപയോഗിക്കാനെളുപ്പം

9447071021 എന്ന ഔദ്യോഗിക വാട്‌സ്‌ആപ്പ്‌ നമ്പറിലേക്ക്‌ മെസേജ്‌ അയച്ചാല്‍ പ്രത്യേക ആപ്പോ രജിസ്‌ട്രേഷനോ ഇല്ലാതെ ചാറ്റിലൂടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം. യാത്രാ മാര്‍ഗം, തീയതി, സര്‍വീസ്‌, സീറ്റ്‌ എന്നിവ തെരഞ്ഞെടുക്കാനും സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്‌മെന്റ്‌ നടത്താനും ഉള്‍പ്പെടെയുള്ള മുഴുവന്‍ ബുക്കിങ്‌ നടപടിക്രമവും വാട്‌സ്‌ആപ്പ്‌ ചാറ്റിലൂടെ പൂര്‍ത്തിയാക്കാനാകും.
ബുക്കിങ്‌ കഴിഞ്ഞാല്‍ ഇടിക്കറ്റും പി.എന്‍.ആര്‍. വിവരങ്ങളും അതേ ചാറ്റില്‍ ലഭ്യമാകും. കൗണ്ടറുകളിലെ തിരക്ക്‌ കുറയ്‌ക്കാനും യാത്രക്കാര്‍ക്ക്‌ വേഗത്തില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനും ഈ സംവിധാനം സഹായിക്കും.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കനത്തമഴ: 6 ജില്ലകളില്‍ ഇന്ന്‌ അവധി

കനത്തമഴ: 6 ജില്ലകളില്‍ ഇന്ന്‌ അവധി

മഴ പെയ്യിക്കുന്നത്‌ 'ഡോള്‍ഫിന്‍' , ഇന്ന്‌ എട്ടു ജില്ലയില്‍ ഓറഞ്ച്‌ അലെര്‍ട്ട്‌

മഴ പെയ്യിക്കുന്നത്‌ 'ഡോള്‍ഫിന്‍' , ഇന്ന്‌ എട്ടു ജില്ലയില്‍ ഓറഞ്ച്‌ അലെര്‍ട്ട്‌

സബ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ സ്‌റ്റേഷന്‍ ചുമതലയിലേക്ക്‌ , പോലീസ്‌ സ്‌റ്റേഷനുകള്‍ക്ക്‌ ഇനി പുതിയ മുഖം

സബ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ സ്‌റ്റേഷന്‍ ചുമതലയിലേക്ക്‌ , പോലീസ്‌ സ്‌റ്റേഷനുകള്‍ക്ക്‌ ഇനി പുതിയ മുഖം

ഇ.ഡി. സംഘത്തെ ആക്രമിച്ച കേസ്‌: ഗോവിന്ദനും ബ്രിട്ടാസിനും പോലീസ്‌ നോട്ടീസ്‌

ഇ.ഡി. സംഘത്തെ ആക്രമിച്ച കേസ്‌: ഗോവിന്ദനും ബ്രിട്ടാസിനും പോലീസ്‌ നോട്ടീസ്‌

വള്ളം മറിഞ്ഞു കാണാതായ മകനെ കണ്ടെത്താത്തതില്‍ പ്രതിഷേധവുമായി മാതാവ്‌

വള്ളം മറിഞ്ഞു കാണാതായ മകനെ കണ്ടെത്താത്തതില്‍ പ്രതിഷേധവുമായി മാതാവ്‌

സ്വകാര്യ ബസ്‌ 5 വാഹനങ്ങളിലിടിച്ച്‌ വീട്ടിലേക്ക്‌ പാഞ്ഞുകയറി; രണ്ട്‌ സ്‌ത്രീകള്‍ മരിച്ചു

സ്വകാര്യ ബസ്‌ 5 വാഹനങ്ങളിലിടിച്ച്‌ വീട്ടിലേക്ക്‌ പാഞ്ഞുകയറി; രണ്ട്‌ സ്‌ത്രീകള്‍ മരിച്ചു

Comments